"സെന്റ് വിക്ടേഴ്സ് എൽ പി എസ് പറണ്ടോട്/അക്ഷരവൃക്ഷം/വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിലാപം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
{{BoxBottom1
{{BoxBottom1
| പേര്= ശ്രീജിത്ത്
| പേര്= ശ്രീജിത്ത്
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=   4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

21:32, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിലാപം

മടുത്തൂ ധരണിയാം ഞാൻ മടുത്തൂ
മർത്ത്യാ നിന്നുടെ ക്രൂരതയാൽ
താങ്ങില്ല താങ്ങാൻ കഴിയില്ലെനിക്ക്
നിന്നുടെ ക്രൂരനാം താടനങൾ
ഞാൻ അറിയാതെ എന്നിൽ നിന്ന് അടർന്നു വീണു
സൂക്ഷ്മ മാം ജാലകത്തെ എന്നിൽ നിന്ന്
മഹാവ്യാധിയായി മാറിടുന്നു
ഞാൻ അറിയാതെ നിനക്കിതു പാഠമാകാൻ
അകലത്തു നിന്നു നടന്നു മുഖം പൊത്തി
എന്നിലെ എന്നിലേയ്ക്ക് ഒന്നുനോക്കു
എന്നാൽ നീ വ്യഥ മറികടക്കും
അതിജീവനത്തിനായി ശ്രദ്ധ വയ്ക്കാം

ശ്രീജിത്ത്
4 സെന്റ് വിക്ടേഴ്സ് എൽ പി എസ് പറണ്ടോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത