"ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>ആരോഗ്യസംരക്ഷണത്തിൽ ശുചിത്വത്തിന് പ്രധാന പങ്കുണ്ട്. ദിവസവും രണ്ട് നേരം പല്ല് തേക്കുകയും കുളിക്കുകയും ചെയ്യണം. വൃത്തിയുള്ള വസ്ത്രം ധരിക്കണം. ഭക്ഷണം കഴിക്കുന്നതിനു മുൻപ് സോപ്പിട്ട് കഴുകണം. ഇപ്പോൾ ലോകത്തെ മുഴുവൻ ആക്രമിച്ചിരിക്കുന്ന കൊറോണാ | <p>ആരോഗ്യസംരക്ഷണത്തിൽ ശുചിത്വത്തിന് പ്രധാന പങ്കുണ്ട്. ദിവസവും രണ്ട് നേരം പല്ല് തേക്കുകയും കുളിക്കുകയും ചെയ്യണം. വൃത്തിയുള്ള വസ്ത്രം ധരിക്കണം. ഭക്ഷണം കഴിക്കുന്നതിനു മുൻപ് സോപ്പിട്ട് കഴുകണം. ഇപ്പോൾ ലോകത്തെ മുഴുവൻ ആക്രമിച്ചിരിക്കുന്ന കൊറോണാ വൈറസിൽ നിന്നും രക്ഷപെടാൻ ചെയ്യേണ്ട ഏറ്റവും പ്രധാനകാര്യം കൈ സോപ്പിട്ട് കഴിയുകയാണ്. സോപ്പുപതയിൽ രോഗാണുക്കൾക്ക് നിലനിൽക്കാൻ കഴിയില്ല. അതിനാൽ ഈ രോഗകാലം കഴിഞ്ഞാലും ഇടയ്ക്കിടെ കൈ സോപ്പിട്ട് കഴുകുന്നത് നമ്മൾ ശീലമാക്കണം. അതിലൂടെ ഒരുപാട് രോഗങ്ങളെ നമുക്ക് തടഞ്ഞുനിർത്താൻ ആകും.</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നവീന കിഷോർ | | പേര്= നവീന കിഷോർ | ||
വരി 16: | വരി 16: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=jayasankarkb| | തരം= ലേഖനം}} |
15:13, 2 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ആരോഗ്യസംരക്ഷണത്തിൽ ശുചിത്വത്തിന് പ്രധാന പങ്കുണ്ട്. ദിവസവും രണ്ട് നേരം പല്ല് തേക്കുകയും കുളിക്കുകയും ചെയ്യണം. വൃത്തിയുള്ള വസ്ത്രം ധരിക്കണം. ഭക്ഷണം കഴിക്കുന്നതിനു മുൻപ് സോപ്പിട്ട് കഴുകണം. ഇപ്പോൾ ലോകത്തെ മുഴുവൻ ആക്രമിച്ചിരിക്കുന്ന കൊറോണാ വൈറസിൽ നിന്നും രക്ഷപെടാൻ ചെയ്യേണ്ട ഏറ്റവും പ്രധാനകാര്യം കൈ സോപ്പിട്ട് കഴിയുകയാണ്. സോപ്പുപതയിൽ രോഗാണുക്കൾക്ക് നിലനിൽക്കാൻ കഴിയില്ല. അതിനാൽ ഈ രോഗകാലം കഴിഞ്ഞാലും ഇടയ്ക്കിടെ കൈ സോപ്പിട്ട് കഴുകുന്നത് നമ്മൾ ശീലമാക്കണം. അതിലൂടെ ഒരുപാട് രോഗങ്ങളെ നമുക്ക് തടഞ്ഞുനിർത്താൻ ആകും.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം