"കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഓർമ്മയിൽത്തെളിയുന്ന സ്നേഹമാന്നെന്നമ്മ; നിത്യം വിളങ്ങുന്ന നന്മ.
വേർപിരിഞ്ഞെങ്കിലുമെന്നും വിളക്കമ്മ; ഇല്ല പകരമായൊന്നും.
പല വഴികളിടവഴികൾ കേറി ഞാൻ തേടിലും, അമ്മയെ കണ്ടതേയില്ല.
എന്നുമെൻ ചാരത്തു വന്നില്ലയെങ്കിലും, എപ്പോഴും കൂടെയുണ്ടമ്മ.
</poem></center>
{{BoxBottom1
| പേര്= അശ്വിനി പ്രദീപ്
| ക്ലാസ്സ്= 8B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കെ ടി ജെ എം എച്ച് എസ് ഇടമറ്റം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31079
| ഉപജില്ല=  പാലാ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=jayasankarkb| | തരം= കവിത}}

22:25, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ

ഓർമ്മയിൽത്തെളിയുന്ന സ്നേഹമാന്നെന്നമ്മ; നിത്യം വിളങ്ങുന്ന നന്മ.

വേർപിരിഞ്ഞെങ്കിലുമെന്നും വിളക്കമ്മ; ഇല്ല പകരമായൊന്നും.

പല വഴികളിടവഴികൾ കേറി ഞാൻ തേടിലും, അമ്മയെ കണ്ടതേയില്ല.

എന്നുമെൻ ചാരത്തു വന്നില്ലയെങ്കിലും, എപ്പോഴും കൂടെയുണ്ടമ്മ.
 

അശ്വിനി പ്രദീപ്
8B കെ ടി ജെ എം എച്ച് എസ് ഇടമറ്റം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത