"എ.എൽ.പി.എസ് കരാടിയംപാറ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} <center> <poem> കൊറോണ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഐശ്വര്യ.പി  
| പേര്= ഐശ്വര്യ പി  
| ക്ലാസ്സ്=  നാലാം തരം
| ക്ലാസ്സ്=  4 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   എ.എൽ.പി.എസ്.കരടിയംപാറ
| സ്കൂൾ= എ.എൽ.പി.എസ്_കരാടിയംപാറ
| സ്കൂൾ കോഡ്= 21422
| സ്കൂൾ കോഡ്= 21422
| ഉപജില്ല= കുഴൽമന്ദം  
| ഉപജില്ല= കുഴൽമന്ദം  
വരി 34: വരി 34:
| color=    4
| color=    4
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

20:22, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


കൊറോണ നമ്മുടെ നാശത്തിനെത്തി
കൊറോണ കാരണം പരീക്ഷ മുടങ്ങി
കൊറോണ കാരണം യാത്രയയപ്പു മുടങ്ങി
വെക്കേഷൻ കാലത്തേ ടൂർ മുടങ്ങി
 കൊറോണ കാരണം വിരുന്നു മുടങ്ങി
കൂട്ടുകാരൊത്തു കളിയും മുടങ്ങി
അച്ഛനും അമ്മയും കളി ക്കൂട്ടരായി
ബേക്കറി പലഹാരങ്ങൾ വാങ്ങാനായി
ചക്കയും മാങ്ങയും തിന്നാൻ തുടങ്ങി
വേലയും പൂരവും ഇല്ലാതായി
കൊറോണ കാരണം നിരവധി പേർ
മറിക്കാൻ ഇടയായി ലോകത്തിൽ
വീട്ടിലിരുന്നു പ്രാർത്ഥിച്ചും
വ്യക്തി ശുചിത്വം പാലിച്ചും
കോവിഡ് 19 നെ തുരത്തീടാം
നമ്മുടെ ലോകത്തെ രക്ഷിക്കാം
 

ഐശ്വര്യ പി
4 A എ.എൽ.പി.എസ്_കരാടിയംപാറ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത