"എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

ഭൂലോകത്തിൻ പൂന്തോപ്പിൽ കൊറോണയെന്നൊരു കീടമിറങ്ങി
കൊറോണ വന്നു ജീവൻ പോയി
ഭൂലോകത്തിൽ നാശം വിതച്ചു
ശ്വാസം മുട്ടലും പനിയും വന്നു
കൊറോണ വന്നു കൊന്നു നടന്നു
കൈയ്യും മുഖവും കഴുകിയും
പൊരുതേണം നമ്മൾ കൊറോണയോട്
പുറത്തിറങ്ങി നടക്കരുത്
കൊറോണ വന്ന് പിടിപെടും
ഒരു മീറ്റർ അകലത്തിൽ നിന്നിടേണം
കൊറോണ വരാതെ സൂക്ഷിക്കണം

ശ്രീചന്ദന
4 B എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത