Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/പ്രതിരോധം തീർക്കാം നമുക്ക് | പ്രതിരോധം തീർക്കാം നമുക്ക് ]] | | *[[{{PAGENAME}}/പ്രതിരോധം തീർക്കാം നമുക്ക് | പ്രതിരോധം തീർക്കാം നമുക്ക് ]] |
| *[[{{PAGENAME}}/കൊറോണ|കൊറോണ ]] | | *[[{{PAGENAME}}/കൊറോണ|കൊറോണ ]] |
| {{BoxTop1 | | *[[{{PAGENAME}}/ബാല്യം | ബാല്യം]] |
| | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| | *[[{{PAGENAME}}/പതറാത്ത പാതയിൽ |പതറാത്ത പാതയിൽ ]] |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| | *[[{{PAGENAME}}/ശുചിത്വം |ശുചിത്വം ]] |
| }} | |
| <center> <poem>
| |
| ലോകമെമ്പാടും ഭീതിയിലാഴ്ത്തി മനുഷ്യരെ ഒന്നടങ്കം കൊന്നു കൊല വിളിച്ച മഹാ മാരി തന്നെ ആണ് കൊറോണ. ഇത് മനുഷ്യ നിർമ്മിതമാണെന്നും മറ്റുമുള്ള വാർത്തകൾ സമൂഹമാദ്യമങ്ങളിൽ ശക്തമായിരുന്നു. എന്നാൽ ഇതിന്റെ യഥാർത്ഥ കാരണം സർസ്സ് കൊവ് എന്നവൈറസ് ആണ്.. ചൈനയിലെ വുഹാണിലാണ് ആദ്യ മരണം സ്ഥിരീകരിച്ചത്.ഇതിനെത്തുടർന്ന് ലോകാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നുമാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തിയത്. കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്ന ഈ വൈറസിനെ ശാസ്ത്രജ്ഞർ ക്രോൺ എന്ന് അർഥം വരുന്ന കൊറോണ എന്ന് പേരിട്ട് വിളിച്ചു.
| |
| തുമ്മുമ്പൊഴും ചുമയ്യ്ക്കുമ്പൊഴും വായിൽ നിന്ന് പുറത്തേയ്ക്ക് തെറിക്കുന്ന അംശങ്ങളിൽ കൂടിയാണ് ഇവ പടരുന്നത്. വൈറസ് ബാധ ഉള്ളവരോടൊപ്പമുള്ള സമ്പർക്കവും രോഗം പടരാൻ കാരണമാവും.14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ രോഗിയിൽ കണ്ടുവരും. വൈറസ് പ്രവർത്തിച്ച് തുടങ്ങിയാൽ പനി ആദ്യ ദിവസങ്ങളിൽ പനി ശക്തമായ സാഹചര്യമാണ് കണ്ടുവന്നേക്കുന്നത്.. കൃത്യമായ ചികിത്സ ഇല്ലാത്ത ഈ വൈറസിനെ ലോകം ഇന്ന് ഭീതിയോടെ ആണ് നോക്കി കാണുന്നത്.. ഈ മഹാമാരി മാരി നന്മയുടെ മാരി പെയ്യാനായി നമുക്ക് പ്രാർത്ഥിക്കാം...
| |
| </poem> </center>
| |
| {{BoxBottom1 | |
| | പേര്=മാളവിക സാജു
| |
| | ക്ലാസ്സ്= 9 C
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ , മുവാറ്റുപുഴ
| |
| | സ്കൂൾ കോഡ്= 28003
| |
| | ഉപജില്ല= മൂവാറ്റുപുഴ
| |
| | ജില്ല= എറണാകുളം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }} | |
15:47, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം