"ഗവ. എൽ പി സ്കൂൾ, മാവേലിക്കര/അക്ഷരവൃക്ഷം/കാക്കയുടെ ബുദ്ധി(കഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sachingnair. എന്ന ഉപയോക്താവ് ഗവ. എൽ പി ഗേൾസ് സ്കൂൾ, മാവേലിക്കര/അക്ഷരവൃക്ഷം/കാക്കയുടെ ബുദ്ധി(കഥ) എന്ന താൾ ഗവ. എൽ പി സ്കൂൾ, മാവേലിക്കര/അക്ഷരവൃക്ഷം/കാക്കയുടെ ബുദ്ധി(കഥ) എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
07:53, 26 ഡിസംബർ 2021-നു നിലവിലുള്ള രൂപം
കാക്കയുടെ ബുദ്ധി
ഒരിടത്ത് ഒരു കാക്ക തീറ്റ തേടി നടക്കുകയായിരുന്നു അപ്പോൾ കാക്കക്ക് ഒരു സൂത്രം കിട്ടി. അപ്പോൾ കാക്ക വിചാരിച്ചു എന്നെ വെറുതെ ശല്യപ്പെടുത്തുന്ന ആ കുറുക്കനെ ഒരു പാഠം പഠിപ്പിക്കണം. കാക്ക കല്ല് കൊത്തിയെടുത്തു. പിന്നെ ഒരു മരത്തിൽ കയറി ഇരുന്നു. അപ്പോൾ ആ കുറുക്കൻ വന്നു. കാക്കയുടെ ചുണ്ടിൽ ഇരുന്ന കല്ല് കണ്ട കുറുക്കൻ അപ്പക്കഷ്ണം ആണെന്ന് കരുതി. ഇത് എങ്ങിനെയെങ്കിലും തട്ടിയെടുക്കണം. കുറുക്കൻ വിചാരിച്ചു. നിനക്ക് പാട്ടുപാടാൻ അറിയാമോ ? കുറുക്കൻ ചോദിച്ചു കാക്ക അതുകേട്ട് "കാ..കാ.." എന്ന് പാടാൻ തുടങ്ങി. അപ്പോൾ കാക്കയുടെ ചുണ്ടിൽ ഇരുന്ന കല്ല് താഴെ വീണു. കുറുക്കൻ അതെടുത്തു കൊണ്ടുപോയി. തിന്നാനായി ആ കല്ലിൽ കടിച്ചു. വിഡ്ഡിയായ കുറുക്കന്റെ തൊണ്ടയിൽ കല്ല് കുടുങ്ങി. അങ്ങനെ അവൻ ചത്തുപോയി....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 12/ 2021 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 26/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ