"എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/കോറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊറോണ എന്ന വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
കൊറോണ എന്നത് ഒരു വൈറസ് മാത്രമാണ്. എങ്കിലും അതിന് വളരെയേറേ ശക്തിയുണ്ട്. | |||
ലോകമെമ്പാടും ഇന്ന് കൊറോണ ബാധ പടർന്നുകൊണ്ടിരിക്കുമ്പോൾ നമ്മുടെ നാട്ടിലും അതിന്റെ കടന്നുകയറ്റം ഉണ്ട്. നാട്ടിലേക്ക് ഇറങ്ങു മ്പോൾ ഞാൻ കാണുന്നത് ഇതാണ്. അലസരിയി നടന്നുകൊണ്ട് വളരെപേർക്ക് കൊറോണ വൈറസ് പിടിപെട്ടിട്ടുണ്ട്. ഏതാണ്ട് ഇരുപത്തിമൂന്ന് ലക്ഷം മനുഷ്യരെ കൊറോണ കീഴ്പ്പെടുത്തി. ആറ് ലക്ഷം മനുഷ്യർ രോഗമുക്തി നേടി. ഇതിനെ പ്രതിരോധിക്കാൻ കുറച്ചു മാർഗങ്ങളെ ഉള്ളൂ. | |||
<br> | |||
പരസ്പരം അകലം പാലിക്കുക, മുഖാവരണം അണിയുക, ആൾക്കൂട്ടം ഒഴിവാക്കുക, കൈകൾ | |||
കൂടെ കൂടെ വൃത്തിയാക്കുക, കുടുംബമായി വീട്ടിൽ കഴിയുക എന്നിവയെല്ലാം നാം കർശനമായി പാലിക്കേണ്ടതുണ്ട്. | |||
</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= Jacob Alex | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 1 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 20: | വരി 19: | ||
| ഉപജില്ല= രാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= രാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=jayasankarkb| | തരം= ലേഖനം}} |
10:23, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന വൈറസ്
കൊറോണ എന്നത് ഒരു വൈറസ് മാത്രമാണ്. എങ്കിലും അതിന് വളരെയേറേ ശക്തിയുണ്ട്.
ലോകമെമ്പാടും ഇന്ന് കൊറോണ ബാധ പടർന്നുകൊണ്ടിരിക്കുമ്പോൾ നമ്മുടെ നാട്ടിലും അതിന്റെ കടന്നുകയറ്റം ഉണ്ട്. നാട്ടിലേക്ക് ഇറങ്ങു മ്പോൾ ഞാൻ കാണുന്നത് ഇതാണ്. അലസരിയി നടന്നുകൊണ്ട് വളരെപേർക്ക് കൊറോണ വൈറസ് പിടിപെട്ടിട്ടുണ്ട്. ഏതാണ്ട് ഇരുപത്തിമൂന്ന് ലക്ഷം മനുഷ്യരെ കൊറോണ കീഴ്പ്പെടുത്തി. ആറ് ലക്ഷം മനുഷ്യർ രോഗമുക്തി നേടി. ഇതിനെ പ്രതിരോധിക്കാൻ കുറച്ചു മാർഗങ്ങളെ ഉള്ളൂ.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |