"നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/ശുചിത്വംശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വശീലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഹൈജീൻ(Hygiene)എന്ന ഗ്രീക്ക് പദത്തിനും സാനിറ്റേഷൻ (sanitation)എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം.
<p> ഹൈജീൻ(Hygiene)എന്ന ഗ്രീക്ക് പദത്തിനും സാനിറ്റേഷൻ (sanitation)എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം.


                 ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയ(Hygiea)എന്ന പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്.അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക്  
                 ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയ(Hygiea)എന്ന പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്.അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക്  
വരി 19: വരി 19:
                   ആരോഗ്യ ശുചിത്വം
                   ആരോഗ്യ ശുചിത്വം


  വ്യക്തി ശുചിത്വം( personal  hygiene) ഗൃഹ ശുചിത്വം (hygiene of a home) പരിസര ശുചിത്വം (environmental sanitation) എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ  മുഖ്യഘടകങ്ങൾ. ആരോഗ്യ ശുചിത്വ പാലനത്തിന്റെ  പോരായ്മകളാണ്  90% രോഗങ്ങൾക്കു കാരണം. ശക്തമായ ശുചിത്വ ശീലങ്ങൾ  അനുവർത്തനം/ പരിഷ്കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം.
  വ്യക്തി ശുചിത്വം( personal  hygiene) ഗൃഹ ശുചിത്വം (hygiene of a home) പരിസര ശുചിത്വം (environmental sanitation) എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ  മുഖ്യഘടകങ്ങൾ. ആരോഗ്യ ശുചിത്വ പാലനത്തിന്റെ  പോരായ്മകളാണ്  90% രോഗങ്ങൾക്കു കാരണം. ശക്തമായ ശുചിത്വ ശീലങ്ങൾ  അനുവർത്തനം/ പരിഷ്കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം.</p>
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് മുനീബ്
| പേര്= മുഹമ്മദ് മുനീബ്
വരി 32: വരി 32:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

21:25, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വശീലം

ഹൈജീൻ(Hygiene)എന്ന ഗ്രീക്ക് പദത്തിനും സാനിറ്റേഷൻ (sanitation)എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയ(Hygiea)എന്ന പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്.അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടു ന്നു.അതായത് വൃത്തി ശുചിത്വം സാമുഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ.അതുപോലെ പരിസരം, വൃത്തി, വെടിപ്പ്, ശുദ്ധി ,മാലിന്യ സംസ്കരണം, കൊതുക് നിവാരണം എന്നിവയെ എല്ലാം ബന്ധപ്പെടുത്തി സാനിറ്റേഷൻ എന്ന വാക്കും ശുചിത്വം മായി ഉപയോഗിക്കപ്പെടുത്തുന്നു. ഉദാഹരണം: സമ്പൂർണ ശുചിത്വ പദ്ധതി(total sanitation campaign) വ്യക്തി ശുചിത്വം വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട് അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിത ശൈലി രോഗങ്ങളേയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും. • കൂടെ കൂടെയും ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. വയറിളക്ക രോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ ത്യക്ക് രോഗങ്ങൾ, പകർച്ച പനി തുടങ്ങി സാർസ് ( SARS), കോവിഡ് വരെ ഒഴിവാക്കാം. •പൊതുസ്ഥല സമ്പർക്കത്തിന്നു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് 20 സെക്കൻഡ് നേരത്തോളം കഴുകേണ്ടതാണ്. കൈയുടെ പുറംഭാഗം, വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകേണ്ടതാണ്. ഇതുവഴി കൊറോണ, എച്ച്ഐവി, ഇൻഫ്ലുവൻസ, കോളറ, ഡെങ്കിപ്പനി മുതലായ രോഗങ്ങളിൽ നിന്നും വിമുക്തി നേടാം. ആരോഗ്യ ശുചിത്വം വ്യക്തി ശുചിത്വം( personal hygiene) ഗൃഹ ശുചിത്വം (hygiene of a home) പരിസര ശുചിത്വം (environmental sanitation) എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. ആരോഗ്യ ശുചിത്വ പാലനത്തിന്റെ പോരായ്മകളാണ് 90% രോഗങ്ങൾക്കു കാരണം. ശക്തമായ ശുചിത്വ ശീലങ്ങൾ അനുവർത്തനം/ പരിഷ്കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം.

മുഹമ്മദ് മുനീബ്
6 A നാവാമുകുന്ദ തിരുനാവായ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം