"ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/അകലം പാലിക്കാം രോഗത്തെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{ | {{Verification|name=vrsheeja| തരം=ലേഖനം}} |
20:28, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അകലം പാലിക്കാം രോഗത്തെ പ്രതിരോധിക്കാം
ഈയിടെയായി നാം ഒന്നടക്കം കേട്ടുകെണ്ടിരിക്കുന്ന പേരാണ് കൊറോണ അഥവാ കൊവിഡ് 19. 2020 ന്റെ ആദ്യത്തോടെ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട ഇത് ഇന്ന് നമ്മുടെ ലോകത്തെ മുഴുവൻ കാർന്നുതിന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് ഇത് ഇത്രയേറെ പടരുന്നതിൽ നമ്മളും ഒരു തരത്തിൽ കാരണക്കാരാണ് മുൻ തലമുറക്കാർ ചെയ്തിരുന്ന ശീലങ്ങൾ നാം ഉപേക്ഷിച്ചു. പുറത്തുപോയി വന്നാൽ മുൻവശത്തെ കിണ്ടിയിൽ നിന്ന് കൈയ്യും കാലും കഴുകുന്ന ശീലം നാം പാടെ ഉപേക്ഷിച്ചു. എന്നാൽ കൊറോണ എന്ന പാഠത്തോടെ നാം വീണ്ടും അത് തുടരുന്നു. മരണ വീട്ടിൽ നിന്ന് വന്നാൽ കുളിക്കുന്ന ഒരു ശീലം നമ്മുടെ ഒരു മുൻതലമുറയ്ക്കുണ്ടായിരുന്നു. ഇപ്പോൾ അത് അന്ധവിശ്വാസമാണെന്ന് പറഞ്ഞ് അതും ഉപേക്ഷിച്ചു. അന്ധവിശ്വാസങ്ങൾ ഒഴിവാക്കാൻ അതിൽ ഇത്തിരിയൊങ്കിലും കഴമ്പുണ്ടെന്ന് അറിഞ്ഞതിന് ശേഷം മരണവീട്ടിൽ നിന്ന് വന്നാൽ കുളിക്കണമെന്ന് പറയുന്നത് മരിച്ചയാളുടെ ദേഹത്ത് അയാളുടെ മരണകാരണമായ വൈറസ് ഉണ്ടെങ്കിൽ അത് നമ്മൾ അവിടെ പോകുന്നതിലൂടെ നമ്മുടെ ശരീരത്തിൽ അത് എത്തുന്നു. ഇതു പോലെ അനവധികാര്യങ്ങൾ ഇനി കൊറോണയെക്കുറിച്ച് .
കൊറോണയെ പ്രതിരോധിക്കാൻ നമ്മൾ ചെയ്യേണ്ടത്.
• ശുചിത്വം പാലിക്കാം
• അകലം പാലിക്കാം
• ആൾക്കൂട്ടം ഒഴിവാക്കാം
• ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം
• മാസ്ക് ധരിക്കാം
• ഹസ്തദാനങ്ങളും ആലിഗനങ്ങളും ഒഴിവാക്കാം
• പാത്രങ്ങൾ ഒഴിവാക്കാം
• സർക്കാരിൻെയും ആരോഗ്യപ്രവർത്തകരുടേയും നിർദ്ദേശങ്ങൾ അനുസരിക്കാം
• വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക.
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം