"ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/ അമ്മിണിക്കുട്ടി പഠിച്ച പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(verification) |
(ചെ.) ("ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/ അമ്മിണിക്കുട്ടി പഠിച്ച പാഠം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Akshar...) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
അമ്മിണിക്കുട്ടി വികൃതിക്കുട്ടിയാണ്. സ്കുളിൽ നിന്ന് വന്നാൽ കൈകഴുകാതെയും കുളിക്കാതെയുമാണ് അവൾ ആഹാരം കഴിക്കുന്നത്.അച്ഛനും അമ്മയും അവളെ വഴക്ക് പറഞ്ഞാലും അവൾ കേൾക്കില്ല.നഖം വെട്ടില്ല, മുടി കെട്ടില്ല .കൈയ്യിൽ കിട്ടുന്നതെല്ലുാം തിന്നു നടന്നു. വയറുവേദന ...വയറുവേദന അമ്മിണിക്കുട്ടിയും അമ്മയും ആശുപത്രിയിലെത്തി. എന്താ അമ്മിണിക്കുട്ടി എന്തുപറ്റി ? ഡോക്ടർ അവളെ പരിശോധിച്ചു.അവളുടെ കൈകൾ കണ്ട ഡോക്ടർ പറഞ്ഞു ,”നിൻെറ കൈകൾ തന്നെയാണ് നിൻെറ രോഗത്തിന് കാരണം ".അവൾ നാണിച്ച് തല താഴ്ത്തി.”ഇല്ല ഡോക്ടർ ഇനി ഞാൻ നല്ല കുട്ടിയായിക്കൊള്ളാം. അമ്മിണിക്കുട്ടിയുടെ വാക്കുകൾ കേട്ട് ഡോക്ടറും അമ്മയും പുഞ്ചിരിച്ചു. {{BoxBottom1 | അമ്മിണിക്കുട്ടി വികൃതിക്കുട്ടിയാണ്. സ്കുളിൽ നിന്ന് വന്നാൽ കൈകഴുകാതെയും കുളിക്കാതെയുമാണ് അവൾ ആഹാരം കഴിക്കുന്നത്.അച്ഛനും അമ്മയും അവളെ വഴക്ക് പറഞ്ഞാലും അവൾ കേൾക്കില്ല.നഖം വെട്ടില്ല, മുടി കെട്ടില്ല .കൈയ്യിൽ കിട്ടുന്നതെല്ലുാം തിന്നു നടന്നു. വയറുവേദന ...വയറുവേദന അമ്മിണിക്കുട്ടിയും അമ്മയും ആശുപത്രിയിലെത്തി. എന്താ അമ്മിണിക്കുട്ടി എന്തുപറ്റി ? ഡോക്ടർ അവളെ പരിശോധിച്ചു.അവളുടെ കൈകൾ കണ്ട ഡോക്ടർ പറഞ്ഞു ,”നിൻെറ കൈകൾ തന്നെയാണ് നിൻെറ രോഗത്തിന് കാരണം ".അവൾ നാണിച്ച് തല താഴ്ത്തി.”ഇല്ല ഡോക്ടർ ഇനി ഞാൻ നല്ല കുട്ടിയായിക്കൊള്ളാം. അമ്മിണിക്കുട്ടിയുടെ വാക്കുകൾ കേട്ട് ഡോക്ടറും അമ്മയും പുഞ്ചിരിച്ചു. {{BoxBottom1 | ||
| പേര്= ദക്ഷിണാഷാജു | | പേര്= ദക്ഷിണാഷാജു | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
അമ്മിണിക്കുട്ടി പഠിച്ച പാഠം
അമ്മിണിക്കുട്ടി വികൃതിക്കുട്ടിയാണ്. സ്കുളിൽ നിന്ന് വന്നാൽ കൈകഴുകാതെയും കുളിക്കാതെയുമാണ് അവൾ ആഹാരം കഴിക്കുന്നത്.അച്ഛനും അമ്മയും അവളെ വഴക്ക് പറഞ്ഞാലും അവൾ കേൾക്കില്ല.നഖം വെട്ടില്ല, മുടി കെട്ടില്ല .കൈയ്യിൽ കിട്ടുന്നതെല്ലുാം തിന്നു നടന്നു. വയറുവേദന ...വയറുവേദന അമ്മിണിക്കുട്ടിയും അമ്മയും ആശുപത്രിയിലെത്തി. എന്താ അമ്മിണിക്കുട്ടി എന്തുപറ്റി ? ഡോക്ടർ അവളെ പരിശോധിച്ചു.അവളുടെ കൈകൾ കണ്ട ഡോക്ടർ പറഞ്ഞു ,”നിൻെറ കൈകൾ തന്നെയാണ് നിൻെറ രോഗത്തിന് കാരണം ".അവൾ നാണിച്ച് തല താഴ്ത്തി.”ഇല്ല ഡോക്ടർ ഇനി ഞാൻ നല്ല കുട്ടിയായിക്കൊള്ളാം. അമ്മിണിക്കുട്ടിയുടെ വാക്കുകൾ കേട്ട് ഡോക്ടറും അമ്മയും പുഞ്ചിരിച്ചു.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ