"ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
| സ്കൂൾ=    ജി എച്ച്  എച്ച്  എസ് കീഴാറൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ജി എച്ച്  എച്ച്  എസ് കീഴാറൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44063
| സ്കൂൾ കോഡ്= 44063
| ഉപജില്ല=  കാട്ടാക്കട    <!-44063- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കാട്ടാക്കട    <!--ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=ലേഖനം}}

11:09, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതിയും മനുഷ്യനും

പ്രകൃതി എന്നും നമുക്ക് സ്വന്തമാണ്. എന്നാൽ നമ്മളതിനെ നശിപ്പിക്കുന്നു. ജലം, വായു,മണ്ണ് ഇത് നമുക്ക് ആവശ്യമായ മൂന്നു ഘടകമാണ്. എല്ലാവർക്കും ഇത് അറിയാവുന്നതുമാണ് .പക്ഷേ നാം ഇതറിഞ്ഞു കൊണ്ട് അതിനെ നശിപ്പിക്കുന്നു. ജീവൻ നിലനിർത്താൻ വേണ്ടി വായു വേണം. എന്നാൽ എല്ലാ രാജ്യങ്ങളിലും വായു മലിനീകരണത്തിന്റെ നിരക്ക് ഏറി വരുന്നു. ഈ അടുത്ത കാലത്ത് നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണം മൂലം ആളുകൾക്ക് ഓക്സിജൻ ലഭിക്കാതെ ആളുകൾ പരക്കം പാഞ്ഞു. ആ സമയം അവർ ഓക്സിജൻ സിലിഡറുകളും ഓക്സിജൻ മരുന്നുകളും തേടി അലഞ്ഞു .അപ്പോഴാണ് അവർ ഓക്സിജന്റെ യഥാർത്ഥ വില മനസ്സിലാക്കിയത്. ഇപ്പോൾ ഈ കൊറോണക്കാലത്ത് ഡൽഹിയിൽ വായുമലിനീകരണത്തിന്റെ നിരക്ക് കുറഞ്ഞു. മുൻമ്പ് പലപ്രാവശ്യം ഡീസൽ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ പറഞ്ഞിട്ട് ആരും അത് അനുസരിച്ചില്ല.ഇപ്പോൾ എല്ലാവരും സ്വയം അത് അനുസരിക്കാൻ തയാറായിരിക്കുന്നു. അതിനാൽ ഇപ്പോൾ അന്തരീക്ഷ വായു മലിനീകരണത്തിന്റെ തോത് കുറഞ്ഞു തുടങ്ങി. ജീവൻ നിലനിർത്താൻ വേണ്ടി നമുക്ക് ആവശ്യമായ രണ്ടാമത്തെ ഘടകമാണ് ജലം.വായു മലിനീകരണം പോലെ നമ്മൾ അനുഭവിക്കുന്ന ഒരു വലിയ പ്രശ്നമാണ് ജലമലിനീകരണം. ഭൂമിയുടെ മൂന്നിൽ രണ്ട് ഭാഗവും ജലമാണ്. ഇതിന്റെ മൂന്നിൽ ഒരു ഭാഗമാണ് മാത്രമാണ് കുടിവെള്ളം. വരൾച്ചയും പ്രളയവും ഒന്നു പോലെ നേരിടേണ്ടി വരുന്നവരാണ് നാം. ഉള്ള ജലം തന്നെ മലിനമാകുന്നു. വീടുകളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ മുഴുവനും നദികളിലും പുഴകളിലും മറ്റു ജലാശയങ്ങളിലും ഒഴുക്കിവിടുന്നു. അതി മൂലം നദികളിലെയും മറ്റു ജലാശയങ്ങളിലെയും ജലം മലിനമാകുന്നു. ഇതുമൂലം സമുദ്രവും മലിനമാകുന്നു .സമുദ്രജലത്തിന് നിറഭേദം വന്നിരിക്കുന്നു. അതായത് സമുദ്രത്തിന്റെ നീല നിറംപച്ചയും ചാരവും കലർന്ന നിറമായി . വായുവിനെയും ജലത്തെയും പോലെ ജീവൻ നിലനിർത്താൻ ആവശ്യമായ ഘടകമാണ് മണ്ണ്.ഖനനവും കുന്നിടിക്കലും മൂലം മണ്ണ് നശിപ്പിക്കപ്പെട്ടു.നാം ഇടിച്ചു നിരത്തുന്ന കുന്നുകളും പാറകളും മണ്ണിട്ടു നികത്തുന്ന ജലാശയങ്ങളും ഇനി നമുക്ക് കാണാൻ കഴിയില്ല.അതുകൊണ്ട് ഇവയെ നമുക്കക് സ്നേഹത്തോടെ സംരക്ഷ്ച്ച് നാളെയുടെ കരുതലായി നിലനിർത്താം

ഗാഥ തങ്കച്ചി.വി.ജെ
6c ജി എച്ച് എച്ച് എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം