"കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/ഇതൊരു നന്ദി വാക്കല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഇതൊരു നന്ദി വാക്കല്ല <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ഇതൊരു നന്ദി വാക്കല്ല | | തലക്കെട്ട്= ഇതൊരു നന്ദി വാക്കല്ല <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=4 | | color=4<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
കാലമേ നന്ദി നിനക്ക് ഈ കാലത്തിനായ് | |||
സമയമുണ്ടെനിക്കിന്ന് കളിപ്പാൻ | കാലമേ നന്ദി നിനക്ക് ഈ കാലത്തിനായ് | ||
കളിവീടുകെട്ടാൻ കൂട്ടുകൂടാൻ | സമയമുണ്ടെനിക്കിന്ന് കളിപ്പാൻ | ||
കാണുന്നു ഞാൻ നേർത്ത മഞ്ഞുതുള്ളി | കളിവീടുകെട്ടാൻ കൂട്ടുകൂടാൻ | ||
സൂര്യനെ പുണരുന്നതും | കാണുന്നു ഞാൻ നേർത്ത മഞ്ഞുതുള്ളി | ||
കേൾക്കുന്നു ഞാൻ ഈ മന്ദമാരുതന്റെ | സൂര്യനെ പുണരുന്നതും | ||
നേർത്ത നിശ്വാസവും. | കേൾക്കുന്നു ഞാൻ ഈ മന്ദമാരുതന്റെ | ||
മറഞ്ഞു നിന്ന കാഴ്ചകളെ നിങ്ങൾക്കു | നേർത്ത നിശ്വാസവും. | ||
സ്വാഗതം ഈ മഹാമാരിതൻ പോർക്കളത്തിൽ | മറഞ്ഞു നിന്ന കാഴ്ചകളെ നിങ്ങൾക്കു | ||
എങ്കിലും എന്തേ എനിക്കാവതില്ല | സ്വാഗതം ഈ മഹാമാരിതൻ പോർക്കളത്തിൽ | ||
കടലുകൾക്കപ്പുറം പിടയുന്ന ജീവന്റെ | എങ്കിലും എന്തേ എനിക്കാവതില്ല | ||
തുടിപ്പുകൾ ഒരു ഭീതിയോടല്ലാതെ ഓർക്കുവാൻ വയ്യ കാലമേ ഇതൊരു പുതുയുഗത്തിനായോ ? | കടലുകൾക്കപ്പുറം പിടയുന്ന ജീവന്റെ | ||
പക്ഷെ എന്തിനീ നരബലി | തുടിപ്പുകൾ ഒരു ഭീതിയോടല്ലാതെ ഓർക്കുവാൻ വയ്യ | ||
നിറയുന്ന ശവപ്പറമ്പുകൾ | കാലമേ ഇതൊരു പുതുയുഗത്തിനായോ ? | ||
ഒഴുകുന്ന കണ്ണീർ കടലുകൾ | പക്ഷെ എന്തിനീ നരബലി നിറയുന്ന ശവപ്പറമ്പുകൾ | ||
കറയറ്റ സേവനത്തിനുപോലും മൗനം | ഒഴുകുന്ന കണ്ണീർ കടലുകൾ | ||
ശാസ്ത്രമേ നീ നോക്കുകുത്തി | കറയറ്റ സേവനത്തിനുപോലും മൗനം | ||
ഹേ മനുഷ്യാ | ശാസ്ത്രമേ നീ നോക്കുകുത്തി | ||
ദാ നിന്റെ അഹംഭാവം പൂണ്ട - | ഹേ മനുഷ്യാ ദാ നിന്റെ അഹംഭാവം പൂണ്ട - | ||
മസ്തകത്തിനൊരടി | മസ്തകത്തിനൊരടി | ||
എങ്കിലും കാലമേ നന്ദി ഈ തിരിച്ചറിവുകൾക്ക് | എങ്കിലും കാലമേ നന്ദി ഈ തിരിച്ചറിവുകൾക്ക് | ||
മാഞ്ഞു പോയ പലതും തിരിച്ചു തന്നതിന് | മാഞ്ഞു പോയ പലതും തിരിച്ചു തന്നതിന് | ||
ഇന്ന് ഇവർ എന്റെ സഹോദരങ്ങളാണ് | ഇന്ന് ഇവർ എന്റെ സഹോദരങ്ങളാണ് | ||
ഈ ലോകം നമ്മുടേതാണ് | ഈ ലോകം നമ്മുടേതാണ് | ||
കറയറ്റ ഈ സേവനങ്ങൾക്ക് ആരിടുംമൂല്യം | കറയറ്റ ഈ സേവനങ്ങൾക്ക് ആരിടുംമൂല്യം | ||
തിരിച്ചറിഞ്ഞു നാം യഥാർത്ഥ ദൈവങ്ങളെ | തിരിച്ചറിഞ്ഞു നാം യഥാർത്ഥ ദൈവങ്ങളെ | ||
സേവന നിരതരായ മനുഷ്യ മനസുകളെ | സേവന നിരതരായ മനുഷ്യ മനസുകളെ | ||
അതിജീവിക്കും നാം പലതും | അതിജീവിക്കും നാം പലതും | ||
ഒറ്റക്കെട്ടായ് ഒരേ മനസായ് | ഒറ്റക്കെട്ടായ് ഒരേ മനസായ് | ||
അകലം പാലിക്കാം ഇന്ന് | അകലം പാലിക്കാം ഇന്ന് | ||
നാളെ അടുക്കനായ് | നാളെ അടുക്കനായ് | ||
പഠിച്ച പാഠങ്ങൾ ശീലിക്കാനായ് | പഠിച്ച പാഠങ്ങൾ ശീലിക്കാനായ് | ||
/poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ജീവ | | പേര്=ജീവ ബി. ആർ. | ||
| ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= കൂത്തുപറമ്പ.യു.പി.സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= കൂത്തുപറമ്പ.യു.പി.സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 14664 | ||
| ഉപജില്ല= | | ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mtdinesan|തരം=കവിത}} |
15:50, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഇതൊരു നന്ദി വാക്കല്ല
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത