"സെന്റ് ജോർജ്.എൽ.പി.എസ് അട്ടപ്പാടി/അക്ഷരവൃക്ഷം/ഞാൻ കണ്ട മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = ഞാൻ കണ്ട മഹാമാരി | color= 2 <!-- 1 മുതൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
}}
}}
<center> <poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള tag. കവിതയല്ലാത്തവക്ക് ഇത് ആവശ്യമില്ല -->
<center> <poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള tag. കവിതയല്ലാത്തവക്ക് ഇത് ആവശ്യമില്ല -->
കൊറോണ എന്നൊരു രോഗാണു മൂലം  
കൊറോണ എന്നൊരു രോഗാണു മൂലം  
കൈ കോർത്തിരിക്കാൻ പറ്റാതായ് നമുക്ക്  
കൈ കോർത്തിരിക്കാൻ പറ്റാതായ് നമുക്ക്  
വരി 37: വരി 35:
</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag -->
</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag -->
{{BoxBottom1
{{BoxBottom1
| പേര് = അൽഫിദ P <!-- എഴുതിയ കുട്ടിയുടെ പേര് -->
| പേര് = അൽഫിദ പി <!-- എഴുതിയ കുട്ടിയുടെ പേര് -->
| ക്ലാസ്സ് = II A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| ക്ലാസ്സ് = 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 50: വരി 48:
<!-- കവിത / കഥ / ലേഖനം .ഇവിടെ നിന്നും പകർത്താം-->
<!-- കവിത / കഥ / ലേഖനം .ഇവിടെ നിന്നും പകർത്താം-->
<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
{{Verification|name=Padmakumar g| തരം= കവിത}}

12:01, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഞാൻ കണ്ട മഹാമാരി

 
കൊറോണ എന്നൊരു രോഗാണു മൂലം
കൈ കോർത്തിരിക്കാൻ പറ്റാതായ് നമുക്ക്
ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായ്
ആടിത്തിമിർക്കുന്നു കൊറോണ എന്ന നീ

ലോകം മുഴുവനും നിശ്ചലമാക്കി നീ
മനുഷ്യരാശിയെ കാർന്നുതിന്നു നീ
സ്നേഹബന്ധങ്ങളെ അകറ്റിനിർത്തി നീ
ലോകത്തെ മൊത്തം ഭീതിയിലാഴ്ത്തി നീ....

എന്തിനിങ്ങനെ മനുഷ്യകുലത്തെ മുടിക്കുന്നു
ഈ മണ്ണിൽ മനുഷ്യൻ ചെയ്തുള്ള തെറ്റുകൾ
എണ്ണി പറഞ്ഞു നീ കണക്കു തീർക്കയോ
എണ്ണിയാൽ തീരാത്ത മരണത്തെ തൊട്ടു നീ

ഉറ്റവർ ഉടയവർ കൂടപ്പിറപ്പുകൾ
കൂടുതൽ ഓരോന്നായ് വിട്ടകലുന്നു
എണ്ണി പറഞ്ഞാൽ തീരാത്ത നൊമ്പരമായ്
ഓർക്കുമ്പോൾ എൻ മനം തേങ്ങുന്നു

ലോകം മുഴുവനും നിന്നെ വെറുക്കുന്നു
നിന്നെ ചെറുക്കുവാൻ
മാർഗ്ഗം തിരയുന്നു
മതി മതി നിന്റെ ക്രൂര വിളയാട്ടം
സഹിക്കാൻ കഴിയാതെ
കേഴുന്നു ഞാൻ

          

അൽഫിദ പി
2 A സെന്റ് ജോർജ്.എൽ.പി.എസ് അട്ടപ്പാടി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത