"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/മനുഷ്യത്വത്തിന്റെ കരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=       മനുഷ്യത്വത്തിന്റെ കരങ്ങൾ
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     3   
}}
}}
<center> <poem>
<center> <poem>
  അക്രമം  അനീതി കൊടിക്കൊട്ടി
വാണീടുന്നീ നാട്ടിൽ
വന്നീടുന്നവൾ ദൃഢനിശ്ചയ ഗാത്രയായ്
ഇല്ലായ്മ  ചെയ്തീടാനായ്
അതിശക്തയായ്  കഠൂരയായ് താണ്ഡവം ആടീടുന്നു
  ജീവന്റെ  നാമ്പുകൾ  കാർന്നുതിന്നുന്നിവളെ  ചെറുക്കാൻ
കഴിവുള്ളോർ  ആര്?
അവിടെയും  എത്തീ  കളങ്കമൊഴുകും കരങ്ങൾ
അലിവാർന്നു  കനിവാർന്നു
ചുറുചുറുക്കോടെ  പിഴുതെറിയാമീ
  കൊറോണയെ


</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= MERINA  SHAJI
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    8 C
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=         റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ്, കോന്നി
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 38032
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=   കോന്നി
| ജില്ല=   
| ജില്ല=  പത്തനംതിട്ട
| തരം=     <!-- കവിത / കഥ  / ലേഖനം --> 
| തരം=   കവിത
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=
}}
}}
{{verification| name=pcsupriya| തരം= കവിത}}

08:52, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനുഷ്യത്വത്തിന്റെ കരങ്ങൾ

  അക്രമം അനീതി കൊടിക്കൊട്ടി
 വാണീടുന്നീ നാട്ടിൽ
 വന്നീടുന്നവൾ ദൃഢനിശ്ചയ ഗാത്രയായ്
 ഇല്ലായ്മ ചെയ്തീടാനായ്
 അതിശക്തയായ് കഠൂരയായ് താണ്ഡവം ആടീടുന്നു
  ജീവന്റെ നാമ്പുകൾ കാർന്നുതിന്നുന്നിവളെ ചെറുക്കാൻ
 കഴിവുള്ളോർ ആര്?
 അവിടെയും എത്തീ കളങ്കമൊഴുകും കരങ്ങൾ
 അലിവാർന്നു കനിവാർന്നു
 ചുറുചുറുക്കോടെ പിഴുതെറിയാമീ
  കൊറോണയെ

MERINA SHAJI
8 C റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ്, കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത