"ടി കെ എം എം യു പി എസ് വാടയ്ക്കൽ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കുട്ടി വാർത്ത|കുട്ടി വാർത്ത]]
*[[{{PAGENAME}}/ഒരു കോവിഡ് കാലം|ഒരു കോവിഡ് കാലം]]
*[[{{PAGENAME}}/ഒരു കോവിഡ് കാലം|ഒരു കോവിഡ് കാലം]]
{{BoxTop1
*[[{{PAGENAME}}/ Unlocking Lockdown| Unlocking Lockdown]]
| തലക്കെട്ട്=    ഒരു കോവിഡ് കാലം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/ഒരു മുത്തശ്ശിക്കഥ | ഒരു മുത്തശ്ശിക്കഥ]]
| color=1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/ആകർഷണീയ വ്യക്തിത്വം |ആകർഷണീയ വ്യക്തിത്വം ]]
}} <center> <poem>
കൊറോണ നാടുവാണിടും കാലം
മനുഷ്യരെല്ലാരും വീട്ടിനുള്ളിൽ
പട്ടിണിയായി കഴിച്ചു കൂട്ടി ചിലർ
ലോകം മുഴുവൻ കയ്യിലൂടെ
പടർത്തിയില്ലേ കൊറോണയെ
പുറത്തിറങ്ങാനൊരു ഗതിയുമില്ല
വീട്ടിനുള്ളിലെന്നും പോസ്റ്റ് തന്നെ
പിന്നെയാകെയുള്ളൊരു വിഷമം
കൂട്ടാരുമില്ല സ്കൂളുമില്ല
ലോകങ്ങളെല്ലാം പിടിച്ചടക്കീലേ
മരണ സംഖ്യകൾ കൂടുതലാക്കി
ചൈന ഇറ്റലി സ്പെയിനുമെല്ലാം
മരണ സംഖ്യയിൽ തകർന്നു പോയി
യുഎസും ലണ്ടനും എല്ലാം മുന്നിൽ
ഹാ.... ലോകത്തിൻ ഗതിയിതു കഷ്ടം തന്നെ.
</poem> </center>
{{BoxBottom1
| പേര്= ഹനാൻ മിസ് അബ്
| ക്ലാസ്സ്=  STD 6 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  SREE T K M M U P S        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35235
| ഉപജില്ല=  ആലപ്പുഴ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:06, 3 മേയ് 2020-നു നിലവിലുള്ള രൂപം