"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ശുചിത്വം 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ശുചിത്വം 3 എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ശുചിത്വം 3 എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
15:15, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വം
ശുചിതവും എന്നത് മനുഷ്യന് ഇന്ന് ജീവിതത്തിൽ ഒരുപാട് പ്രാദാന്യമുള്ളതാണ് വ്യക്തിശുചിത്യവും ഒരുപാട് രോഗങ്ങളിൽ നിന്നും മനുഷ്യനെ സംരക്ഷിക്കുന്നു. നാം നമ്മുടെ കയ്യും കാലും, ശരീരവും എപ്പോഴും ശുദ്ധിയാക്കി വെക്കണം. കൊറോണ പോലുള്ള മാരകമായ രോഗങ്ങൾ പോലും ശുചിത്വമില്ലായ്‌മകൊണ്ട് ഉണ്ടാകും. ലോകത്ത്തിലെ മുഴുവൻ മനുഷ്യരും ഇന്ന് മരിച്ചുകൊണ്ടിരിക്കുന്നത്. ഈ അശ്രദ്ധ കാരണമാണ് നമ്മൾ ചുമക്കുന്പോഴും, തുമ്മുമ്പോഴും തൂവാല കൊണ്ട് മറച്ചുപിടിക്കുക. അത് ചെയ്യാത്ത പക്ഷയം നമ്മളിൽ നിന്നു രോഗാണുക്കൾ മറ്റുള്ളവരിലേക്ക് എത്തുകയും രോഗാണുക്കൾ ഉണ്ടാകുകയും ചെയ്യും. ഇത് നമ്മൾ ഓരോരുത്തരുടേയും ഉത്തരവാദ്യമാണ്. ഓരോരുത്തരും വ്യക്തി ശുചിത്യവും പാലികുന്നതിലൂടെ സാമൂഹിക ശുചിത്വമാണ് ഉണ്ടാകുന്നത്. ഇന്ന് ഗവണ്മെന്റ് വ്യക്തി ശുചിത്വത്തിനു ഒരുപാട് പ്രാദനയും കൊടുക്കുന്നു. പല നിയമങ്ങളിലൂടെയും അത് ഗാനങ്ങളിലെത്തിക്കുന്നു. നാം ഓരോരുത്തരും വ്യക്തി ശുചിത്യവും പാലിക്കാനും. അത് ഇപ്പോൾ മനുഷ്യ തലമുറയുടെ ആവശ്യമാണ്. നാം ശുചിത്യവും പാലിക്കുന്നത്തിലൂടെ നമ്മുടെ . വീടും നാടും രോഗാങ്ങിൽ നിന്നും മോചിതരാകും. അതിന് നമ്മുടെയെല്ലാം കൂട്ടായ പരിശ്രമം ആവശ്യമാണ്
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം