"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ നാട്ടറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center | <center> | ||
ഈ ലോക്ക് ഡൌൺ കാലം ഞാൻ കണ്ടും അനുഭവിച്ചും അറിഞ്ഞ അറിവുകളുടെ മുത്തുകൾ ചേർത്തൊരു മാല ............. | ഈ ലോക്ക് ഡൌൺ കാലം ഞാൻ കണ്ടും അനുഭവിച്ചും അറിഞ്ഞ അറിവുകളുടെ മുത്തുകൾ ചേർത്തൊരു മാല ............. | ||
വരി 22: | വരി 22: | ||
4. വയമ്പ് ചെറുതേനിൽ ഉറച്ചു രണ്ടു ദിവസം കഴിച്ചാൽ ചുമ പെട്ടന്ന് കുറയും . | 4. വയമ്പ് ചെറുതേനിൽ ഉറച്ചു രണ്ടു ദിവസം കഴിച്ചാൽ ചുമ പെട്ടന്ന് കുറയും . | ||
5. കൽക്കണ്ടവും ചുവന്നുള്ളിയും ചേർത്ത് കഴിച്ചാൽ ചുമയ്ക്ക് ശമനം കിട്ടും . | 5. കൽക്കണ്ടവും ചുവന്നുള്ളിയും ചേർത്ത് കഴിച്ചാൽ ചുമയ്ക്ക് ശമനം കിട്ടും . | ||
</center> | |||
{{BoxBottom1 | |||
</ | | പേര്= മുഹമ്മദ് അനസ് .N | ||
| ക്ലാസ്സ്= 8.B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എം.ജി.എം.എച്ച്.എസ്. പൂഴനാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44030 | |||
| ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Sathish.ss|തരം=ലേഖനം}} |
11:19, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നാട്ടറിവ്
ഈ ലോക്ക് ഡൌൺ കാലം ഞാൻ കണ്ടും അനുഭവിച്ചും അറിഞ്ഞ അറിവുകളുടെ മുത്തുകൾ ചേർത്തൊരു മാല ............. പാലുദ് വെള്ളം .മൈദയും പഞ്ചസാരയും സമം ചേർത്ത് 5ഗ്ലാസ് വെള്ളത്തിൽ കലക്കുക . .അണ്ടിപ്പരിപ്പ് , ഉണക്ക മുന്തിരി , ചുവന്നുള്ളി എന്നിവ നെയ്യിൽ വറുത്തെടുത്തു മൈദയും പഞ്ചസാരയും കലക്കിവെച്ച വെള്ളത്തിൽ ചേർത്ത് തിളപ്പിക്കണം .ശേഷം ഈ പാനീയം തണുപ്പിച്ചു കുടിക്കാം .ദാഹശമനിയും ഒപ്പം നല്ല ആഹാരമായും പാലുദ് വെള്ളത്തെ കണക്കാക്കാറുണ്ട് . ലോ ബി പി ഇതാ പരിഹാരം നാലോഅഞ്ചോ തുളസിയില ചവച്ചു തിന്നാൽ ലോ ബി പി ലക്ഷണങ്ങൾ കുറയ്ക്കാം .തുളസിയിലയിൽ ധാരാളമായി അടങ്ങിയ പൊട്ടാസിയം , മഗ്നീഷ്യം , വിറ്റാമിൻ സി എന്നിവ രക്ത സമ്മർദ്ദം നിയന്ത്രിക്കും . തുളസിയിലയിലെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ കൊളസ്‌ട്രോൾ കുറയ്ക്കാൻ നല്ലതാണു . ചുമ മാറാൻ 1. ഒരു ടീസ്പൂൺ ഇൻജി നീരിൽ സമം തേൻ ചേർത്ത് കഴിച്ചാൽ ചുമയ്ക്ക് ആശ്വാസം കിട്ടും . 2. തുളസിയിലായിട്ടു തിളപ്പിച്ച വെള്ളത്തിൽ തേൻ ചേർത്ത് കഴിക്കുക . 3. കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ച് കഴിക്കുക. 4. വയമ്പ് ചെറുതേനിൽ ഉറച്ചു രണ്ടു ദിവസം കഴിച്ചാൽ ചുമ പെട്ടന്ന് കുറയും . 5. കൽക്കണ്ടവും ചുവന്നുള്ളിയും ചേർത്ത് കഴിച്ചാൽ ചുമയ്ക്ക് ശമനം കിട്ടും .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം