"ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം/അമ്മ വാക്കൂകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/അമ്മ വാക്കൂകൾ | അമ്മ വാക്കൂകൾ ]] {{BoxTop1 | തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/അമ്മ വാക്കൂകൾ  | അമ്മ വാക്കൂകൾ  ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്= അമ്മ വാക്കൂകൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അമ്മ വാക്കൂകൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 27: വരി 27:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= കവിത}}

09:20, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ വാക്കൂകൾ


അമ്മയെ കാണാതെ ഞാൻ മുറ്റത്തേക്കിറങ്ങി.
പൊടിമണ്ണിൽ ചളിമണ്ണായ് കളിച്ചനേരം
ഒാടിവന്നെന്നെ അമ്മ വാരിപിടിച്ചു
അരുത് മോനെ എന്ന് താക്കീതു നൽകി
കൊറോണ കഴിഞ്ഞ് നിനക്ക് കളിച്ചീടാം
എത്ര വേണമെങ്കിലും കളിച്ചീടാം
ഇപ്പോൾ ജാഗ്രത നമുക്ക് നൽകീടാം
ശുചിത്വം നമുക്കത്ത്യാവശ്യം
 

നിതിൻ ദാസ്
4A ജി.എൽ.പി.എസ്.ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത