ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് യു പി എസ്സ് അയ്യർകുളങ്ങര/അക്ഷരവൃക്ഷം/ഓർത്തിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rema45252 (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്=ഒത്തു പാടിടാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഒത്തു പാടിടാം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ഓർത്തിടാം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
</poem> </center>
<center> <poem>
വൃത്തിയായ് നടന്നിടാം
ശുചിത്വ ശീലമൊക്കെയും
നമുക്ക് പാലിച്ചിടാം
കൈകൾ നാം ഇടക്കിടെ
സോപ്പു കൊണ്ടു കഴുകിടാം
ഓർത്തിടേണം കൂട്ടരെ
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും
മുഖം മറച്ചിടേണം നാം
പരിസരം ശുചിയാക്കിടാൻ
മറന്നിടല്ലേ കൂട്ടരേ
നാടിനെ വിപത്തിൽ നിന്ന്
രക്ഷിച്ചിടാൻ
നമുക്കൊന്നായ് മുന്നേറിടാം
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആർദ്ര പി എസ്
| പേര്= ആർദ്ര പിഎസ്
| ക്ലാസ്സ്= 3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 16: വരി 31:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= കവിത}}

10:51, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓർത്തിടാം

വൃത്തിയായ് നടന്നിടാം
ശുചിത്വ ശീലമൊക്കെയും
നമുക്ക് പാലിച്ചിടാം
കൈകൾ നാം ഇടക്കിടെ
സോപ്പു കൊണ്ടു കഴുകിടാം
ഓർത്തിടേണം കൂട്ടരെ
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും
മുഖം മറച്ചിടേണം നാം
പരിസരം ശുചിയാക്കിടാൻ
മറന്നിടല്ലേ കൂട്ടരേ
നാടിനെ വിപത്തിൽ നിന്ന്
രക്ഷിച്ചിടാൻ
നമുക്കൊന്നായ് മുന്നേറിടാം
 

ആർദ്ര പിഎസ്
3 A ഗവയു പി എസ് അയ്യർകുളങ്ങര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത