"സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/അക്ഷരവൃക്ഷം/തൊട്ടാവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തൊട്ടാവാടി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| സ്കൂൾ കോഡ്= 43219
| സ്കൂൾ കോഡ്= 43219
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം സൗത്ത് 
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

21:10, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തൊട്ടാവാടി


തൊട്ടാവാടി തൊട്ടാവാടി നീ എന്തെ
ഞാൻ തൊടുമ്പോൾ മയങ്ങുന്നു
നിനക്ക് നാണമായത് കൊണ്ടാണോ
അതോ വെള്ളം കിട്ടാഞ്ഞിട്ടോ
ഇത്തിരി വെള്ളം ഞാൻ നൽകാം
എന്നോട് നീ പിണങ്ങല്ലേ
നല്ലൊരു പട്ടു ഞാൻ പാടാം
അയ്യോ കുഞ്ഞേ ഞാൻ ചൊല്ലാം
ശത്രുവിൽനിന്ന് രക്ഷ നേടാൻ
ദൈവം തന്ന വരമല്ലേ .

 

അശ്വിൻ എസ് ആർ
2 എ സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്ന്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത