"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color=4 }}ഒരു വ്യക്തിയുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്= ശുചിത്വം  
| തലക്കെട്ട്= ശുചിത്വം  
| color=4
| color=4
}}ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും  അത്യാവശ്യമായി വേണ്ട ഒന്നാണ് 'ശുചിത്വം '. ശുചിത്വം പലവിധം ഉണ്ട്.വ്യക്തിശുചിത്വം, മനഃശുദ്ധി, സംസാരശുദ്ധി, എന്നിങ്ങനെ. ഇതിൽ ഏറ്റവും വേണ്ടത് വ്യക്തിശുചിത്വമാണ്.  
}}    
        നമ്മുടെ ലോകത്തെ മുഴുവൻ ഒറ്റയടിക്ക് മാറ്റിമറിച്ച മഹാമാരിയാണ് കൊറോണ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന കോവിഡ് 19 എന്ന മഹാമാരി. കഴിഞ്ഞ ഡിസംബർ മാസത്തിൽ ചൈനയിലെ മഹാനഗരമായ വുഹാനിൽ പൊട്ടിപ്പുറപ്പെട്ടു ലോകരാഷ്ട്രങ്ങളെ എല്ലാം മുൾമുനയിൽ നിർത്തിയ മഹാമാരി. ഈ മഹാമാരി ഇത്രയധികം പെരുകാൻ കാരണം വ്യക്തതിശുചിത്വമില്ലായ്മയും സാമൂഹിക അകലം പാലിക്കാത്തതുമാണ് .
         
<p align=justify>ശുചിത്വം നാം ചെറുപ്പം മുതൽ ശീലിക്കേണ്ടതാണ്. ശുചിത്വമുള്ളയാളെ രോഗങ്ങൾ  പിടികൂടാൻ സാധ്യത വളരെ കുറവാണ് ; പ്രധാനമായും വൃക്തി ശുചിത്വം. വൃക്തി ശുചിത്വമുള്ളയാൾക്ക് ഒരു പരിധിവരെ നമ്മുടെ സമൂഹത്തെയും ശുചിത്വമുള്ളതാക്കാൻ കഴിയും. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ നല്ല വൃത്തിയായി പല്ലുതേക്കാം. അതിലൂടെ പല്ലിലും വായിലുമുള്ള രോഗാണുക്കളെ  നമുക്ക് അകറ്റാം. നമ്മുടെ ശരീരം ചുറ്റുപാടുകൾ പ്രധാനമായും വീട് , സ്കൂൾ , പോകുന്ന വഴി ഇവ വൃത്തിയായി സൂക്ഷിക്കാം. നടക്കുന്ന വഴിയിൽ തുപ്പാതിരിക്കാം , പ്ലാസ്റ്റിക് , പേപ്പർ എന്നിവ വഴിയിലും സ്കൂളിലും പരിസരങ്ങളിലും വലിച്ചെറിയാതിരിക്കാം. അങ്ങനെ നല്ല ശുചിത്വമുള്ളവരാകാം.  
</p align=justify>
                         
{{BoxBottom1
{{BoxBottom1
| പേര്= അനുമോദ് പി  പ്രസാദ്
| പേര്= ഇവാൻ സെബാസ്റ്റ്യൻ
| ക്ലാസ്സ്= 10 C
| ക്ലാസ്സ്= 5 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 19:
| color=4
| color=4
}}
}}
{{Verification|name=Asokank| തരം= ലേഖനം  }}

11:18, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം
    

ശുചിത്വം നാം ചെറുപ്പം മുതൽ ശീലിക്കേണ്ടതാണ്. ശുചിത്വമുള്ളയാളെ രോഗങ്ങൾ പിടികൂടാൻ സാധ്യത വളരെ കുറവാണ് ; പ്രധാനമായും വൃക്തി ശുചിത്വം. വൃക്തി ശുചിത്വമുള്ളയാൾക്ക് ഒരു പരിധിവരെ നമ്മുടെ സമൂഹത്തെയും ശുചിത്വമുള്ളതാക്കാൻ കഴിയും. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ നല്ല വൃത്തിയായി പല്ലുതേക്കാം. അതിലൂടെ പല്ലിലും വായിലുമുള്ള രോഗാണുക്കളെ നമുക്ക് അകറ്റാം. നമ്മുടെ ശരീരം ചുറ്റുപാടുകൾ പ്രധാനമായും വീട് , സ്കൂൾ , പോകുന്ന വഴി ഇവ വൃത്തിയായി സൂക്ഷിക്കാം. നടക്കുന്ന വഴിയിൽ തുപ്പാതിരിക്കാം , പ്ലാസ്റ്റിക് , പേപ്പർ എന്നിവ വഴിയിലും സ്കൂളിലും പരിസരങ്ങളിലും വലിച്ചെറിയാതിരിക്കാം. അങ്ങനെ നല്ല ശുചിത്വമുള്ളവരാകാം.  

                         

ഇവാൻ സെബാസ്റ്റ്യൻ
5 B സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം