Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കഷ്ടകാലം
| |
| | color= 1
| |
| }}
| |
| നമ്മുടെ അവധിക്കാലം കൊറോണ കാരണം പോയി പുറത്തെങ്ങോട്ടും ഇറങ്ങാൻപറ്റാത്ത അവധിക്കാലം .വീട്ടിനകത്തുതന്നെ എല്ലാപേർക്കും കഴിച്ചുകൂട്ടേണ്ടി വന്നു .വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ ശ്രദിക്കേണ്ട സമയമാണ് .കൊറോണ വയറസിനെ തോൽപിക്കാൻ ഒന്ന് രണ്ടു കാര്യങ്ങൾ ശ്രദിച്ചാൽ മതി .സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക .മാസ്ക് ധരിക്കുക സ്വന്തം രക്ഷയ്ക്കും മറ്റുള്ളവരുടെ രക്ഷയ്ക്കും ഇത് അത്യാവശ്യമാണ് .ഒരാൾ മാസ്ക് ഉപയോഗിക്കുന്നതിലൂടെ അയാളുടെ ശരീരത്തിൽ നിന്നും വയറസ് മറ്റുള്ളവരുടെ ശരീരത്തിൽ പ്രവേശിക്കാതെയും വൈറസ് ബാധിതനായ ഒരാളിൽ നിന്നും നമ്മളിലേക്ക് രോഗാണു പ്രവേശിക്കാതെയും സംരക്ഷിക്കുന്നു വ്യക്തി ശുചിത്വം ഇത്തരത്തിൽ ശ്രദ്ധിച്ചാൽ കൊറോണയെ നമുക്ക് ഓടിക്കാം .അങ്ങനെ കഷ്ടകാലം പോയി നല്ലകാലം വരട്ടെ
| |
| {{BoxBottom1
| |
| | പേര്= അമൽ ജി
| |
| | ക്ലാസ്സ്= 4
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ എൽ പി ബി എസ് വെൺപകൽ
| |
| | സ്കൂൾ കോഡ്= 44218
| |
| | ഉപജില്ല= ബാലരാമപുരം
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= ലേഖനം
| |
| | color= 1
| |
| }}
| |
|
| |
|
| {{Verified1|name=Sheelukumards| തരം=ലേഖനം }}
| |
22:28, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം