"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/രാമുവിന്റെ കൃഷിത്തോട്ടം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=jktavanur| തരം= കഥ }}

17:02, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രാമുവിന്റെ കൃഷിത്തോട്ടം.

രാമു എന്ന് പേരുള്ള ഒരാൾ തന്റെ വീടിനടുത്ത് ധാരാളം പഴങ്ങളും പച്ചക്കറികളും നട്ടുവളർത്തി. വീടിനടുത്ത് ഒരു വൃകൃതിയുള്ള മുയൽ താമസിച്ചിരുന്നു. രാമുവിന്റെ കൃഷിത്തോട്ടം അവന്റെ കണ്ണിൽ പെട്ടു.അവൻ അതിലെ പഴങ്ങളും പച്ചക്കറികളുമെല്ലാം പറിച്ചു തിന്നു.രാമുവിന് സങ്കടമായി.അവനെ കുടുക്കാൻ രാമു തന്റെ തോട്ടത്തിൽ കെണി വച്ചു. അവൻ കെണിയിൽ ചാടി. അവൻ കരഞ്ഞു.കരച്ചിൽ കേട്ട് അമ്മ മുയൽ ഓടി വന്നു. അവനെ കെണിയിൽ നിന്നും രക്ഷിച്ചു. അമ്മ മുയൽ രാമുവിന്റെ വീട്ടിലേക്ക് ചെന്നു. എന്തിനാണ് ഇവനെ കുടുക്കിയതെന്ന് ചോദിച്ചു ."അവൻ എന്റെ തോട്ടത്തിലെ സാധനങ്ങളെല്ലാം തിന്നു." എന്ന് രാമു മറുപടി നൽകി. അത് കേട്ട അമ്മ മുയൽ അവനെ തല്ലാൻ തുടങ്ങി. "അവനെ തല്ലേണ്ട ഒന്ന് ഉപദേഷിച്ചാൽ മാത്രം മതി" രാമു നിർദ്ദേശിച്ചു. അമ്മ മുയൽ അവനെ ഉപദേശിച്ചു.പിറ്റേ ദിവസം മുതൽ അവർ ചങ്ങാതിമാരായി.

ഷഹാന വി
5 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ