"സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ/അക്ഷരവൃക്ഷം/അനുമോളുടെ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
<p> ഇന്നലെയും അച്ഛൻ വന്നിട്ടില്ല .അനുമോൾ കണ്ണ് തിരുമ്മി എണീറ്റു .ഒരാഴ്ചയായി അച്ഛൻ വന്നിട്ട് . അച്ഛൻ വരുമ്പോ നല്ലരസമാണ് .നിറയെ പലഹാരങ്ങൾ വാങ്ങിത്തരും . അമ്മ അടുക്കളയിൽ ആണ് . അമ്മയുടെ കയ്യിൽ കാശൊന്നും ഇല്ലാ . അച്ഛൻ വന്നിട്ട് ചിക്കനും പച്ചക്കറിയും ഒക്കെ വാങ്ങണം. സ്കൂള്‍ നേരത്തെ അടച്ചുകൊണ്ടു രസമില്ലാണ്ടായി .അവധിക്ക് അച്ഛന്റെ വീട്ടിൽ പോകാമെന്ന് പറഞ്ഞെ ആണ് .ഇനി എന്നാണാവോ ? ഈ കൊറോണ ഒക്കെ വന്നെ എന്തിനു ആണാവോ ? ഒരുപാടു ആളുകൾ മരിച്ചു പോകുന്നു എന്നാ കേൾക്കുന്നേ .,എന്റെ അച്ഛൻ പെട്ടെന്ന് വന്നാൽ മതിയാരുന്നു. അമ്മ അടുക്കളയിൽ ആണ് . ഒന്ന് ചോദിക്കട്ടെ അച്ഛൻ എപ്പോൾ വരുമെന്ന് .</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അമൃത കുഞ്ഞുമോൻ | | പേര്= അമൃത കുഞ്ഞുമോൻ | ||
| ക്ലാസ്സ്= 4 | | ക്ലാസ്സ്= 4 ബി <!-- ക്ലാസും ഡിവിഷനും നല്‍കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 19: | വരി 19: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kavitharaj| തരം= കഥ}} |
22:16, 1 മേയ് 2020-നു നിലവിലുള്ള രൂപം
അനുമോളുടെ സ്വപ്നം
ഇന്നലെയും അച്ഛൻ വന്നിട്ടില്ല .അനുമോൾ കണ്ണ് തിരുമ്മി എണീറ്റു .ഒരാഴ്ചയായി അച്ഛൻ വന്നിട്ട് . അച്ഛൻ വരുമ്പോ നല്ലരസമാണ് .നിറയെ പലഹാരങ്ങൾ വാങ്ങിത്തരും . അമ്മ അടുക്കളയിൽ ആണ് . അമ്മയുടെ കയ്യിൽ കാശൊന്നും ഇല്ലാ . അച്ഛൻ വന്നിട്ട് ചിക്കനും പച്ചക്കറിയും ഒക്കെ വാങ്ങണം. സ്കൂള്‍ നേരത്തെ അടച്ചുകൊണ്ടു രസമില്ലാണ്ടായി .അവധിക്ക് അച്ഛന്റെ വീട്ടിൽ പോകാമെന്ന് പറഞ്ഞെ ആണ് .ഇനി എന്നാണാവോ ? ഈ കൊറോണ ഒക്കെ വന്നെ എന്തിനു ആണാവോ ? ഒരുപാടു ആളുകൾ മരിച്ചു പോകുന്നു എന്നാ കേൾക്കുന്നേ .,എന്റെ അച്ഛൻ പെട്ടെന്ന് വന്നാൽ മതിയാരുന്നു. അമ്മ അടുക്കളയിൽ ആണ് . ഒന്ന് ചോദിക്കട്ടെ അച്ഛൻ എപ്പോൾ വരുമെന്ന് .
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ