"തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/അക്ഷരവൃക്ഷം/കൊറോണ കാലം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksh...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Nixon C. K. |തരം= കഥ }} |
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ കാലം
അപ്പുവും രാജുവും കൂട്ടുകാരാണ്.ഒരു ദിവസം അപ്പുകളിക്കാനായി പുറത്തേക്കിറങ്ങിയപ്പോൾ രാജുവിനെ കണ്ടു .അപ്പു അവനുമായി കളിച്ചു .രണ്ടുദിവസം കഴിഞ്ഞപ്പോൾ രാജുവിന് പനി വന്നു ഹോസ്പിറ്റലിൽ പോയി . ടെസ്റ്റ് നടത്തിയപ്പോൾ സാധാരണ പനി അല്ലെന്നും കൊറോണ വൈറസ് ആണെന്നും കണ്ടെത്തി. ഇതറിഞ്ഞ അപ്പുവിനെയും അമ്മ ഹോസ്പിറ്റലിൽ കൊണ്ടുപോയി രാജുവിന് ഒപ്പം കളിച്ച അപ്പുവിനും കൊറോണ വൈറസ് തന്നെയാണെന്ന് ഡോക്ടർ കണ്ടുപിടിച്ചു. ഉടൻ തന്നെ അപ്പുവിന്റെ അമ്മയ്ക്ക് ഡോക്ടർ നിർദ്ദേശം നൽകി എല്ലാവരും ശ്രദ്ധിക്കണം മറ്റുള്ളവരുമായുള്ള സമ്പർക്കം കുറയ്ക്കണം അകലം പാലിക്കണം പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കണം കൈകൾ സോപ്പുപയോഗിച്ചു കഴുകണം എപ്പോഴും കൈകൾ കൊണ്ട് കണ്ണും മൂക്കും ചെവിയും തൊടാതെ ഇരിക്കുക. എല്ലാം കേട്ടശേഷം അപ്പുവിന്റെ അടുത്തെത്തിയ അമ്മയോട് അപ്പു ചോദിച്ചു എന്താ അമ്മ എല്ലാവർക്കും ഇങ്ങനെ അസുഖങ്ങൾ ഉണ്ടാവുന്നത്.?.. സങ്കടത്തോടെ ഉള്ള അവന്റെ ചോദ്യത്തിന് അമ്മ ഉത്തരം നൽകി. രാസവസ്തുക്കൾ ഉപയോഗിച്ച് കൃഷി ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ചു പ്രകൃതിക്ക് ദോഷം വരുംവിധം മരങ്ങൾ വെട്ടി നശിപ്പിച്ചും പ്ലാസ്റ്റിക്കുകളുടെ ഉല്പാദനം കൂടുകയും അതുമൂലം പ്രകൃതിക്ക് ഉണ്ടാവുന്നത് ദോഷങ്ങളാണ് അങ്ങനെയെല്ലാം ചെയ്തു ക്രൂരത യുള്ള മനുഷ്യരായി മാറുന്നു എല്ലാവരും പണ്ടത്തെപ്പോലെ ആർക്കും ആരോടും സ്നേഹമില്ല മനുഷ്യരുടെ ഉള്ളിൽ നന്മ കുറഞ്ഞു എല്ലാവർക്കും ഈശ്വര ചിന്തയും ഇല്ലാതെയായി .അമ്മയുടെ വാക്കുകൾ കേട്ട് അപ്പു കരഞ്ഞുകൊണ്ടു പ്രാർത്ഥിച്ചു .എല്ലാവരും നന്മയുള്ളവർ ആകണേ ദൈവമേ എന്നും ലോകത്തെ രക്ഷിക്കണേ എന്നും......
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ