"സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി/അക്ഷരവൃക്ഷംകരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=
| തലക്കെട്ട്=കരുതൽ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
      കരുതൽ     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<center> <poem>
<center> <poem>
ഇന്ന് നമ്മുടെ ജീവിതം  
ഇന്ന് നമ്മുടെ ജീവിതം  
ഭീതിയാർന്ന ജീവിതം  
ഭീതിയാർന്ന ജീവിതം  
വരി 25: വരി 23:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ജുവാൻ രഞ്ജിൻ  
| പേര്= ജുവാൻ രഞ്ജിൻ
| ക്ലാസ്സ്=   3 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42233
| സ്കൂൾ കോഡ്= 42233
| ഉപജില്ല= വർക്കല       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വർക്കല  
| ജില്ല= തിരുവനന്തപുരം  
      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| ജില്ല= തിരുവനന്തപുരം  
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=   3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

10:15, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതൽ

ഇന്ന് നമ്മുടെ ജീവിതം
ഭീതിയാർന്ന ജീവിതം
ലോകം മുഴുവൻപേടിക്കുന്നു
കൊറോണ എന്ന ഭീകരനെ
ഈ ഭീകരനെ ഇല്ലാതാക്കാൻ
ചില കാര്യങ്ങൾ ചെയ്തീടാം
സോപ്പിട്ട് കൈകൾ കഴുകേണം
വായും മൂക്കും മൂടേണം
വീട്ടിൽ തന്നെ ഇരിക്കേണം
ശുചിത്വം പാലിച്ചിരിക്കേണം
വീട്ടിലിരുന്നു കളിക്കാം, പഠിക്കാം
നമുക്ക് ഒത്തുചേർന്ന് പോരാടാം
ഈ മഹാമാരിയെ തുരത്തീടാം
കൊഴിഞ്ഞു പോകാതിരിയ്ക്കാൻ
നമുക്ക് അകലം പാലിക്കാം
കരുതലാം കരുത്തുകൊണ്ടു
നമ്മുടെ ജീവൻ രക്ഷിക്കാം
 

ജുവാൻ രഞ്ജിൻ
3 B സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത