"ആലപ്പുഴ ജില്ലാ പ്രോജക്ട് ഓഫീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[ | {{AlpFrame}} | ||
{{OfficeFrame/Header}} | |||
['''ജില്ലാ പ്രോജക്ട് ഓഫീസ് - ആലപ്പുഴ'''] | |||

== ആമുഖം == | |||
കേരള ഇൻഫ്രാ സ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ-കൈറ്റ് ( ഐടി@സ്കൂൾ ) ആലപ്പുഴ ജില്ലാ ഓഫീസും എഡ്യുസാറ്റ് ട്രെയിനിംഗ് സെന്ററും-ഇ ടി സി യും ആലപ്പുഴ ഗവ: മുഹമ്മദൻസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ സ്ഥിതിചെയ്യുന്നു. സ്കൂൾ കെട്ടിടത്തിൽ താഴത്തെ നിലയിൽ തെക്കെ അറ്റത്താണ് കൈറ്റിന്റെ ഓഫീസ്, ലാബ്, എഡ്യൂസ്റ്റ് പരിശീലന കേന്ദ്രം എന്നിവ സജ്ജീകരിച്ചിരിക്കുന്നത്. ഐ.സി. ടി. മേഖലയിലെ ഏറ്റവും നൂതനമായ മാറ്റങ്ങൾക്കനുസരിച്ച് അധ്യാപകർക്കും വിദ്യാർഥികൾക്കും വിദ്യാഭ്യ ഓഫീസറന്മാർക്കും മറ്റ് അനധ്യാപക ജീവനക്കാർക്കും പരിശീലനം നൽകുന്നതിനായി 30 കമ്പ്യൂട്ടറുകളുള്ള ലാബ് തയ്യാറാക്കിയിട്ടുണ്ട്. ഒരേസമയം 70 ൽ പരം പേർക്ക് എഡ്യുസാറ്റ് ട്രെയിനിംഗ് സെന്ററിൽ ഒരേസമയം പരിശീലനം നല്കാം. ഐ. സി. ടി വിദ്യാഭ്യാസ രംഗത്ത് വളരെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ജില്ലയിലെ കൈറ്റിന്റെ പ്രവർത്തനങ്ങലിലൂടെ കഴിഞ്ഞിട്ടുണ്ട്. | |||
പൊതുവിദ്യാഭ്യസ സംരക്ഷണത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന ഹൈടെക് പൈലറ്റ് പ്രവർത്തനം ആദ്യമായി പൂർത്തിയായി സംസ്ഥാന തല ഉദ്ഘാടനം നടന്നത് ആലപ്പുഴയിലാണ്. ജില്ലയിലെ നാല് വിദ്യാഭ്യാസ ജില്ലകളിലും പതിനൊന്ന് സബ്‍ജില്ലകളിലുമായി 193 സ്കൂളുകളിലായി ഹൈടെക് ക്ലാസ്‌മുറിയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ കൈറ്റ് (കേരളാ ഇൻഫ്രാ സ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ) ആലപ്പുഴ ജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്നു. ശിൽപശാലകൾ, പരിശീലനങ്ങൾ, ഹാർഡ്‌വെയർ ക്ലിനിക്കുകൾ, ഇ-മാലിന്യ നിർമാർജനം, ക്ലാസ്‌മുറികളുടെ ഹൈടെക് വൽക്കരണം, അധ്യാപകർക്കും പ്രഥമാധ്യാപകർക്കുമുള്ള സമഗ്ര-ഹൈടെക് പരിശീശനം, സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോഗവും പ്രചരണവും, ഇ-ഗവേർണൻസ്, ഹാർഡ്‌വെയർ വിന്യാസം, ബ്രോഡ്ബാന്റ് സംവിധാനമൊരുക്കൽ, മേളകളുടെ പ്രവർത്തനത്തിനാവശ്യമായ സാങ്കേതിക സഹായം, വിദ്യാർഥികളുടെ കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് തുടങ്ങി വിദ്യാലയങ്ങൾക്കും വിദ്യാഭ്യാസ ഓഫീസുകൾക്കും സാങ്കേതിക രംഗത്ത് താല്പര്യവും പ്രാവീണ്യവുമുണ്ടാക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ജില്ലയിൽ നടന്നുവരുന്നു. കൈറ്റ് വിഭാവന ചെയ്യുന്ന, നവീകരിച്ച ക്ലാസ്‌മുറികളും അവയിലെ ഹൈടെക് സൗകര്യങ്ങളും വിദ്യാലയങ്ങളുടെ മുഖഛായതന്നെ മാറ്റിക്കൊണ്ടിരിക്കുന്നു. ക്ലാസുകൾ വളരെ ഫലവത്തായി കൈകാര്യം ചെയ്യുന്നതിനും പാഠ്യേതര പ്രവർത്തനങ്ങൾക്കുമെല്ലാം സ്കൂളിലും ക്ലാസ്മുറിയിലും ഏർപ്പെടുത്തിയിരിക്കുന്ന ഹൈടെക് സൗകര്യങ്ങൾ അധ്യാപകരും വിദ്യാർഥികളും വളരെെയധികം പ്രയോജനപ്പെടുത്തുന്നു. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി സ്കൂളുകളെ നവീകരിക്കുന്നതും അധ്യാപകരെയും വിദ്യാർഥികളെയും ശാക്തീകരിക്കുന്നതും ആധുനിക സാങ്കേതികവിദ്യാ സൗകര്യങ്ങൾ സ്കൂളുകളിൽ തയ്യാറാക്കുന്നതിനുമായി ആലപ്പുഴ ജില്ലയിൽ സമഗ്രവും വൈവിധ്യവുമായ പ്രവർത്തനങ്ങൾ കൈറ്റ് നടപ്പിലാക്കിവരുന്നു. | |||
ആലപ്പുഴ | |||
ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ജില്ലയിൽ നിന്നും 133 സ്കൂളുകളിൽ നിന്നായി 4305 വിദ്യാർഥികൾ അംഗങ്ങളാണ്. ഐ. സി. ടി. രംഗത്ത് വിദ്യാർഥികൾക്ക് സ്കൂളിൽ നിന്നും ലഭിക്കുന്ന പരിശീലനത്തിനുപുറമെ പ്രത്യേക മേഖലകളിൽ വൈദഗ്ദ്യം ലഭിക്കുന്ന പരിശീലനങ്ങൾ നൽകുന്നതാണ് ഈ പദ്ധതി. ഈ പ്രവർത്തനങ്ങൾക്കും നേതൃത്വവും മോണിറ്ററിങും സഹായവും നൽകുന്നത് കൈറ്റ് ജില്ലാ കേന്ദ്രമാണ്.

==ജില്ലാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർ== | |||
==ജില്ലാ കോർഡിനേറ്റർ== | |||
സുനിൽകുമാർ എം | |||
==മാസ്റ്റർ ട്രെയിനർ കോർഡിനേഷൻ== | |||
# മാവേലിക്കര - അഭിലാഷ് ജി | |||
#കുട്ടനാട് - പ്രദീപ് എസ് | |||
#ആലപ്പുഴ - | |||
#ചേർത്തല - | |||
==മാസ്റ്റർ ട്രെയിനർമാർ== | |||
</ | #ഷീബ എസ് | ||
#ആശാ നായർ എസ് | |||
#ഉണ്ണികൃഷ്ണൻ എം ജി | |||
#ജോർജ്ജുകുട്ടി ബി | |||
#സജിത്ത് ടി | |||
#നസീബ് എ | |||
#ദിനേശ് റ്റി ആർ | |||
==ഓഫീസ് അസിസ്റ്റന്റ്== | |||
#അനിൽ സി ആർ | |||
==ടെക്നിക്കൽ അംഗങ്ങൾ== | |||
#വിനായക് ബി രാജു | |||
#സുഹാസ് ചന്ദ്രൻ | |||

'''വിദ്യാഭ്യാസ ജില്ലകൾ'''

[[ഡിഇഒ ആലപ്പുഴ|ആലപ്പുഴ]]

[[ഡിഇഒ കുട്ടനാട്|കുട്ടനാട്]]

[[ഡിഇഒ ചേർത്തല|ചേർത്തല]]

[[ഡിഇഒ മാവേലിക്കര|മാവേലിക്കര]] | |||

10:50, 27 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ആലപ്പുഴ | ഡിഇഒ ആലപ്പുഴ | ഡിഇഒ കുട്ടനാട് | ഡിഇഒ ചേർത്തല | ഡിഇഒ മാവേലിക്കര | കൈറ്റ് ജില്ലാ ഓഫീസ് |
ഹോം | സൗകര്യങ്ങൾ | ചുമതല | പരിശീലനങ്ങൾ | സോഫ്റ്റ്‍വെയർ | ഉത്തരവുകൾ | തനത് പ്രവർത്തനങ്ങൾ |
[ജില്ലാ പ്രോജക്ട് ഓഫീസ് - ആലപ്പുഴ]
ആമുഖം
കേരള ഇൻഫ്രാ സ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ-കൈറ്റ് ( ഐടി@സ്കൂൾ ) ആലപ്പുഴ ജില്ലാ ഓഫീസും എഡ്യുസാറ്റ് ട്രെയിനിംഗ് സെന്ററും-ഇ ടി സി യും ആലപ്പുഴ ഗവ: മുഹമ്മദൻസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ സ്ഥിതിചെയ്യുന്നു. സ്കൂൾ കെട്ടിടത്തിൽ താഴത്തെ നിലയിൽ തെക്കെ അറ്റത്താണ് കൈറ്റിന്റെ ഓഫീസ്, ലാബ്, എഡ്യൂസ്റ്റ് പരിശീലന കേന്ദ്രം എന്നിവ സജ്ജീകരിച്ചിരിക്കുന്നത്. ഐ.സി. ടി. മേഖലയിലെ ഏറ്റവും നൂതനമായ മാറ്റങ്ങൾക്കനുസരിച്ച് അധ്യാപകർക്കും വിദ്യാർഥികൾക്കും വിദ്യാഭ്യ ഓഫീസറന്മാർക്കും മറ്റ് അനധ്യാപക ജീവനക്കാർക്കും പരിശീലനം നൽകുന്നതിനായി 30 കമ്പ്യൂട്ടറുകളുള്ള ലാബ് തയ്യാറാക്കിയിട്ടുണ്ട്. ഒരേസമയം 70 ൽ പരം പേർക്ക് എഡ്യുസാറ്റ് ട്രെയിനിംഗ് സെന്ററിൽ ഒരേസമയം പരിശീലനം നല്കാം. ഐ. സി. ടി വിദ്യാഭ്യാസ രംഗത്ത് വളരെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ജില്ലയിലെ കൈറ്റിന്റെ പ്രവർത്തനങ്ങലിലൂടെ കഴിഞ്ഞിട്ടുണ്ട്.
പൊതുവിദ്യാഭ്യസ സംരക്ഷണത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന ഹൈടെക് പൈലറ്റ് പ്രവർത്തനം ആദ്യമായി പൂർത്തിയായി സംസ്ഥാന തല ഉദ്ഘാടനം നടന്നത് ആലപ്പുഴയിലാണ്. ജില്ലയിലെ നാല് വിദ്യാഭ്യാസ ജില്ലകളിലും പതിനൊന്ന് സബ്‍ജില്ലകളിലുമായി 193 സ്കൂളുകളിലായി ഹൈടെക് ക്ലാസ്‌മുറിയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ കൈറ്റ് (കേരളാ ഇൻഫ്രാ സ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ) ആലപ്പുഴ ജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്നു. ശിൽപശാലകൾ, പരിശീലനങ്ങൾ, ഹാർഡ്‌വെയർ ക്ലിനിക്കുകൾ, ഇ-മാലിന്യ നിർമാർജനം, ക്ലാസ്‌മുറികളുടെ ഹൈടെക് വൽക്കരണം, അധ്യാപകർക്കും പ്രഥമാധ്യാപകർക്കുമുള്ള സമഗ്ര-ഹൈടെക് പരിശീശനം, സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോഗവും പ്രചരണവും, ഇ-ഗവേർണൻസ്, ഹാർഡ്‌വെയർ വിന്യാസം, ബ്രോഡ്ബാന്റ് സംവിധാനമൊരുക്കൽ, മേളകളുടെ പ്രവർത്തനത്തിനാവശ്യമായ സാങ്കേതിക സഹായം, വിദ്യാർഥികളുടെ കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് തുടങ്ങി വിദ്യാലയങ്ങൾക്കും വിദ്യാഭ്യാസ ഓഫീസുകൾക്കും സാങ്കേതിക രംഗത്ത് താല്പര്യവും പ്രാവീണ്യവുമുണ്ടാക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ജില്ലയിൽ നടന്നുവരുന്നു. കൈറ്റ് വിഭാവന ചെയ്യുന്ന, നവീകരിച്ച ക്ലാസ്‌മുറികളും അവയിലെ ഹൈടെക് സൗകര്യങ്ങളും വിദ്യാലയങ്ങളുടെ മുഖഛായതന്നെ മാറ്റിക്കൊണ്ടിരിക്കുന്നു. ക്ലാസുകൾ വളരെ ഫലവത്തായി കൈകാര്യം ചെയ്യുന്നതിനും പാഠ്യേതര പ്രവർത്തനങ്ങൾക്കുമെല്ലാം സ്കൂളിലും ക്ലാസ്മുറിയിലും ഏർപ്പെടുത്തിയിരിക്കുന്ന ഹൈടെക് സൗകര്യങ്ങൾ അധ്യാപകരും വിദ്യാർഥികളും വളരെെയധികം പ്രയോജനപ്പെടുത്തുന്നു. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി സ്കൂളുകളെ നവീകരിക്കുന്നതും അധ്യാപകരെയും വിദ്യാർഥികളെയും ശാക്തീകരിക്കുന്നതും ആധുനിക സാങ്കേതികവിദ്യാ സൗകര്യങ്ങൾ സ്കൂളുകളിൽ തയ്യാറാക്കുന്നതിനുമായി ആലപ്പുഴ ജില്ലയിൽ സമഗ്രവും വൈവിധ്യവുമായ പ്രവർത്തനങ്ങൾ കൈറ്റ് നടപ്പിലാക്കിവരുന്നു.
ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ജില്ലയിൽ നിന്നും 133 സ്കൂളുകളിൽ നിന്നായി 4305 വിദ്യാർഥികൾ അംഗങ്ങളാണ്. ഐ. സി. ടി. രംഗത്ത് വിദ്യാർഥികൾക്ക് സ്കൂളിൽ നിന്നും ലഭിക്കുന്ന പരിശീലനത്തിനുപുറമെ പ്രത്യേക മേഖലകളിൽ വൈദഗ്ദ്യം ലഭിക്കുന്ന പരിശീലനങ്ങൾ നൽകുന്നതാണ് ഈ പദ്ധതി. ഈ പ്രവർത്തനങ്ങൾക്കും നേതൃത്വവും മോണിറ്ററിങും സഹായവും നൽകുന്നത് കൈറ്റ് ജില്ലാ കേന്ദ്രമാണ്.ജില്ലാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർ
ജില്ലാ കോർഡിനേറ്റർ
സുനിൽകുമാർ എം
മാസ്റ്റർ ട്രെയിനർ കോർഡിനേഷൻ
- മാവേലിക്കര - അഭിലാഷ് ജി
- കുട്ടനാട് - പ്രദീപ് എസ്
- ആലപ്പുഴ -
- ചേർത്തല -
മാസ്റ്റർ ട്രെയിനർമാർ
- ഷീബ എസ്
- ആശാ നായർ എസ്
- ഉണ്ണികൃഷ്ണൻ എം ജി
- ജോർജ്ജുകുട്ടി ബി
- സജിത്ത് ടി
- നസീബ് എ
- ദിനേശ് റ്റി ആർ
ഓഫീസ് അസിസ്റ്റന്റ്
- അനിൽ സി ആർ
ടെക്നിക്കൽ അംഗങ്ങൾ
- വിനായക് ബി രാജു
- സുഹാസ് ചന്ദ്രൻ
വിദ്യാഭ്യാസ ജില്ലകൾ