"പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/പുഴ | പുഴ]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/പുഴ | പുഴ]]
{{BoxTop1
| തലക്കെട്ട്=  പുഴ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പുഴ പുഴ ഒഴുകുന്ന പുഴ
ആർക്കു വേണ്ടിയോ ഒഴുകുന്ന പുഴ
നിലയ്ക്കാതെ ഒഴുകുന്ന പുഴ
നമുക്കു വേണ്ടി ഒഴുകുന്ന പുഴ
ദിവസവും ഒഴുകുന്ന പുഴ
ഒഴുകിയില്ലെങ്കിൽ അഴുക്കാകും പുഴ
 
കരകവിഞ്ഞൊഴുകുന്ന പുഴ
നാടും വീടും കവർന്നെടുത്തു
വിറങ്ങലിച്ചു മനുഷ്യരെല്ലാം
ആ കാഴ്ചയെത്ര ഭയാനകം
കള കളമൊഴുകുന്ന പുഴയോ
ഇൗ  കാഴ്ചയെത്ര ഭയാനകം
 
പുഴയിലൊഴുക്കി മാലിന്യങ്ങൾ
സഹിക്കാ‍ൻ വയ്യാതെ പുഴ
ഭയപ്പെടുത്താതെ എന്തു ചെയ്യും
മനുഷ്യരെ  ഭയപ്പെടുത്താതെ
എന്തു ചെയ്യും പുഴ എന്തു ചെയ്യും
പറയണം നാം തന്നെ
ഉത്തരം പറയണം നാം തന്നെ
</poem> </center>
{{BoxBottom1
| പേര്= അനുദർശ്  പി
| ക്ലാസ്സ്=  2 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    പുല്ലാഞ്ഞിയോട് എ എൽ പി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13727
| ഉപജില്ല=  തളിപ്പറമ്പ് നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Mtdinesan|തരം=കവിത}}

21:57, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുഴ

പുഴ പുഴ ഒഴുകുന്ന പുഴ
ആർക്കു വേണ്ടിയോ ഒഴുകുന്ന പുഴ
നിലയ്ക്കാതെ ഒഴുകുന്ന പുഴ
നമുക്കു വേണ്ടി ഒഴുകുന്ന പുഴ
ദിവസവും ഒഴുകുന്ന പുഴ
ഒഴുകിയില്ലെങ്കിൽ അഴുക്കാകും പുഴ

കരകവിഞ്ഞൊഴുകുന്ന പുഴ
നാടും വീടും കവർന്നെടുത്തു
വിറങ്ങലിച്ചു മനുഷ്യരെല്ലാം
ആ കാഴ്ചയെത്ര ഭയാനകം
കള കളമൊഴുകുന്ന പുഴയോ
ഇൗ കാഴ്ചയെത്ര ഭയാനകം

പുഴയിലൊഴുക്കി മാലിന്യങ്ങൾ
സഹിക്കാ‍ൻ വയ്യാതെ പുഴ
 ഭയപ്പെടുത്താതെ എന്തു ചെയ്യും
മനുഷ്യരെ ഭയപ്പെടുത്താതെ
എന്തു ചെയ്യും പുഴ എന്തു ചെയ്യും
പറയണം നാം തന്നെ
ഉത്തരം പറയണം നാം തന്നെ
 

അനുദർശ് പി
2 എ പുല്ലാഞ്ഞിയോട് എ എൽ പി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത