"ആർസിഎച്ച്എസ് ചുണ്ടേൽ/അക്ഷരവൃക്ഷം/ലോകവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("ആർസിഎച്ച്എസ് ചുണ്ടേൽ/അക്ഷരവൃക്ഷം/ലോകവ്യാധി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   Rchss chundale      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ആർസിഎച്ച്എസ് ചുണ്ടേൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15025
| സ്കൂൾ കോഡ്= 15025
| ഉപജില്ല=  Vythiri    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വൈത്തിരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= wayanad
| ജില്ല= വയനാട്
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കഥ }}

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ലോകവ്യാധി
                                   ഒരു ദിവസം നല്ല തിരക്കുള്ള ഒരു സമയം കൊറോണയെന്ന പുലി വുഹാനിലെ മത്സ്യ മാർക്കറ്റിൽ പ്രത്യക്ഷപ്പെട്ടു ആ പുലിയാകട്ടെ ഭയങ്കരൻ ആ പുലിയെ കൊല്ലാൻ പലരും ശ്രമിച്ചു പക്ഷേ ആ ഫലമൊക്കെ വിഫലമായി ആ പുലി രാത്രിയെന്നോ പകലേന്നോ വ്യത്യസമില്ലാതെ പലരെയും ചാടി കടിച്ചു അപ്പോഴാണ്  വിദഗ്ദരുടെ മുന്നറിയിപ്പ് വന്നത് ആ പുലി കടിച്ചവരുടെ ദേഹത്തു നിന്ന് മറ്റൊരാളിലേക്ക് പകരുമെന്ന്   അതറിഞ്ഞ എല്ലാവരും ഭയന്ന് പോയി അത് ലോകത്താകെ പടർന്നു പിടിച്ചു അങ്ങനെ ആ പുലിക്ക് മറ്റൊരു പേരും കൂടി വന്നു 'കൊവിഡ് 19 എന്ന നാമം അങ്ങനെ നിൽക്കുന്ന സമയം ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികൾ ആ വൈറസിനെ കേരളത്തിൽ വിതച്ചു പെട്ടെന്ന് അത് പടർന്നു പിടിച്ചു ആളുകൾ പരിഭ്രാന്തരായി അപ്പോഴാണ് നമ്മുടെ ആരോഗ്യ സിംഹം കൊറോണ പുലിക്ക്  കടിഞ്ഞാൺ ഇടാൻ സടകുടഞ്ഞ് എഴുന്നേൽക്കുന്നത് അവർ തങ്ങളുടെ സൈന്യത്തെ സർവ്വ സജ്ജരാക്കി നിർത്തി അവർ പടപൊരുതലിൽ വളരെയധികം വിജയിക്കുകയും ചെയ്തു ആ പട പുറപ്പാടിനെ  പകച്ചു നിന്ന ലോകം ഇന്ന് മാതൃകയാക്കുന്നു
ഡെൽന ആൻ മാത്യു
7c ആർസിഎച്ച്എസ് ചുണ്ടേൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ