"ജി. എച്ച്. എസ്. കാപ്പിൽകാരാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 48: വരി 48:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Santhosh Kumar|തരം=കവിത}}

14:45, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

അതെ പ്രതിരോതിക്കുക
              രോഗത്തെ
കാലത്തെണീക്കണം
കുടിക്കണംശുദ്ധജലം
മൺകുടത്തിൽ നിന്നാവാം
വെൺ കിണറ്റിൽ നിന്നാവാം
മിതമായ് കഴിക്കണം
                  ഭക്ഷണം
ഒപ്പം കുടിക്കരുത് വെള്ളം
പച്ചക്കറികളും പച്ചില കറികളും കഴിച്ച്
പക്ഷിയെ പേലെ
ചരിക്കണം പാടണം

വറുത്തും പെരിച്ചും
കഴിക്കരുത് ചൂടാക്കി
ചൂടാക്കി തിന്നരുത്
തോന്നിയ പോലെ
നടക്കരുത്'

അടിമയായ് പോകരുത്
ഒന്നിനും അടിതെറ്റി വീഴരുത്
മൊബൈലിൽ ' ടീവി യിൽ
ലഹരിയിൽ 'പെണ്ണിൽ

നേരത്തുറങ്ങണം
ഉണരണം, ഈശനെ
ഭജിക്കണം, യോഗ
ചെയ്തുടച്ചു വാർക്കണം
ശരീരത്തെ 'മനസ്സിനെ
   പഞ്ചേന്ദ്രിയങ്ങളെ
 

അനഘ
10 A ജി.എച്ച്.എസ്. കാപ്പിൽ കാരാട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 17/ 02/ 2022 >> രചനാവിഭാഗം - കവിത