"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ജീവിത സത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ൂാീൂീാ) |
(ചെ.) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ജീവിത സത്യം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ജീവിത സത്യം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=ജീവിത സത്യം | ||
| color= 4 | | color= 4 | ||
}} | }} <center> <poem> | ||
നിശബ്ദമാം ഈ നിശാ സാഗര തീരത്ത് | നിശബ്ദമാം ഈ നിശാ സാഗര തീരത്ത് | ||
വരി 11: | വരി 11: | ||
ഞാനും നിലാവിനെ നോക്കി നിന്നു. | ഞാനും നിലാവിനെ നോക്കി നിന്നു. | ||
ഒരിലത്തുമ്പിലെ നീർക്കണം പോലെയീ | ഒരിലത്തുമ്പിലെ നീർക്കണം പോലെയീ | ||
വരി 19: | വരി 20: | ||
തളിരിലത്തുമ്പിൽ തങ്ങിനിൽക്കേ | തളിരിലത്തുമ്പിൽ തങ്ങിനിൽക്കേ | ||
ജനനം മുതൽ അതിനന്ത്യം വരെ | ജനനം മുതൽ അതിനന്ത്യം വരെ | ||
വരി 27: | വരി 29: | ||
ഒരുങ്ങി നിൽക്കും മർത്ത്യ ജന്മം പോലും | ഒരുങ്ങി നിൽക്കും മർത്ത്യ ജന്മം പോലും | ||
അകറ്റിടാം വ്യാമോഹചിന്തകളെല്ലാം | അകറ്റിടാം വ്യാമോഹചിന്തകളെല്ലാം | ||
വരി 35: | വരി 38: | ||
പ്രയത്നിക്കാം ആവോളം എന്നുമെന്നും | പ്രയത്നിക്കാം ആവോളം എന്നുമെന്നും | ||
വേണ്ടാ വ്യർത്ഥമാം യുദ്ധമീ ഭൂമിയിൽ | വേണ്ടാ വ്യർത്ഥമാം യുദ്ധമീ ഭൂമിയിൽ | ||
വരി 52: | വരി 56: | ||
നന്മ മനസ്സിൽ കരുതി വയ്ക്കാം | നന്മ മനസ്സിൽ കരുതി വയ്ക്കാം | ||
മഴവില്ലു വിരിയിക്കും നീർക്കണം പോലെ | മഴവില്ലു വിരിയിക്കും നീർക്കണം പോലെ | ||
വരി 61: | വരി 66: | ||
ജീവിതം സുന്ദരം ക്ഷണികമീ കുമിളപോൽ.. | ജീവിതം സുന്ദരം ക്ഷണികമീ കുമിളപോൽ.. | ||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
വരി 75: | വരി 80: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification|name=Sathish.ss|തരം=കവിത}} |
16:16, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ജീവിത സത്യം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത