"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/അക്ഷരവൃക്ഷം/ഗോ കൊറോണ ഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഗോ കൊറോണ ഗോ | color= 1 }} }} പുറത്തെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    ഗോ കൊറോണ ഗോ
| തലക്കെട്ട്=    ഗോ കൊറോണ ഗോ
| color=    1
| color=    3
}}
}}
}}

പുറത്തെ പറമ്പിൽ  കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പു. അപ്പോഴാണ് അമ്മ വിളിച്ചത്. "എടാ അപ്പു, ഭക്ഷണം കഴിക്കാൻ വാ.. എത്ര നേരമായി എടുത്തു വെച്ചിട്ട്. ഈ ചെക്കന് കളി എന്നൊരു വിചാരം മാത്രമേയുള്ളൂ ...." അപ്പു വീട്ടിലേക്ക് ഓടി. എന്നത്തെയും പോലെഭക്ഷണത്തിനു മുമ്പിലിരുന്നു .അപ്പോഴാണ് ടിവിയിലെ വാർത്ത ശ്രദ്ധിച്ചത് . കൊറോണ വൈറസ് നാടുമുഴുവൻ പടരുകയാണ് . പ്രതിവിധി വ്യക്തിശുചിത്വം  പാലിക്കുക  എന്നതുമാത്രമാണ്.  കൈകൾ നല്ലതുപോലെ സോപ്പിട്ടു കഴുകണം .. "ദൈവമേ ഞാൻ  കൈകഴുകിയിട്ടില്ലല്ലോ...."  അപ്പു ഞെട്ടലോടെ ഓർത്തു....  ഇരുന്നിടത്തുനിന്ന് ചാടിയെഴുന്നേറ്റു  അവൻ കൈ കഴുകാനായി ഓടി.... അവന്റെ മനസ്സ്പറഞ്ഞു: ഗോ കൊറോണ ഗോ...

വരി 14: വരി 13:
| സ്കൂൾ=    സെന്റ് ജോസഫ്‌സ് യു പി സ്കൂൾ, കൂനമ്മാവ്

| സ്കൂൾ കോഡ്= 25855
| സ്കൂൾ കോഡ്= 25855
| ഉപജില്ല=     പറവൂർ
| ഉപജില്ല=   വടക്കൻ പറവൂർ
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=    കഥ  
| തരം=    കഥ  
| color=    1
| color=    3
}}
| color=    1
}}
}}
 
}}
}}
{{Verification|name= Anilkb| തരം=കഥ }}

11:24, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഗോ കൊറോണ ഗോ

പുറത്തെ പറമ്പിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പു. അപ്പോഴാണ് അമ്മ വിളിച്ചത്. "എടാ അപ്പു, ഭക്ഷണം കഴിക്കാൻ വാ.. എത്ര നേരമായി എടുത്തു വെച്ചിട്ട്. ഈ ചെക്കന് കളി എന്നൊരു വിചാരം മാത്രമേയുള്ളൂ ...." അപ്പു വീട്ടിലേക്ക് ഓടി. എന്നത്തെയും പോലെഭക്ഷണത്തിനു മുമ്പിലിരുന്നു .അപ്പോഴാണ് ടിവിയിലെ വാർത്ത ശ്രദ്ധിച്ചത് . കൊറോണ വൈറസ് നാടുമുഴുവൻ പടരുകയാണ് . പ്രതിവിധി വ്യക്തിശുചിത്വം പാലിക്കുക എന്നതുമാത്രമാണ്. കൈകൾ നല്ലതുപോലെ സോപ്പിട്ടു കഴുകണം .. "ദൈവമേ ഞാൻ കൈകഴുകിയിട്ടില്ലല്ലോ...." അപ്പു ഞെട്ടലോടെ ഓർത്തു.... ഇരുന്നിടത്തുനിന്ന് ചാടിയെഴുന്നേറ്റു അവൻ കൈ കഴുകാനായി ഓടി.... അവന്റെ മനസ്സ്പറഞ്ഞു: ഗോ കൊറോണ ഗോ...

കെ. യു. ഹരിപ്രിയ
7 സെന്റ് ജോസഫ്‌സ് യു പി സ്കൂൾ, കൂനമ്മാവ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ