"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/ഈ കൊറോണാ കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഈ കൊറോണാ കാലത്ത് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

22:07, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

ഈ കൊറോണാ കാലത്ത്


കൊഴിയുന്നിതാ പൂവിതൾ പോലെ
വാടികരിഞ്ഞൊരു മനുഷ്യജന്മങ്ങൾ
തീരാത്ത ശാപമോ മായാത്ത മുറിവുകളോ
അറിയില്ലയെന്താണിതിനു കാരണം
തിരയുന്നിതാ മനുഷ്യർ കാരണം തേടി
എവിടെയും എത്തിച്ചേരാനാകാത്ത
വ്യർഥമാമീ അന്വേഷണം
നിന്റെ അകൃത്യങ്ങളോ അജ്ഞതയോ
അതോ നിന്റേതല്ലാത്ത കാരണമോ?
യുദ്ധം വേണ്ട കലഹം വേണ്ട
ഒന്നിക്കുമാ സുവർണകാലമിങ്ങെത്തി
നന്ദിയുണ്ട് ഈ മഹാമാരിക്ക് നമ്മെ -
യൊന്നായ് ചേർത്തതിനായി
നീണ്ടുപോകുമോ നിന്റെ സംഹാരതാണ്ഡവം
കണ്ടുനിൽക്കാൻ മാത്രമേ നമുക്കാവൂ
എങ്കിലും ഒരു തരി വെളിച്ചം തൂകാൻ
ഒരവസരം കൂടി നല്കാൻ കോറോണേ
നിനക്കാവുമോ .............?
 

അതുൽ എസ് നാഥ്‌
7 C സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത