"ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ ഇപ്പോൾ തുടങ്ങണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ഇപ്പോൾ തുടങ്ങണം       <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
{{BoxBottom1
{{BoxBottom1
| പേര്=  ആരാധ്യൻ.കെ.വി
| പേര്=  ആരാധ്യൻ.കെ.വി
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 30: വരി 30:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

10:24, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇപ്പോൾ തുടങ്ങണം      

മരം മനുഷ്യന് വരം എന്ന ചൊല്ലിനെ
യാഥാർത്ഥ്യമാക്കാൻ ശ്രമിക്കണം നാം
ഒന്നു മുറിക്കുമ്പോൾ മറ്റൊന്നു നട്ടതിൻ
കുറവു നികത്താൻ ശ്രമിക്കണം നാം
മരങ്ങളും മലകളും തോടും പുഴകളും
പ്രകൃതിയുടെ ഭാഗം തന്നെയാണ്
മഴ തൻ കുറവിനും പ്രകൃതിദുരന്തത്തിനും
കാരണക്കാരും നമ്മളാണ്.
ഒന്നു ചിന്തിക്കുവിൻ കൂട്ടുകാരെ
ഒന്നു ശ്രദ്ധിക്കുവിൻ നാട്ടുകാരെ
ഇന്നു ശ്രമിച്ചിടാം ഇപ്പോൾ തുടങ്ങിടാം
മാലിന്യ മുക്തമാം ഭൂമിക്കായി '.

ആരാധ്യൻ.കെ.വി
3 A ജി എൽ പി സ്കൂൾ മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത