"പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി/അക്ഷരവൃക്ഷം/സന്ധ്യായാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

21:30, 1 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സന്ധ്യായാമം

 പനിനീർ പൂവിൻ നിറമീ
 വാനം വിശാലമാം മറ്റൊര-

 സ്ഥമാനത്തിനു സാക്ഷിയാകവെ....

 കുരുവികൾ കൂടുത്തേടും നേരം

 ഞാനിന്നേതൊ ചിന്തയിലാണ്ടിരിക്കവേ...
 പ്രകൃതിതൻ സൃഷ്ടികൾ എനികിതാ

 കൂട്ടിനായാണെന്ന

 തോന്നലെന്തു കൊണ്ടെന്തോ എന്നെനിക്കറികീല...
 
 സന്ധ്യതൻ ഭംഗി എൻ മനം നിറയുന്നു..

 മനമിന്നു വിശാലമായ് സന്ധ്യതൻ

 മാനം പോലെ..........
 

ഐശ്വര്യ
10 I പുളിയപ്പറമ്പ്_.എച്ച്.എസ്സ്.എസ്സ്,_കൊടുന്തിരപ്പുള്ളി
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 10/ 2024 >> രചനാവിഭാഗം - കവിത