"സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/അക്ഷരവൃക്ഷം/ജലാശയങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ജലാശയങ്ങൾ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
00:52, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ജലാശയങ്ങൾ
നമുക്ക് പ്രകൃതിതന്ന വരദാനങ്ങളിൽ ഒന്നാണ് ജലാശയങ്ങൾ . അത് നാം പരിപാവനമായി സൂക്ഷിക്കണം .ഇന്ന് നദികൾ പല തരത്തിൽ മലിനീകരിക്കപ്പെടുന്നു . ചപ്പുചവറുകൾ നദികളിൽ നിക്ഷേപിക്കുന്നതുമൂലം നദിക്കൽ മലിനമാക്കുന്നു . കന്നുകാലികളെ നദിയിൽ കുളിപ്പിക്കുകയും തുണികൾ അലക്കുകയും ചെയ്യുന്നത് വഴി നദീജലം മലിനമാക്കുന്നു . ചില വീട്ടുകാർ അവരുടെ ഓടകളിലേ വെള്ളം നദിയിലേക്കു ഒഴുക്കുന്നു . മണലെടുക്കുന്നതുമൂലം പല സ്ഥലങ്ങളിലും ഭംഗിയായി ഒഴുകിക്കൊണ്ടിരുന്ന നദികൾ ഒഴുക്കില്ലാത്ത കുളമായി മാറുന്നു . മനുഷ്യൻ ബോധമില്ലാതെ ചെയ്യുന്ന ഈ പ്രവർത്തികൾമൂലം വരുംതലമുറക്ക് കുടിക്കാൻപോലും ശുദ്ധജലം കിട്ടാത്ത അവസ്ഥ വരും . ഇങ്ങനെ പോയാൽ വെള്ളത്തിന്നു വേണ്ടിയായിരിക്കും രാജ്യങ്ങൾ തമ്മിൽ യുദ്ധം ചെയ്യുന്നത് . മനുഷ്യന്റെ ഈ പ്രവൃത്തികൾ പ്രകൃതിയെയും അതിലെ ചരാചരങ്ങളെയും ബാധിക്കുന്നു . കുട്ടികളായ നമുക്കെങ്കിലും പ്രകൃതിയെ സ്നേഹിക്കാം .
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം