"എ.എം.എൽ.പി.സ്കൂൾ താനാളൂർ/അക്ഷരവൃക്ഷം/കോവിഡ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കോവിഡ് - 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ താനാളൂർ/അക്ഷരവൃക്ഷം/കോവിഡ് - 19" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കൊറോണ നാടുവാണീടും കാലം | |||
മനുഷ്യരെല്ലാരും ഒന്നുപോലെ | |||
അന്തിക്കു മന്തി അടിച്ചോരെല്ലാം | |||
ചമ്മന്തി നുള്ളി നുണഞ്ഞീടുന്നു | |||
കാറിലിരുന്നു പറന്നോരെല്ലാം | |||
കാവലിരിപ്പാണാ പൂമുഖത്ത് | |||
മട്ടത്തിൽ വെട്ടിയൊതുക്കാൻ മുടി | |||
വെട്ടുകാരാരുമീ നാട്ടിലില്ല | |||
കൂട്ടുകാരന്യോന്യം വെട്ടീടുന്നു | |||
മൊട്ടത്തലകൾ നിറഞ്ഞിടുന്നു | |||
ഊറ്റം പറഞ്ഞു നടന്നവനും | |||
ചെറ്റക്കുടിലിൽ കഴിഞ്ഞവനും | |||
മുറ്റത്തെ പ്ലാവിൽ വലിഞ്ഞു കേറി | |||
തീറ്റക്കു വല്ലതും കൊയ്തിടുന്നു | |||
മക്കളെ പോറ്റുന്ന പാട് അറിഞ്ഞു | |||
ചക്കക്കുരുവിൻ രുചി അറിഞ്ഞു | |||
ചിക്കനും മട്ടനും പോത്തുമില്ലാ | |||
നാളുകൾ അങ്ങനെ നീങ്ങിടുന്നു | |||
മുഷ്ടിചുരുട്ടിയ യൗവ്വനങ്ങൾ | |||
കത്തിക്കയറിയ ഭാഷണങ്ങൾ | |||
ശബ്ദകോലാഹലഘോഷണങ്ങൾ | |||
എല്ലാം നിലച്ചു നിശബ്ദമായി | |||
തോരണം തൂക്കിയ പന്തലില്ല | |||
പളപള മിന്നും വെളിച്ചമില്ല | |||
മങ്കമാർ താളത്തിൽ പാട്ടുപാടും | |||
മാമാങ്ക കല്യാണമൊന്നുമില്ല | |||
തമ്മിലടിയും കലഹം ഇല്ല | |||
വണ്ടിയിടിച്ച് മരണമില്ല | |||
തെണ്ടി നടന്നൊരാ ഭിക്ഷക്കാരും | |||
പോയതന്നെങ്ങാണറിയുകില്ല | |||
മട്ടത്തിൽ കയ്യുകൾ സോപ്പിടേണം | |||
കൂട്ടത്തിൽ കെട്ട്യോളേം സോപ്പിടേണം | |||
വെട്ടത്തിറങ്ങാതെ നോക്കിടേണം | |||
വീട്ടിന്നകത്തു കഴിഞ്ഞിടേണം | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ഫെമി ഇഫ്സാന.പി | | പേര്=ഫെമി ഇഫ്സാന.പി | ||
വരി 12: | വരി 66: | ||
| ഉപജില്ല=താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=മലപ്പുറം | | ജില്ല=മലപ്പുറം | ||
| തരം= | | തരം=കവിത <!-- കവിത / കഥ / ലേഖനം --> | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=jktavanur| തരം= കവിത }} |
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കോവിഡ് - 19
കൊറോണ നാടുവാണീടും കാലം
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത