"എ.എം.എൽ.പി.സ്കൂൾ താനാളൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ താനാളൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

കൊറോണ പടരും നാട്ടിൽ കൂടി
തണ്ടും കാട്ടി നടക്കരുതേ
തുമ്മുമ്പോഴും ചീറ്റുമ്പോഴും
കീടാണുക്കൾ പരന്നീടാം
പുറത്തു പോകും നേരം നമ്മൾ
മാസ്ക് കൂടെ കരുതേണം
പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ
സാമൂഹ്യ അകലം പാലിക്കാം
ലോകം മുഴുവൻ വിലസുന്ന
വൈറസിനെ നമുക്ക് തുരത്തീടാം
വ്യക്തി ശുചിത്വം ശീലിക്കാം
കൈകൾ നന്നായ് കഴുകീടാം
നിയമം നമുക്ക് പാലിക്കാം
നാടിൻ നന്മക്കായെന്നും
 

നിയ.എം
4C എ.എം.എൽ.പി.സ്കൂൾ താനാളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത