"മുട്ടാർ സെൻറ് ജോർജ് എൽ പി എസ്/അക്ഷരവൃക്ഷം/കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
പച്ചവിരിച്ച പുഞ്ചപ്പാടങ്ങളും,തെങ്ങിൻതോപ്പുകളും,മേഘങ്ങളാൽ ഉടുപ്പിട്ട മലകളും, കുന്നുകളും,മേടുകളും,ആനകളും,മാനുകളും,പന്നികളും,പുലികളും അടങ്ങിയ കാടുകളും,തെളിഞ്ഞ ഓളങ്ങളിൽ മൂളിപ്പാട്ടുമായി പോകുന്ന ആറുകളും, ആമ്പലും ഇടതിങ്ങിയ പൊയ്കകളും പലതരം വൃക്ഷങ്ങളും,പലതരം ചെടികളും,പാടങ്ങളും,പശുമെയ്യും പറമ്പുകളും ഇടതിങ്ങിയ എന്റെ കൊച്ചു കേരളം. 14 ജില്ലകളാണ് കേരളത്തിനുള്ളത് തിരുവനന്തപുരം ആണ് കേരളത്തിന്റെ തലസ്ഥാനം. ലോകത്തിലെ 7 സുന്ദരനാടുകളിൽ ഒന്നാണ്  എന്റെ കൊച്ചു കേരളം.
പച്ചവിരിച്ച പുഞ്ചപ്പാടങ്ങളും,തെങ്ങിൻതോപ്പുകളും,മേഘങ്ങളാൽ ഉടുപ്പിട്ട മലകളും, കുന്നുകളും,മേടുകളും,ആനകളും,മാനുകളും,പന്നികളും,പുലികളും അടങ്ങിയ കാടുകളും,തെളിഞ്ഞ ഓളങ്ങളിൽ മൂളിപ്പാട്ടുമായി പോകുന്ന ആറുകളും, ആമ്പൽ ഇടതിങ്ങിയ പൊയ്കകളും, പലതരം വൃക്ഷങ്ങളും,പലതരം ചെടികളും,പാടങ്ങളും,പശു മേയും പറമ്പുകളും ഇടതിങ്ങിയ എന്റെ കൊച്ചു കേരളം. 14 ജില്ലകളാണ് കേരളത്തിനുള്ളത് തിരുവനന്തപുരം ആണ് കേരളത്തിന്റെ തലസ്ഥാനം. ലോകത്തിലെ 7 സുന്ദരനാടുകളിൽ ഒന്നാണ്  എന്റെ കൊച്ചു കേരളം.
വരി 11: വരി 11:
'''കേരളം അതിജീവനത്തിലൂടെ'''
'''കേരളം അതിജീവനത്തിലൂടെ'''
കേരളം കൂടുതലായി ദുരന്തം അനുഭവിച്ചത് 2018 -19 ലെ മഹാ പ്രളയത്തിലാണ്. പ്രളയത്തിലും  ഉരുൾപ്പൊട്ടലിലും  അനേകം നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും അനേകരുടെ ജീവൻ പൊലിയുകയും ചെയ്തു.
കേരളം കൂടുതലായി ദുരന്തം അനുഭവിച്ചത് 2018 -19 ലെ മഹാ പ്രളയത്തിലാണ്. പ്രളയത്തിലും  ഉരുൾപ്പൊട്ടലിലും  ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാവുകയും അനേകരുടെ ജീവൻ പൊലിയുകയും ചെയ്തു.
കേരളത്തിലെ 51 അണക്കെട്ടുകളിൽ 32 ഉം ചരിത്രത്തിൽ ആദ്യമായി തുറക്കേണ്ടിവന്നതും, പ്രളയ മുന്നറിയിപ്പുകൾ അവഗണിച്ചതും പ്രളയത്തിന്റെ രൂക്ഷത കൂട്ടി. എന്നാൽ ഈ പ്രളയത്തെ മനുഷ്യർ ഒരുമയോടും തനിമയോടും നേരിട്ടു 2018 ലെ പ്രളയം നൂറ്റാണ്ടിന്റെ പ്രളയം എന്നാണ് അറിയപ്പെടുന്നത്
കേരളത്തിലെ 51 അണക്കെട്ടുകളിൽ 32 ഉം ചരിത്രത്തിൽ ആദ്യമായി തുറക്കേണ്ടിവന്നതും, പ്രളയ മുന്നറിയിപ്പുകൾ അവഗണിച്ചതും പ്രളയത്തിന്റെ രൂക്ഷത കൂട്ടി. എന്നാൽ ഈ പ്രളയത്തെ മനുഷ്യർ ഒരുമയോടും തനിമയോടും നേരിട്ടു . 2018 ലെ പ്രളയം നൂറ്റാണ്ടിന്റെ പ്രളയം എന്നാണ് അറിയപ്പെടുന്നത് .
വരി 20: വരി 20:
'''കേരളം കരുതലോടെ'''
'''കേരളം കരുതലോടെ'''
കേരളം വീണ്ടുമൊരു അപകടത്തിലേക്ക്. കൊറോണ വൈറസ് (കോവിഡ്-19) ലോകമെമ്പാഡും വ്യാപിച്ചിരിക്കുന്നു. ''എങ്ങനെയാണ് കൊറോണ വൈറസ് പടരുന്നത് ?''
കേരളം വീണ്ടുമൊരു അപകടത്തിലേക്ക്. ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് (കോവിഡ്-19) എന്ന മഹാമാരി കേരളത്തിലേക്കും എത്തി . കേരളം ഏറെ കരുതൽ എടുത്തതുകൊണ്ട് ഈ മഹാമാരിയേയും നമ്മൾ അതിജീവിക്കുകയാണ്. സർക്കാരും, ആരോഗ്യപ്രവർത്തകരും, ജനങ്ങളുമെല്ലാം കരുതലോടെ നീങ്ങിയതിനാൽ കേരളം കൊറോണയെ അതിജീവിച്ച് ലോകത്തിന് മുഴുവൻ മാതൃകയായി മാറിയിരിക്കുന്നു . ''എങ്ങനെയാണ് കൊറോണ വൈറസ് പടരുന്നത് ?'
നമ്മൾ ചുമക്കുമ്പോളും തുമ്മുമ്പോളും പുറപ്പെടുവിക്കുന്ന  ചെറിയ ചെറിയ തുള്ളികളിൽ നിന്നാണ് കൊറോണ വൈറസ് പടരുന്നത് ഈ തുള്ളികൾ നാം നമ്മുടെ കൈകളിൽ തൊട്ട് പിന്നെ ആ കൈകൾ കൊണ്ട് നാം നമ്മുടെ മൂക്കിലും, വായിലും, കണ്ണിലുമൊക്കെ തൊട്ട് ഈ വൈറസ് നമ്മുടെ മേൽ പ്രവേഷിക്കുന്നു.
രോഗികളുമായുള്ള സമ്പർക്കത്തിലൂടെയാണ് കൊറോണ വൈറസ് പടരുന്നത്. മൂക്കിലൂടെയോ, വായിലൂടെയോ, കണ്ണിലൂടെയോ ആണ് വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത്.
വരി 31: വരി 32:
എറ്റവും പ്രധാനപ്പെട്ടത് ആളുകൾ കൂടുന്ന പരുപാടിയിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുക, ആരോഗ്യപ്രദമായ ഭക്ഷണം കഴിച്ച് നാം എല്ലാവരും ആരോഗ്യവാൻ മാരായിരിക്കുക. യാത്രകൾ ഒഴിവാക്കുക. യാത്ര പോയിവരുമ്പോൾ ആരേയും സ്പ‍ർശിക്കാതെ സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കുഴുകുക. യാത്ര പോകുമ്പോൾ തൂവാലയോ, മാസ്കോ ഉപയോഗിച്ച് മുഖം നന്നായി മറക്കുക. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ യാതൊരു തെറ്റും കൂടാതെ അനുസരിക്കുക. ഇതെല്ലാം പാലിച്ചുകൊണ്ട് നമുക്ക് കൊറോണവൈറസിനെ ഒന്നിച്ച് ചേർന്ന് പ്രതിരോധിക്കാം.
എറ്റവും പ്രധാനപ്പെട്ടത് ആളുകൾ കൂടുന്ന പരിപാടിയിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുക, ആരോഗ്യപ്രദമായ ഭക്ഷണം കഴിച്ച് നാം എല്ലാവരും ആരോഗ്യവാൻമാരായിരിക്കുക. യാത്രകൾ ഒഴിവാക്കുക.അത്യാവശ്യ യാത്രചെയ്യേണ്ടി വന്നാൽ തൂവാലയോ, മാസ്കോ ഉപയോഗിച്ച് മുഖം നന്നായി മറയ്ക്കുക. യാത്ര പോയിവരുമ്പോൾ സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കുഴുകുക . ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ യാതൊരു തെറ്റും കൂടാതെ അനുസരിക്കുക. ഇതെല്ലാം പാലിച്ചുകൊണ്ട് നമുക്ക് കൊറോണവൈറസിനെ ഒന്നിച്ച് ചേർന്ന് പ്രതിരോധിക്കാം.
'''"പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്"'''
'''"പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്"'''
വരി 41: വരി 42:
| സ്കൂൾ കോഡ്= 46312
| സ്കൂൾ കോഡ്= 46312
| ജില്ല=  Alappuzha
| ജില്ല=  ആലപ്പുഴ
{{Verification4|name=Sachingnair| തരം= ലേഖനം}}
13:47, 1 മേയ് 2020-നു നിലവിലുള്ള രൂപം
അതിജീവിക്കുന്ന കേരളം
പച്ചവിരിച്ച പുഞ്ചപ്പാടങ്ങളും,തെങ്ങിൻതോപ്പുകളും,മേഘങ്ങളാൽ ഉടുപ്പിട്ട മലകളും, കുന്നുകളും,മേടുകളും,ആനകളും,മാനുകളും,പന്നികളും,പുലികളും അടങ്ങിയ കാടുകളും,തെളിഞ്ഞ ഓളങ്ങളിൽ മൂളിപ്പാട്ടുമായി പോകുന്ന ആറുകളും, ആമ്പൽ ഇടതിങ്ങിയ പൊയ്കകളും, പലതരം വൃക്ഷങ്ങളും,പലതരം ചെടികളും,പാടങ്ങളും,പശു മേയും പറമ്പുകളും ഇടതിങ്ങിയ എന്റെ കൊച്ചു കേരളം. 14 ജില്ലകളാണ് കേരളത്തിനുള്ളത് തിരുവനന്തപുരം ആണ് കേരളത്തിന്റെ തലസ്ഥാനം. ലോകത്തിലെ 7 സുന്ദരനാടുകളിൽ ഒന്നാണ് എന്റെ കൊച്ചു കേരളം.
കേരളം അതിജീവനത്തിലൂടെ
കേരളം കൂടുതലായി ദുരന്തം അനുഭവിച്ചത് 2018 -19 ലെ മഹാ പ്രളയത്തിലാണ്. പ്രളയത്തിലും ഉരുൾപ്പൊട്ടലിലും ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാവുകയും അനേകരുടെ ജീവൻ പൊലിയുകയും ചെയ്തു. കേരളത്തിലെ 51 അണക്കെട്ടുകളിൽ 32 ഉം ചരിത്രത്തിൽ ആദ്യമായി തുറക്കേണ്ടിവന്നതും, പ്രളയ മുന്നറിയിപ്പുകൾ അവഗണിച്ചതും പ്രളയത്തിന്റെ രൂക്ഷത കൂട്ടി. എന്നാൽ ഈ പ്രളയത്തെ മനുഷ്യർ ഒരുമയോടും തനിമയോടും നേരിട്ടു . 2018 ലെ പ്രളയം നൂറ്റാണ്ടിന്റെ പ്രളയം എന്നാണ് അറിയപ്പെടുന്നത് .
കേരളം കരുതലോടെ
കേരളം വീണ്ടുമൊരു അപകടത്തിലേക്ക്. ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് (കോവിഡ്-19) എന്ന മഹാമാരി കേരളത്തിലേക്കും എത്തി . കേരളം ഏറെ കരുതൽ എടുത്തതുകൊണ്ട് ഈ മഹാമാരിയേയും നമ്മൾ അതിജീവിക്കുകയാണ്. സർക്കാരും, ആരോഗ്യപ്രവർത്തകരും, ജനങ്ങളുമെല്ലാം കരുതലോടെ നീങ്ങിയതിനാൽ കേരളം കൊറോണയെ അതിജീവിച്ച് ലോകത്തിന് മുഴുവൻ മാതൃകയായി മാറിയിരിക്കുന്നു . എങ്ങനെയാണ് കൊറോണ വൈറസ് പടരുന്നത് ?'
രോഗികളുമായുള്ള സമ്പർക്കത്തിലൂടെയാണ് കൊറോണ വൈറസ് പടരുന്നത്. മൂക്കിലൂടെയോ, വായിലൂടെയോ, കണ്ണിലൂടെയോ ആണ് വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത്.
ഈ വൈറസ് വരാതിരിക്കാൻ നാം എന്ത് ചെയ്യണം ?
എറ്റവും പ്രധാനപ്പെട്ടത് ആളുകൾ കൂടുന്ന പരിപാടിയിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുക, ആരോഗ്യപ്രദമായ ഭക്ഷണം കഴിച്ച് നാം എല്ലാവരും ആരോഗ്യവാൻമാരായിരിക്കുക. യാത്രകൾ ഒഴിവാക്കുക.അത്യാവശ്യ യാത്രചെയ്യേണ്ടി വന്നാൽ തൂവാലയോ, മാസ്കോ ഉപയോഗിച്ച് മുഖം നന്നായി മറയ്ക്കുക. യാത്ര പോയിവരുമ്പോൾ സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കുഴുകുക . ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ യാതൊരു തെറ്റും കൂടാതെ അനുസരിക്കുക. ഇതെല്ലാം പാലിച്ചുകൊണ്ട് നമുക്ക് കൊറോണവൈറസിനെ ഒന്നിച്ച് ചേർന്ന് പ്രതിരോധിക്കാം. "പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്"
Jude Varghese Roy
4 A ST.George's L.P.S Muttar
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം