"ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham P...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

  കു‍‍‍‍‍‍‍‍ഞ്ഞേ കുഞ്ഞേ ഉണരൂ നീ
കുഞ്ഞിക്കണ്ണു തുറക്കൂ നീ
കുഞ്ഞികൈകൾ വെളുപ്പിക്കാം
കുഞ്ഞിക്കാലുകൾ ശുചിയാക്കാം
കുഞ്ഞിൻ മുഖമിതു കഴുകീടാം
പുത്തൻ സോപ്പിതു നല്കീടാം
നമുക്കു നമ്മെ രക്ഷിക്കാൻ
വ്യക്തി ശുചിത്വം പാലിക്കാം
കൊറോണയെന്നൊരു രാക്ഷസനെ
ഒാടിച്ചീടാം ദൂരേക്ക്
 

തനിഷ്ക്.റ്റി.തനൂജ്
2.ബി ജി.എൽ,വി.എൽ.പി.എസ്.മുതുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത