"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/അക്ഷരവൃക്ഷം/ഒരു കൊറോണ സ്വാതന്ത്ര്യ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(name)
No edit summary
 
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
ഒരു കൊറോണ സ്വാതന്ത്ര്യ സ്വപ്നം.


അടച്ചുപൂട്ടി നാല്  
അടച്ചുപൂട്ടി നാല്  
വരി 56: വരി 55:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=skkkandy|തരം= കവിത  }}

20:18, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണ സ്വാതന്ത്ര്യ സ്വപ്നം.


അടച്ചുപൂട്ടി നാല്
മതിലുകൾക്കുള്ളിൽ,
അടച്ചുപൂട്ടി ഭൂമിയുടെ
വാതിൽ.
അടച്ചുപൂട്ടി ദൈവത്തിന്റെ
സ്വന്തം നാട്‌.

പൊട്ടിച്ച ചങ്ങല
അതിന് കൊറോണ
എന്ന സൂര്യാഗ്നി .
 നീണ്ടുനിവർന്ന്
കോവിഡ് 19.
നാടിൻ്റെ പട്ടടയാവുന്നു.
അറ്റമില്ല എന്ന്
വിചാരിച്ച ലോകമിന്ന്
അറ്റംകണ്ട പോലെ.
വെയിൽ ചാഞ്ഞു തുടങ്ങി.
എന്നിട്ടും
നീ പോകാത്തത് എന്തുകൊണ്ട്?
നൊന്ത മനസുകളെ
 കിഴ്പ്പെടുത്തി നിൻ്റെ യാത്ര.
അറിഞ്ഞില്ല
ഇത്രമേൽ ഞങ്ങളെ
മൗനത്തിലാക്കുമെന്ന് .
അകറ്റുമെന്ന് .
Made in chaina.
ആകാശഗോപുരം പോൽ ഒറ്റയ്ക്ക് .
ഇരുളിൻ്റെ മുൾമുന തേരോട്ടം
നിർത്തി
ഒന്ന് മടങ്ങുമോ.
ഇന്നും ഞാനുണർന്നു.
അതേ സ്വപ്നം കണ്ട് ..

ഗോ കൊറോണ .

ദൃശ്യ
7B സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത