"എൻ എസ്സ് എസ്സ് യു പി എസ്സ് ചേനപ്പാടി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സർവോപരി ഹരിതാപമായ അതിന്റെ തനി രൂപം വരും തലമുറയ്ക്ക് കൈമാറേണ്ട അതിപ്രധാന കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.  
<p>ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സർവോപരി ഹരിതാഭമായ അതിന്റെ തനി രൂപം വരും തലമുറയ്ക്ക് കൈമാറേണ്ട അതിപ്രധാന കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ദ്രുതഗതിയിലുള്ള നഗരവത്കരണത്തിന്റെ ദൂഷ്യഫലങ്ങളായ അന്തരീക്ഷ മലിനീകരണത്തിന്റെ നടുവിൽ മനുഷ്യൻ നട്ടം തിരിയുകയാണ്. പുരോഗതിയുടെ പേരിലുള്ള അനിയന്ത്രിത നഗരവത്കരണവും വ്യവസായവത്കരണവും കൊണ്ട് അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണവും പരിസ്ഥിതിയുടെ സന്തുലനാവസ്ഥ മാറുകയും ചെയ്യുന്നത് കൊണ്ട് അതിമാരകമായ രോഗങ്ങളും പ്രകൃതി നശീകരണവും സംഭവിക്കുന്നു എന്നകാര്യം വിസ്മരിച്ചുകൂട. പരിസ്ഥിതിയുടെ സംരക്ഷണ പ്രാധാന്യം നമ്മെ ഓർമിപ്പിച്ചുകൊണ്ടാണ് 1972 മുതൽ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനം കൊണ്ടാടുന്നത് എല്ലാ മനുഷ്യർക്കും ശുദ്ധവായു, ജലം, ജൈവസമ്പത്തിന്റെ ആനുകൂല്യവും തുല്യമായി അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനം മുന്നോട്ടുവയ്ക്കുന്ന സന്ദേശം. മനുഷ്യവംശത്തിന്റെ ആരോഗ്യപ്രധാനമായ ജീവിതത്തിന് പരിസ്ഥിതിക്ക് പ്രധാന പങ്കുണ്ട്.മലിനീകരണത്തിനും, വനനശീകരണത്തിനും എതിരെ പ്രവർത്തിക്കുകയാണ് പരിസ്ഥിതി സംരക്ഷണത്തിനുള്ള ഏക മാർഗം. നാം വലിച്ചെറിയുന്ന മാലിന്യങ്ങൾ ഒരു പരിധിവരെ പകർച്ചവ്യാധികളുടെ വ്യാപനത്തിൽ ചെറുതല്ലാത്തൊരു പങ്കുവഹിക്കുന്നുണ്ടെന് തിരിച്ചറിയണം. ആഗോള താപനം, മലിനീകരണം, കാലാവസ്ഥാവ്യതിയാനം എന്നിവക്കെല്ലാം പരിസ്ഥിതിയുടെ തകർച്ചക്ക് അതിപ്രധാന പങ്കുവഹിക്കുന്നു.</p>
ദ്രുതഗതിയിലുള്ള നഗരവത്കരണത്തിന്റെ ദൂഷ്യഫലങ്ങളായ അന്തരീക്ഷ മലിനീകരണത്തിന്റെ നടുവിൽ മനുഷ്യൻ നാറ്റം തിരിയുകയാണ്. പുരോഗതിയുടെ പേരിലുള്ള അനിയന്ത്രിത നഗരവത്കരണവും വ്യവസായവത്കരണവും കൊണ്ട് അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണവും പരിസ്ഥിതിയുടെ സന്തുലനാവസ്ഥ മാറുകയും ചെയ്യുന്നത് കൊണ്ട് അതിമാരകമായ രോഗങ്ങളും പ്രകൃതി നശീകരണവും സംഭവിക്കുന്നു എന്നകാര്യം വിസമ്മരിച്ചുകൂടാ.  
<p>സർവ്വചരാചരങ്ങളുടേയും മുന്നോട്ടുള്ള പ്രയാണത്തിൽ പരിസ്ഥിതിസംരക്ഷണം സുപ്രധാനഘടകമാണ്. അതുകൊണ്ടുതന്നെ നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്യം നമ്മൾക്കുതന്നെയാണ്. 'Fight against the illegal trade in wild life'. എന്നതാണ് പരിസ്ഥിതിദിനത്തിന്റെ മുദ്രാവാക്യങ്ങളിൽ ഒന്ന്. വനവത്കരണ പരിസ്ഥിതി മലിനീകരണത്തിന്റെയും ആഗോളതാപനത്തിന്റെയും പരിഹാരമായി നമുക്ക് ചൂണ്ടിക്കാട്ടാവുന്നതാണ്. കാലാവസ്ഥവ്യതിയാനം അന്തരീക്ഷതാപനിലയുടെ  അസാധാരണമായ ഉയർച്ച, സുനാമികൾ, വെള്ളപ്പൊക്കഭീഷണി ഇവയെല്ലാം പരിസ്ഥിതിസന്തുലിനാവസ്ഥയുടെ മാറ്റങ്ങളുടെ ദുരന്തഫലങ്ങളാണ് ഇവയെ ഒരു പരിധിവരെ വനവത്കരണത്തിലൂടെ ചെറുത്തുതോൽപ്പിക്കാൻ കഴിയും. അന്തരീക്ഷത്തിലെ കാർബൺഡൈഓക്സൈഡ്,  മിഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോഫ്ലൂറോ കാർബണുകൾ ഇവയുടെ അളവുകൾ കൂടിക്കൊണ്ടിരിക്കും അതുമൂലം ഓസോൺ പാളികൾക്ക് തകർച്ചയുണ്ടാവുകയും ഇതിന്റെ ഫലമായി അകോളതാപനം എന്ന വിപത് നമുക്ക് നേരിടേണ്ടി വരുകയും ചെയ്യുന്നു. കൂടുതൽ പ്രദേശങ്ങൾ വനവൽക്കരണത്തിന്റെ ഭാഗമാവുകയും, കാടുകളെ അതിന്റെ വൈവിധ്യങ്ങളോടുകൂടി സംരക്ഷിക്കുവാൻ നാം തയാറാക്കുകയും അതുവഴി ആഗോളപരിസ്ഥിതിക സംതുലിനാവസ്ഥയും കാലാവസ്തസുസ്ഥിരതയും ഉറപ്പാക്കുകയാണ് പരിസ്ഥിതി ദിനത്തിന്റെ ലക്ഷ്യം. </p>
പരിസ്ഥിതിയുടെ സംരക്ഷണ പ്രാധാന്യം നമ്മെ ഓര്മിപ്പിച്ചുകൊണ്ടാണ് 1972 മുതൽ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനം കൊണ്ടാടുന്നത് എല്ലാ മനുഷ്യർക്കും ശുദ്ധവായു, ജലം, ജൈവസമ്പത്തിന്റെ ആനുകൂല്യവും തുല്യമായി അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്നാ സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനം മുന്നോട്ടുവയ്ക്കുന്ന സന്ദേശം.  
<p>നദികളും, പുഴകളും, തോടുകളും തുടങ്ങിയ ജലശ്രോതസുകളെല്ലാം തന്നെ മലിനീകരണത്തിന്റെ പാതയിലാണ്. അനിയന്ത്രിതമായ ജലദുരുപയോഗം മൂലം ഇനി നമ്മൾ കഠിനമായ ജലദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തും എന്നത് സംഭവ്യമാണ്. വനവത്കരണവും, കാടുകളെ സംരക്ഷിക്കുകയും ചെയ്താൽ ജലമലിനീകരണത്തിന്റെ ഒരു പരിധിവരെ തടയിടാം.മാത്രവുമല്ല ജലകണങ്ങൾ കൂടുതൽ മണ്ണിലേക്ക് ആഴ്നിറങ്ങുവാൻ ഇത് നമ്മെ സഹായിക്കുന്നു. പരിസ്ഥിതിയെ നശിപ്പിക്കുന്ന കാര്യങ്ങൾ നമ്മളിൽ നിന്ന് അകറ്റിനിർത്തുകയും കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതും, കാടുകളെ അതിന്റെ ജൈവവൈവിധ്യത്തോടുകൂടി സംരക്ഷിക്കുവാനും അതുവഴി മലിനീകരണപ്പെടാത്ത ഒരു    പരിസ്ഥിതിയെ നാളേയ്ക്ക്  വേണ്ടി കരുതാം എന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.</p>
മനുഷ്യവംശത്തിന്റെ ആരോഗ്യപ്രധാനമായ ജീവിതത്തിന് പരിസ്ഥിതിക്ക് പ്രധാന പങ്കുണ്ട്.മലിനീകരണത്തിനും, വനനശീകരണത്തിനും എതിരെ പ്രവർത്തിക്കുകയാണ് പരിസ്ഥിതി സംരക്ഷണത്തിനുള്ള ഏക മാർഗം.  
നാം വലിച്ചെറിയുന്ന മാലിന്യങ്ങൾ ഒരു പരിധിവരെ പകർച്ചവ്യാധികളുടെ വ്യാപനത്തിൽ ചെറുതല്ലാത്തൊരു പങ്കുവഹിക്കുന്നുണ്ടെന് തിരിച്ചറിയണം. ആഗോള താപനം, മലിനീകരണം, കാലാവസ്ഥാവ്യതിയാനം എന്നിവക്കെല്ലാം പരിസ്ഥിതിയുടെ തകർച്ചക്ക് അതിപ്രധാന പങ്കുവഹിക്കുന്നു.  
സർവ്വചരാചരങ്ങളുടേയും മുന്നോട്ടുള്ള പ്രയാണത്തിൽ പരിസ്ഥിതിസംരക്ഷണം സുപ്രധാനഘടകമാണ്. അതുകൊണ്ടുതന്നെ നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്യം നമ്മൾക്കുതന്നെയാണ്.  
'Fight against the illegel trade in wild life'. എന്നതാണ് പരിസ്ഥിതിദിനത്തിന്റെ മുദ്രാവാക്യങ്ങളിൽ ഒന്ന്.  
വനവത്കരണ പരിസ്ഥിതി മലിനീകരണത്തിന്റെയും ആഗോളതാപനത്തിന്റെയും പരിഹാരമായി നമുക്ക് ചൂണ്ടിക്കാട്ടാവുന്നതാണ്.  
കാലാവസ്ഥവ്യതിയാനം അന്തരീക്ഷതാപനിലയുടെ  അസാധാരണമായ ഉയർച്ച, സുനാമികൾ, വെള്ളപ്പൊക്കഭീഷണി ഇവയെല്ലാം പരിസ്ഥിതിസന്തുലിനാവസ്ഥയുടെ മാറ്റങ്ങളുടെ ദുരന്തഫലങ്ങളാണ് ഇവയെ ഒരു പരിധിവരെ വനവത്കരണത്തിലൂടെ ചെറുത്തുതോൽപ്പിക്കാൻ കഴിയും.  
അന്തരീക്ഷത്തിലെ കാർബൺ ഡി  ഓക്സൈഡ്,  മിഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ, ഫ്ലൂറോ കാർബണുകൾ ഇവയുടെ അളവുകൾ കൂടിക്കൊണ്ടിരിക്കും അതുമൂലം ഓസോൺ പാളികൾക്ക് തകർച്ചയുണ്ടാവുകയും ഇതിന്റെ ഫലമായി അകോളതാപനം എന്ന വിപത് നമുക്ക് നേരിടേണ്ടി വരുകയും ചെയ്യുന്നു.  
കൂടുതൽ പ്രദേശങ്ങൾ വനവൽക്കരണത്തിന്റെ ഭാഗമാവുകയും, കാടുകളെ അതിന്റെ വൈവിധ്യങ്ങളോടുകൂടി സംരക്ഷിക്കുവാൻ നാം തയാറാക്കുകയും അതുവഴി ആഗോളപരിസ്ഥിതിക സംതുലിനാവസ്ഥയും കാലാവസ്തസുസ്ഥിരതയും ഉറപ്പാക്കുകയാണ് പരിസ്ഥിതി ദിനത്തിന്റെ ലക്ഷ്യം.  
നദികളും, പുഴകളും, തോടുകളും തുടങ്ങിയ ജലശ്രോതസുകളെല്ലാം തന്നെ മലിനീകരണത്തിന്റെ പാതയിലാണ്. അനിയന്ത്രിതമായ ജലദുരുപയോഗം മൂലം ഇനി നമ്മൾ കഠിനമായ ജലദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തും എന്നത് സംഭവ്യമാണ്. വനവത്കരണവും, കാടുകളെ സംരക്ഷിക്കുകയും ചെയ്താൽ ജലമലിനീകരണത്തിന്റെ ഒരു പരിധിവരെ തടയിടാം.മാത്രവുമല്ല ജലകണങ്ങൾ കൂടുതൽ മണ്ണിലേക്ക് ആഴ്നിറങ്ങുവാൻ ഇത് നമ്മെ സഹായിക്കുന്നു.  
പരിസ്ഥിതിയെ നശിപ്പിക്കുന്ന കാര്യങ്ങൾ നമ്മളിൽ നിന്ന് അകറ്റിനിർത്തുകയും കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതും, കാടുകളെ അതിന്റെ ജൈവവൈവിധ്യത്തോടുകൂടി സംരക്ഷിക്കുവാനും അതുവഴി മലിനീകരണപ്പെടാത്ത ഒരു    പരിസ്ഥിതിയെ നാളേയ്ക്ക്  വേണ്ടി കരുതാം എന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.
{{BoxBottom1
{{BoxBottom1
| പേര്= ശ്രീബാല  
| പേര്= ശ്രീബാല  
വരി 28: വരി 18:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= ലേഖനം}}

20:55, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സർവോപരി ഹരിതാഭമായ അതിന്റെ തനി രൂപം വരും തലമുറയ്ക്ക് കൈമാറേണ്ട അതിപ്രധാന കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ദ്രുതഗതിയിലുള്ള നഗരവത്കരണത്തിന്റെ ദൂഷ്യഫലങ്ങളായ അന്തരീക്ഷ മലിനീകരണത്തിന്റെ നടുവിൽ മനുഷ്യൻ നട്ടം തിരിയുകയാണ്. പുരോഗതിയുടെ പേരിലുള്ള അനിയന്ത്രിത നഗരവത്കരണവും വ്യവസായവത്കരണവും കൊണ്ട് അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണവും പരിസ്ഥിതിയുടെ സന്തുലനാവസ്ഥ മാറുകയും ചെയ്യുന്നത് കൊണ്ട് അതിമാരകമായ രോഗങ്ങളും പ്രകൃതി നശീകരണവും സംഭവിക്കുന്നു എന്നകാര്യം വിസ്മരിച്ചുകൂട. പരിസ്ഥിതിയുടെ സംരക്ഷണ പ്രാധാന്യം നമ്മെ ഓർമിപ്പിച്ചുകൊണ്ടാണ് 1972 മുതൽ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനം കൊണ്ടാടുന്നത് എല്ലാ മനുഷ്യർക്കും ശുദ്ധവായു, ജലം, ജൈവസമ്പത്തിന്റെ ആനുകൂല്യവും തുല്യമായി അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനം മുന്നോട്ടുവയ്ക്കുന്ന സന്ദേശം. മനുഷ്യവംശത്തിന്റെ ആരോഗ്യപ്രധാനമായ ജീവിതത്തിന് പരിസ്ഥിതിക്ക് പ്രധാന പങ്കുണ്ട്.മലിനീകരണത്തിനും, വനനശീകരണത്തിനും എതിരെ പ്രവർത്തിക്കുകയാണ് പരിസ്ഥിതി സംരക്ഷണത്തിനുള്ള ഏക മാർഗം. നാം വലിച്ചെറിയുന്ന മാലിന്യങ്ങൾ ഒരു പരിധിവരെ പകർച്ചവ്യാധികളുടെ വ്യാപനത്തിൽ ചെറുതല്ലാത്തൊരു പങ്കുവഹിക്കുന്നുണ്ടെന് തിരിച്ചറിയണം. ആഗോള താപനം, മലിനീകരണം, കാലാവസ്ഥാവ്യതിയാനം എന്നിവക്കെല്ലാം പരിസ്ഥിതിയുടെ തകർച്ചക്ക് അതിപ്രധാന പങ്കുവഹിക്കുന്നു.

സർവ്വചരാചരങ്ങളുടേയും മുന്നോട്ടുള്ള പ്രയാണത്തിൽ പരിസ്ഥിതിസംരക്ഷണം സുപ്രധാനഘടകമാണ്. അതുകൊണ്ടുതന്നെ നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്യം നമ്മൾക്കുതന്നെയാണ്. 'Fight against the illegal trade in wild life'. എന്നതാണ് പരിസ്ഥിതിദിനത്തിന്റെ മുദ്രാവാക്യങ്ങളിൽ ഒന്ന്. വനവത്കരണ പരിസ്ഥിതി മലിനീകരണത്തിന്റെയും ആഗോളതാപനത്തിന്റെയും പരിഹാരമായി നമുക്ക് ചൂണ്ടിക്കാട്ടാവുന്നതാണ്. കാലാവസ്ഥവ്യതിയാനം അന്തരീക്ഷതാപനിലയുടെ അസാധാരണമായ ഉയർച്ച, സുനാമികൾ, വെള്ളപ്പൊക്കഭീഷണി ഇവയെല്ലാം പരിസ്ഥിതിസന്തുലിനാവസ്ഥയുടെ മാറ്റങ്ങളുടെ ദുരന്തഫലങ്ങളാണ് ഇവയെ ഒരു പരിധിവരെ വനവത്കരണത്തിലൂടെ ചെറുത്തുതോൽപ്പിക്കാൻ കഴിയും. അന്തരീക്ഷത്തിലെ കാർബൺഡൈഓക്സൈഡ്, മിഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോഫ്ലൂറോ കാർബണുകൾ ഇവയുടെ അളവുകൾ കൂടിക്കൊണ്ടിരിക്കും അതുമൂലം ഓസോൺ പാളികൾക്ക് തകർച്ചയുണ്ടാവുകയും ഇതിന്റെ ഫലമായി അകോളതാപനം എന്ന വിപത് നമുക്ക് നേരിടേണ്ടി വരുകയും ചെയ്യുന്നു. കൂടുതൽ പ്രദേശങ്ങൾ വനവൽക്കരണത്തിന്റെ ഭാഗമാവുകയും, കാടുകളെ അതിന്റെ വൈവിധ്യങ്ങളോടുകൂടി സംരക്ഷിക്കുവാൻ നാം തയാറാക്കുകയും അതുവഴി ആഗോളപരിസ്ഥിതിക സംതുലിനാവസ്ഥയും കാലാവസ്തസുസ്ഥിരതയും ഉറപ്പാക്കുകയാണ് പരിസ്ഥിതി ദിനത്തിന്റെ ലക്ഷ്യം.

നദികളും, പുഴകളും, തോടുകളും തുടങ്ങിയ ജലശ്രോതസുകളെല്ലാം തന്നെ മലിനീകരണത്തിന്റെ പാതയിലാണ്. അനിയന്ത്രിതമായ ജലദുരുപയോഗം മൂലം ഇനി നമ്മൾ കഠിനമായ ജലദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തും എന്നത് സംഭവ്യമാണ്. വനവത്കരണവും, കാടുകളെ സംരക്ഷിക്കുകയും ചെയ്താൽ ജലമലിനീകരണത്തിന്റെ ഒരു പരിധിവരെ തടയിടാം.മാത്രവുമല്ല ജലകണങ്ങൾ കൂടുതൽ മണ്ണിലേക്ക് ആഴ്നിറങ്ങുവാൻ ഇത് നമ്മെ സഹായിക്കുന്നു. പരിസ്ഥിതിയെ നശിപ്പിക്കുന്ന കാര്യങ്ങൾ നമ്മളിൽ നിന്ന് അകറ്റിനിർത്തുകയും കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതും, കാടുകളെ അതിന്റെ ജൈവവൈവിധ്യത്തോടുകൂടി സംരക്ഷിക്കുവാനും അതുവഴി മലിനീകരണപ്പെടാത്ത ഒരു പരിസ്ഥിതിയെ നാളേയ്ക്ക് വേണ്ടി കരുതാം എന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.

ശ്രീബാല
6 എ എൻ എസ്സ് എസ്സ് യു പി എസ്സ് ചേനപ്പാടി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം