"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/കൊറോണയും നിപയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/കൊറോണയും നിപയും" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
കൊറോണ - അതെ ചങ്ങാതി. ഞാൻ തന്നെ | കൊറോണ - അതെ ചങ്ങാതി. ഞാൻ തന്നെ | ||
നിപ - കുറച്ചു ദിവസമായി ചങ്ങാതിയെ ഒന്നു കാണണം എന്നു വിചാരിക്കുന്നു. ഇപ്പോഴാണ് തരമായത് | നിപ - കുറച്ചു ദിവസമായി ചങ്ങാതിയെ ഒന്നു കാണണം എന്നു വിചാരിക്കുന്നു. ഇപ്പോഴാണ് തരമായത് | ||
കൊറോണ - അതെന്താ | കൊറോണ - അതെന്താ ചങ്ങാതി അങ്ങനെ പറഞ്ഞത്? | ||
നിപ - താൻ ആളൊരു ഭയങ്കരനല്ലെ. ലോകം മുഴുവൻ ഇപ്പോ തന്നെകുറിച്ചുള്ള പേടിയിലല്ലെ? | നിപ - താൻ ആളൊരു ഭയങ്കരനല്ലെ. ലോകം മുഴുവൻ ഇപ്പോ തന്നെകുറിച്ചുള്ള പേടിയിലല്ലെ? | ||
കൊറോണ - അതെ, ഇപ്പോ ഈ ലോകത്ത് ഞാൻ തന്നെയാണ് സംസാര വിഷയം | കൊറോണ - അതെ, ഇപ്പോ ഈ ലോകത്ത് ഞാൻ തന്നെയാണ് സംസാര വിഷയം | ||
നിപ - രണ്ട് വർഷം മുമ്പ് ഞാനും സംസാര വിഷയമായിരുന്നു. പ്രത്യേകിച്ച് | നിപ - രണ്ട് വർഷം മുമ്പ് ഞാനും സംസാര വിഷയമായിരുന്നു. പ്രത്യേകിച്ച് കേരളത്തിൽ. | ||
കൊറോണ - ഞാൻ കേട്ടിരുന്നു. ഇപ്പോൾ തന്നെ പേടിച്ചിരുന്നതിനേക്കാൾ അധികം ആളുകൾ എന്നെ പേടിക്കുന്നു. | കൊറോണ - ഞാൻ കേട്ടിരുന്നു. ഇപ്പോൾ തന്നെ പേടിച്ചിരുന്നതിനേക്കാൾ അധികം ആളുകൾ എന്നെ പേടിക്കുന്നു. | ||
നിപ - അതു സത്യം തന്നെ. താൻ ലോകം മുഴുവൻ വിറപ്പിച്ച് മുന്നേറിക്കൊണ്ടിരിക്കയല്ലെ? | നിപ - അതു സത്യം തന്നെ. താൻ ലോകം മുഴുവൻ വിറപ്പിച്ച് മുന്നേറിക്കൊണ്ടിരിക്കയല്ലെ? | ||
കൊറോണ - അതെ, ലോകം എന്നെയോർത്ത് വിറച്ചു കൊണ്ടിരിക്കയാണ്. എന്നെ തോൽപ്പിക്കാനായി എല്ലായിടത്തും | കൊറോണ - അതെ, ലോകം എന്നെയോർത്ത് വിറച്ചു കൊണ്ടിരിക്കയാണ്. എന്നെ തോൽപ്പിക്കാനായി എല്ലായിടത്തും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കയാണ്. | ||
നിപ - ശരിയാണ്, എനിക്കൊന്നും ഇത്രയ്ക്ക് മുന്നേറാൻ കഴിഞ്ഞില്ല. അതിനുമുമ്പേ അവരെന്നെ തുരത്തിക്കളഞ്ഞു. | നിപ - ശരിയാണ്, എനിക്കൊന്നും ഇത്രയ്ക്ക് മുന്നേറാൻ കഴിഞ്ഞില്ല. അതിനുമുമ്പേ അവരെന്നെ തുരത്തിക്കളഞ്ഞു. | ||
കൊറോണ - പിന്നെകാണാം ചങ്ങാതി. ഞാൻ തിരക്കിലാണ്. ലോക്ക് ഡൗൺ ആണെങ്കിലും ആരെയെങ്കിലും പുറത്തു കിട്ടുമോ എന്ന് നോക്കട്ടെ. അല്ലെങ്കിൽ നിന്നെ തുരത്തിയതു പോലെ എന്നേയും അവർ തുരത്തിയേക്കും. | കൊറോണ - പിന്നെകാണാം ചങ്ങാതി. ഞാൻ തിരക്കിലാണ്. ലോക്ക് ഡൗൺ ആണെങ്കിലും ആരെയെങ്കിലും പുറത്തു കിട്ടുമോ എന്ന് നോക്കട്ടെ. അല്ലെങ്കിൽ നിന്നെ തുരത്തിയതു പോലെ എന്നേയും അവർ തുരത്തിയേക്കും. | ||
വരി 29: | വരി 29: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp|തരം= ലേഖനം}} |
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണയും നിപയും
നിപ - ആരപ്പാ ഇത് , കൊറോണയോ? കൊറോണ - അതെ ചങ്ങാതി. ഞാൻ തന്നെ നിപ - കുറച്ചു ദിവസമായി ചങ്ങാതിയെ ഒന്നു കാണണം എന്നു വിചാരിക്കുന്നു. ഇപ്പോഴാണ് തരമായത് കൊറോണ - അതെന്താ ചങ്ങാതി അങ്ങനെ പറഞ്ഞത്? നിപ - താൻ ആളൊരു ഭയങ്കരനല്ലെ. ലോകം മുഴുവൻ ഇപ്പോ തന്നെകുറിച്ചുള്ള പേടിയിലല്ലെ? കൊറോണ - അതെ, ഇപ്പോ ഈ ലോകത്ത് ഞാൻ തന്നെയാണ് സംസാര വിഷയം നിപ - രണ്ട് വർഷം മുമ്പ് ഞാനും സംസാര വിഷയമായിരുന്നു. പ്രത്യേകിച്ച് കേരളത്തിൽ. കൊറോണ - ഞാൻ കേട്ടിരുന്നു. ഇപ്പോൾ തന്നെ പേടിച്ചിരുന്നതിനേക്കാൾ അധികം ആളുകൾ എന്നെ പേടിക്കുന്നു. നിപ - അതു സത്യം തന്നെ. താൻ ലോകം മുഴുവൻ വിറപ്പിച്ച് മുന്നേറിക്കൊണ്ടിരിക്കയല്ലെ? കൊറോണ - അതെ, ലോകം എന്നെയോർത്ത് വിറച്ചു കൊണ്ടിരിക്കയാണ്. എന്നെ തോൽപ്പിക്കാനായി എല്ലായിടത്തും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കയാണ്. നിപ - ശരിയാണ്, എനിക്കൊന്നും ഇത്രയ്ക്ക് മുന്നേറാൻ കഴിഞ്ഞില്ല. അതിനുമുമ്പേ അവരെന്നെ തുരത്തിക്കളഞ്ഞു. കൊറോണ - പിന്നെകാണാം ചങ്ങാതി. ഞാൻ തിരക്കിലാണ്. ലോക്ക് ഡൗൺ ആണെങ്കിലും ആരെയെങ്കിലും പുറത്തു കിട്ടുമോ എന്ന് നോക്കട്ടെ. അല്ലെങ്കിൽ നിന്നെ തുരത്തിയതു പോലെ എന്നേയും അവർ തുരത്തിയേക്കും.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം