"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/കൊറോണ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ മഹാമാരി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
കൊറോണ എന്ന ഭീകരൻ ഈ ലോകത്തെ പിടിച്ചു കുലുക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയി. ഒരു കുഞ്ഞു വൈറസിന് മനുഷ്യ രാശിയെ ഇത്രയും വലിയ ഭീതിയിൽ ആഴ്താൻ പറ്റുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഈ കടന്നു പോകുന്ന നാളുകളിൽ. തിരക്കേറിയ ജീവിതത്തിൽ പാവപെട്ടവർ സമ്പന്നർ എന്ന ബേധം ഇല്ലാതെ നമ്മൾ വീടുകളിൽ ഇരിക്കുകയാണ്. കൊറോണ യെ പൊരുതാൻ നാം ഏതു അറ്റം വരെ പോകും എന്നതിന്റെ തെളിവാണ് ഇത്. ക്ഷമ എന്തെന്നറിയാത്ത നമ്മെ ക്ഷമ എന്തെന്നറിയിക്കുകയാണ് ഈ ഒരു അവസ്ഥ. നമ്മൾ പല പരീക്ഷണങ്ങളിലും ഇടറാതെ നിന്നിട്ടുണ്ട്. ഈ ഒരു പരീക്ഷണത്തിലും നാം ജയിക്കും എന്നതിൽ സംശയമില്ല, പക്ഷെ നിയമങ്ങൾ ലംഘിക്കാതെയും ശുചിത്വം പാലിച്ചും വേണം നാം പോരാടെണ്ടത്. "ഒരുമ ഉണ്ടെങ്കിൽ ഒലക്കമേലും കിടക്കാം" എന്ന വാചകം നാം ഓർമിക്കണം. പക്ഷെ ഒരുമ എന്നാൽ മനസ്സിന്റെ ഒരുമയാണ് ഉദ്ദേശിച്ചത്. മനസ്സ് ഒരുമിച്ച്, ശരീരം അകന്ന് നമ്മക്ക് പൊരുതം. | കൊറോണ എന്ന ഭീകരൻ ഈ ലോകത്തെ പിടിച്ചു കുലുക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയി. ഒരു കുഞ്ഞു വൈറസിന് മനുഷ്യ രാശിയെ ഇത്രയും വലിയ ഭീതിയിൽ ആഴ്താൻ പറ്റുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഈ കടന്നു പോകുന്ന നാളുകളിൽ. തിരക്കേറിയ ജീവിതത്തിൽ പാവപെട്ടവർ സമ്പന്നർ എന്ന ബേധം ഇല്ലാതെ നമ്മൾ വീടുകളിൽ ഇരിക്കുകയാണ്. കൊറോണ യെ പൊരുതാൻ നാം ഏതു അറ്റം വരെ പോകും എന്നതിന്റെ തെളിവാണ് ഇത്. ക്ഷമ എന്തെന്നറിയാത്ത നമ്മെ ക്ഷമ എന്തെന്നറിയിക്കുകയാണ് ഈ ഒരു അവസ്ഥ. നമ്മൾ പല പരീക്ഷണങ്ങളിലും ഇടറാതെ നിന്നിട്ടുണ്ട്. ഈ ഒരു പരീക്ഷണത്തിലും നാം ജയിക്കും എന്നതിൽ സംശയമില്ല, പക്ഷെ നിയമങ്ങൾ ലംഘിക്കാതെയും ശുചിത്വം പാലിച്ചും വേണം നാം പോരാടെണ്ടത്. "ഒരുമ ഉണ്ടെങ്കിൽ ഒലക്കമേലും കിടക്കാം" എന്ന വാചകം നാം ഓർമിക്കണം. പക്ഷെ ഒരുമ എന്നാൽ മനസ്സിന്റെ ഒരുമയാണ് ഉദ്ദേശിച്ചത്. മനസ്സ് ഒരുമിച്ച്, ശരീരം അകന്ന് നമ്മക്ക് പൊരുതം. | ||
{{{BoxBottom1 | |||
| പേര്=നിവേദിത ടി | |||
| ക്ലാസ്സ്=9b <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=13006 | |||
| ഉപജില്ല=കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കണ്ണൂർ | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
18:05, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ മഹാമാരി
കൊറോണ എന്ന ഭീകരൻ ഈ ലോകത്തെ പിടിച്ചു കുലുക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയി. ഒരു കുഞ്ഞു വൈറസിന് മനുഷ്യ രാശിയെ ഇത്രയും വലിയ ഭീതിയിൽ ആഴ്താൻ പറ്റുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഈ കടന്നു പോകുന്ന നാളുകളിൽ. തിരക്കേറിയ ജീവിതത്തിൽ പാവപെട്ടവർ സമ്പന്നർ എന്ന ബേധം ഇല്ലാതെ നമ്മൾ വീടുകളിൽ ഇരിക്കുകയാണ്. കൊറോണ യെ പൊരുതാൻ നാം ഏതു അറ്റം വരെ പോകും എന്നതിന്റെ തെളിവാണ് ഇത്. ക്ഷമ എന്തെന്നറിയാത്ത നമ്മെ ക്ഷമ എന്തെന്നറിയിക്കുകയാണ് ഈ ഒരു അവസ്ഥ. നമ്മൾ പല പരീക്ഷണങ്ങളിലും ഇടറാതെ നിന്നിട്ടുണ്ട്. ഈ ഒരു പരീക്ഷണത്തിലും നാം ജയിക്കും എന്നതിൽ സംശയമില്ല, പക്ഷെ നിയമങ്ങൾ ലംഘിക്കാതെയും ശുചിത്വം പാലിച്ചും വേണം നാം പോരാടെണ്ടത്. "ഒരുമ ഉണ്ടെങ്കിൽ ഒലക്കമേലും കിടക്കാം" എന്ന വാചകം നാം ഓർമിക്കണം. പക്ഷെ ഒരുമ എന്നാൽ മനസ്സിന്റെ ഒരുമയാണ് ഉദ്ദേശിച്ചത്. മനസ്സ് ഒരുമിച്ച്, ശരീരം അകന്ന് നമ്മക്ക് പൊരുതം. {
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം