"എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/പൊരുതിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പരിശോധിക്കൽ)
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗേൾസ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/പൊരുതിടാം എന്ന താൾ എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/പൊരുതിടാം എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: As per sampoorna)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

21:58, 9 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

പൊരുതിടാം

സർക്കരു നൽകുന്ന
മാർഗ്ഗ നിർദേശങ്ങൾ

ഒറ്റ മനസായി
നമ്മുക്കേറ്റെടുത്തീടാം

സഹജീവികളോടുള്ള
കടമയായി കാത്തിടാം

നാട്ടിലിറങ്ങേണ്ട
നഗരവും കാണെണ്ട

അൽപ്പ ദിനങ്ങൾ
ഗ്രഹത്തിൽ കഴിഞ്ഞിടാം

ശിഷ്ട ദിനങ്ങൾ
നമുക്ക് ആഘോഷമാക്കീടാം

ശ്വേത സുരേഷ്
5D എച്ച്.എസ് ഫോർ ഗേൾസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 09/ 10/ 2024 >> രചനാവിഭാഗം - കവിത