"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/അവർ വിചാരിക്കുന്നത് ..............." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/അവർ വിചാരിക്കുന്നത് ............... എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/അവർ വിചാരിക്കുന്നത് ............... എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
12:20, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
അവർ വിചാരിക്കുന്നത് ..
പതിവുപോലെ മനോഹരമായ പ്രഭാതം. കുറിഞ്ഞിപ്പൂച്ച പതിയെ വീടിനു പുറത്തേക്കിറങ്ങി. വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രാമത്തിലെ വീട്ടിലാണ് അവളുടെ താമസം. വീട്ടുകാരുടെ പൊന്നോമനയാണവൾ.
ഏറെ താമസിയാതെ അവളുടെ കൂട്ടുകാരായ കുറുമ്പിക്കാക്കയും ജിമ്മിപ്പട്ടിയും ചില്ലു അണ്ണാനും അവിടെയെത്തി . കളിചിരികളുമായി ഇരുന്ന അവർക്കിടയിൽ സംശയത്തിന്റെ വിത്തിട്ടത് ചില്ലുവായിരുന്നു. "ഇന്നെന്താ പതിവിൽ കവിഞ്ഞ് ചുറ്റുപാടും ഒരു നിശബ്ദത ....?"
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കഥ |