"എ.എം.യു.പി.സ്കൂൾ കൻമനം/അക്ഷരവൃക്ഷം/കൊല്ലുന്ന രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊല്ലുന്ന രോഗം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}  
}}  
<center> <poem>
 
ലോകത്ത് പടരുകയാണീ  മാരകരോഗം.
ലോകത്ത് പടരുകയാണീ  മാരകരോഗം.
ലക്ഷക്കണക്കിന് ആളുകൾ ദിനംപ്രതി മരിച്ചുവീഴുന്നു.
ലക്ഷക്കണക്കിന് ആളുകൾ ദിനംപ്രതി മരിച്ചുവീഴുന്നു.
വരി 17: വരി 17:




</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=ദൃശ്യ ദിലീപ്. സി. പി  
| പേര്=ദൃശ്യ ദിലീപ്. സി. പി  
| ക്ലാസ്സ്= 5.A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5. A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എ. എം. യു. പി സ്കൂൾ കന്മനം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എ. എം. യു. പി സ്കൂൾ കന്മനം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 19674
| ഉപജില്ല=TANUR       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താനൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=MALAPPURAM  
| ജില്ല=മലപ്പുറം  
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mohammedrafi|തരം=      ലേഖനം}}

14:43, 1 മേയ് 2020-നു നിലവിലുള്ള രൂപം

കൊല്ലുന്ന രോഗം

ലോകത്ത് പടരുകയാണീ മാരകരോഗം. ലക്ഷക്കണക്കിന് ആളുകൾ ദിനംപ്രതി മരിച്ചുവീഴുന്നു. ചൈനയിൽനിന്ന് അയൽ രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ചിരിക്കുന്നു. പണമുള്ളവനും പാവപ്പെട്ടവനും ഇപ്പോൾ ഒരേ ഗതി. മരുന്നില്ലാത്ത രോഗമാണ് കൊറോണ. മരുന്നില്ലാത്ത തുകൊണ്ട് ആളുകൾ ഇങ്ങനെ മരിച്ചു വീഴുന്നത്. വീടിന് വെളിയിൽ ഇറങ്ങണമെങ്കിൽ മാസ്ക് വേണം. തിരിച്ച് വന്ന് കയറിയാൽ സാനിറ്റൈസർ വേണം. വീടിനു വെളിയിൽ വെറുതെ പുറത്തിറങ്ങാതെ. ജനങ്ങളെല്ലാം ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു. ആഘോഷങ്ങളില്ല ആർഭാടങ്ങൾ ഇല്ല ആരാധനാലയങ്ങൾ എല്ലാം തുറക്കാതെ ലോക്ക് ടൗണും വന്നു നമ്മുടെ ഇന്ത്യയിൽ. പാവങ്ങളെ സഹായിക്കാൻ കേരള സർക്കാർ കേന്ദ്ര ഗവൺമെന്റും കേരളാ പോലീസും മരുന്നും ഭക്ഷണവും സഹായ സഹകരണവും എത്തിച്ചുകൊടുക്കുന്നു. എത്രയും പെട്ടെന്ന് ഈ രോഗത്തെ ലോകത്തു നിന്നും മാറ്റി തരണേ ദൈവമേ.............


ദൃശ്യ ദിലീപ്. സി. പി
5. A എ. എം. യു. പി സ്കൂൾ കന്മനം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം