"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ശരീരമാദ്യം ഖലുധർമസാധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്=ശരീരമാദ്യം ഖലുധർമസാധനം | col...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=4 | | color=4 | ||
}} | }} | ||
ശാസ്ത്രത്തിൻ്റെ അത്ഭുതകരമായ വികാസം മനുഷ്യൻ്റെ സുഖഭോഗ സംസ്കാരത്തിന് വമ്പിച്ച പുരോഗതി നൽകി. അവൻ സമയത്തേയും കാലത്തേയും അതിജീവിച്ച് മുന്നേറിയപ്പോൾ ഒപ്പം കൂട്ടേണ്ടിയിരുന്ന പ്രകൃതിയെ തഴഞ്ഞു. ഫലത്തിൽ മാരക രോഗങ്ങളും അസ്വസ്ഥതകളും മാനവൻ്റെ സഹയാത്രികരായി തീർന്നു. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഒരു സൂക്ഷ്മ രോഗാണു - ഇന്ന് സപ്ത ഭൂഖണ്ഡങ്ങളും പേടിയോടെ വീക്ഷിക്കുന്ന കൊറോണ വൈറസ് - കോവിഡ് - 19 എന്ന മഹാമാരിയെ ലോകത്തിന് സമ്മാനിച്ചു. വികസിത രാഷ്ട്രങ്ങൾ പോലും ഒന്നും ചെയ്യാൻ കഴിയാതെ പകച്ചു നിൽക്കുന്ന കാഴ്ചയാണ് മാധ്യമങ്ങൾ ഒപ്പിയെടുത്തത്. രോഗത്തിൻ്റെ തായ് വേര് തേടി നടത്തിയ അന്വേഷണങ്ങൾ പരിസ്ഥിതി, ശുചിത്വം എന്നീ വിസ്മരിക്കപ്പെട്ടു പോയ ഘടകങ്ങളിൽ എത്തി നിൽക്കുന്നു. രോഗപ്രതിരോധം എന്ന മാനുഷിക പ്രവർത്തിയ്ക്ക് ചൂരും ചൂടും പകരുന്നതിന് ഈ രണ്ട് ഘടകങ്ങൾ അനിവാര്യമാണ് എന്ന് പുതുതലമുറയും തിരിച്ചറിഞ്ഞിരിക്കുന്നു. | ശാസ്ത്രത്തിൻ്റെ അത്ഭുതകരമായ വികാസം മനുഷ്യൻ്റെ സുഖഭോഗ സംസ്കാരത്തിന് വമ്പിച്ച പുരോഗതി നൽകി. അവൻ സമയത്തേയും കാലത്തേയും അതിജീവിച്ച് മുന്നേറിയപ്പോൾ ഒപ്പം കൂട്ടേണ്ടിയിരുന്ന പ്രകൃതിയെ തഴഞ്ഞു. ഫലത്തിൽ മാരക രോഗങ്ങളും അസ്വസ്ഥതകളും മാനവൻ്റെ സഹയാത്രികരായി തീർന്നു. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഒരു സൂക്ഷ്മ രോഗാണു - ഇന്ന് സപ്ത ഭൂഖണ്ഡങ്ങളും പേടിയോടെ വീക്ഷിക്കുന്ന കൊറോണ വൈറസ് - കോവിഡ് - 19 എന്ന മഹാമാരിയെ ലോകത്തിന് സമ്മാനിച്ചു. വികസിത രാഷ്ട്രങ്ങൾ പോലും ഒന്നും ചെയ്യാൻ കഴിയാതെ പകച്ചു നിൽക്കുന്ന കാഴ്ചയാണ് മാധ്യമങ്ങൾ ഒപ്പിയെടുത്തത്. രോഗത്തിൻ്റെ തായ് വേര് തേടി നടത്തിയ അന്വേഷണങ്ങൾ പരിസ്ഥിതി, ശുചിത്വം എന്നീ വിസ്മരിക്കപ്പെട്ടു പോയ ഘടകങ്ങളിൽ എത്തി നിൽക്കുന്നു. രോഗപ്രതിരോധം എന്ന മാനുഷിക പ്രവർത്തിയ്ക്ക് ചൂരും ചൂടും പകരുന്നതിന് ഈ രണ്ട് ഘടകങ്ങൾ അനിവാര്യമാണ് എന്ന് പുതുതലമുറയും തിരിച്ചറിഞ്ഞിരിക്കുന്നു. | ||
ശാസ്ത്ര കുതുകികളെന്ന് സ്വയം പുകഴ്ത്തുന്നവർ പോലും കോവിഡ്- 19 എന്ന മഹാമാരിയ്‌ക്കെതിരെ വാക്സിൻ കണ്ടെത്താൻ പരിശ്രമിക്കുകയാണ് . വൈറസ് കുടുംബത്തിലെ ഒരംഗം മാത്രമാണ് കൊറോണ വൈസ് .ഇന്നു വരെയും നിർജ്ജീവാവസ്ഥയിലായിരിക്കുന്ന ഭാവിയിൽ ഇതുപോലെയുള്ള കുറേ കറുത്ത നാളുകൾ പ്രദാനം ചെയതേക്കാവുന്ന വൈറസുകൾ ഇനിയും അനേകമുണ്ട്. എല്ലാത്തിൻ്റെയും നെറുകയിലെത്തി എന്ന് ചിന്തിക്കുമ്പോഴും അതിസൂക്ഷ്മമായ വൈറസുകൾക്ക് മുന്നിൽ കീഴടങ്ങുന്ന അവസ്ഥ ദയനീയമാണ്. ആരോഗ്യരംഗം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യാപാരമായി തീർന്നിരിക്കുകയാണ് .കൊറോണ വൈറസ് ഒരു ജൈവായുധം എന്ന് പറയുന്നവരും വിരളമല്ല.തത്വത്തിൽ, മാനവൻ എന്ന വികാരത്തിനതീതമായി എല്ലാ തരത്തിലും ഒരു പരീക്ഷണ വസ്തു മാത്രമായി നാം തീർന്നിരിക്കുന്നു. കോവിഡ് കാലത്തിൻ്റെ ഭീതിയിലിരിന്നു കൊണ്ട് ന്തിക്കുന്നതിനാൽ സ്വാഭാവികമായ രോഗ പ്രതിരോധശേഷി ഏറെ ശ്രദ്ധേയമായ ഒരു വസ്തുത തന്നെയാണ് .കാരണം, ചെറുചൂടിനു പോലും വേണ്ടതും വേണ്ടാത്തതുമായ ആശുപത്രികൾ കയറിയിറങ്ങി ധാരാളം മരുന്നുകൾ - സ്വയം ചികിത്സ ഉൾപ്പടെ നടത്തുന്ന ആധുനിക മനുഷ്യൻ്റെ പ്രതിരോധശേഷി ഏതൊരാൾക്കും കണക്കാക്കാവുന്നതേയുള്ളൂ. | |||
ഒരൽപ്പം ഗഹനമായി ചിന്തിക്കാൻ തുടങ്ങിയാൽ പരിസ്ഥിതി മലിനീകരണവും മൃഗചൂഷണവും തലയുയർത്തുന്നത് കാണാം. ഇന്ന് മനുഷ്യനെ ഭീതിയിലാഴ്ത്തുന്ന പല രോഗങ്ങളുടെയും കാരണം അസന്തുലിതമായ പരിസ്ഥിതിയാണ്. വനനശീകരണം കാർബൺ ഡൈ ഓക്സൈഡ് പോലുള്ള അനാരോഗ്യപരമായ വാതകങ്ങളുടെ തോത് അന്തര ക്ഷീ ത്തിൽ ഉയരുന്നതിന് കാരണമായി. കഠിനമായ ശ്വാസകോശ രോഗങ്ങളായിരുന്നു പരിണിത ഫലം. ഓസോൺ പാളിയുടെ ശോഷണം ത്വക്കിൽ വിവിധ തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്നതിന് വഴിതെളിച്ചു. തെളിനീരൊഴുകിയ ജലാശയങ്ങളെ ഫാക്ടറിയുണ്ട മാലിന്യക്കുഴലുകൾ സ്പർശിച്ചപ്പോൾ കോളറ യു മറ്റും തലയുയർത്തി. വപുക തുപ്പുന്ന ഗതാഗതം വായുവിനെ പൂർണ്ണമായും നശിപ്പിച്ചു. മരണഭീതി പരത്തിയ കോവിഡ്- 19 നൽകുന്ന ഒരാശ്വാസമുണ്ട്, ലോകത്തിലാകമാനം വായു മലിനികരണ തോത് ഗണ്യമായി കുറഞ്ഞു എന്നത്.'പുകമഞ്ഞ്' മൂടിയ ഡൽഹി ഇന്ന് തെളഞ്ഞു കാണുവാൻ കഴിയുന്നുണ്ട് . മലിനമായ മണ്ണും വായുവും ജലവും പുതിയ രോഗങ്ങളുടെ പ്രഭവകേന്ദ്രങ്ങളായി തീർന്നു. | ശാസ്ത്ര കുതുകികളെന്ന് സ്വയം പുകഴ്ത്തുന്നവർ പോലും കോവിഡ്- 19 എന്ന മഹാമാരിയ്‌ക്കെതിരെ വാക്സിൻ കണ്ടെത്താൻ പരിശ്രമിക്കുകയാണ് . വൈറസ് കുടുംബത്തിലെ ഒരംഗം മാത്രമാണ് കൊറോണ വൈസ് .ഇന്നു വരെയും നിർജ്ജീവാവസ്ഥയിലായിരിക്കുന്ന ഭാവിയിൽ ഇതുപോലെയുള്ള കുറേ കറുത്ത നാളുകൾ പ്രദാനം ചെയതേക്കാവുന്ന വൈറസുകൾ ഇനിയും അനേകമുണ്ട്. എല്ലാത്തിൻ്റെയും നെറുകയിലെത്തി എന്ന് ചിന്തിക്കുമ്പോഴും അതിസൂക്ഷ്മമായ വൈറസുകൾക്ക് മുന്നിൽ കീഴടങ്ങുന്ന അവസ്ഥ ദയനീയമാണ്. ആരോഗ്യരംഗം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യാപാരമായി തീർന്നിരിക്കുകയാണ് .കൊറോണ വൈറസ് ഒരു ജൈവായുധം എന്ന് പറയുന്നവരും വിരളമല്ല.തത്വത്തിൽ, മാനവൻ എന്ന വികാരത്തിനതീതമായി എല്ലാ തരത്തിലും ഒരു പരീക്ഷണ വസ്തു മാത്രമായി നാം തീർന്നിരിക്കുന്നു. കോവിഡ് കാലത്തിൻ്റെ ഭീതിയിലിരിന്നു കൊണ്ട് ന്തിക്കുന്നതിനാൽ സ്വാഭാവികമായ രോഗ പ്രതിരോധശേഷി ഏറെ ശ്രദ്ധേയമായ ഒരു വസ്തുത തന്നെയാണ് .കാരണം, ചെറുചൂടിനു പോലും വേണ്ടതും വേണ്ടാത്തതുമായ ആശുപത്രികൾ കയറിയിറങ്ങി ധാരാളം മരുന്നുകൾ - സ്വയം ചികിത്സ ഉൾപ്പടെ നടത്തുന്ന ആധുനിക മനുഷ്യൻ്റെ പ്രതിരോധശേഷി ഏതൊരാൾക്കും കണക്കാക്കാവുന്നതേയുള്ളൂ. | ||
രോഗകാരണങ്ങളിലെ മറ്റൊരു അധ്യായമാണ് മൃഗ ചൂഷണം മാനവൻ സ്ഥിരമായി ഭക്ഷണത്തിനുപയോഗിക്കുന്ന ജീവികളെയും കടന്ന് വന്യജീവികളെ ക്രൂരമായി ആക്രമിക്കാൻ തുടങ്ങി .2014ൽ ആഫ്രിക്കയുടെ പല ഭാഗങ്ങളിലും എബോള പടർന്നു പിടിക്കുകയുണ്ടായി.എബോള വൈറസ് മനുഷ്യനിലേയ്ക്ക് പകർന്നത് വവ്വാലുകളെ ഭക്ഷണമാക്കിയതിലൂടെയാണെന്ന് കണ്ടെത്തി. കർണാടകയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് വടക്കൻ കേരളത്തിൽ ഭീതി പടർത്തിയ കുരങ്ങു പനിയും മൃഗചൂഷണത്തിൻ്റെ വ്യാപ്തി കൂട്ടുന്നു.2018ൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത നിപ്പാവൈറസും മൃഗങ്ങളിൽ നിന്ന് തന്നെയാണ് മനുഷ്യരിലേയ്ക്ക് എത്തിയത്. കൃത്രിമ ഭക്ഷണവും മറ്റുമൊക്കെയായ് രോഗ പ്രതിരോധശേഷി തകർന്ന മനുഷ്യന് മൃഗങ്ങളിൽ കാണപ്പെടുന്ന സൂക്ഷ്മാണുക്കളുടെ ബാധയുണ്ടാകുന്നതിനുള്ള സാധ്യത വലുതാണ്. | |||
ഒരൽപ്പം ഗഹനമായി ചിന്തിക്കാൻ തുടങ്ങിയാൽ പരിസ്ഥിതി മലിനീകരണവും മൃഗചൂഷണവും തലയുയർത്തുന്നത് കാണാം. ഇന്ന് മനുഷ്യനെ ഭീതിയിലാഴ്ത്തുന്ന പല രോഗങ്ങളുടെയും കാരണം അസന്തുലിതമായ പരിസ്ഥിതിയാണ്. വനനശീകരണം കാർബൺ ഡൈ ഓക്സൈഡ് പോലുള്ള അനാരോഗ്യപരമായ വാതകങ്ങളുടെ തോത് അന്തര ക്ഷീ ത്തിൽ ഉയരുന്നതിന് കാരണമായി. കഠിനമായ ശ്വാസകോശ രോഗങ്ങളായിരുന്നു പരിണിത ഫലം. ഓസോൺ പാളിയുടെ ശോഷണം ത്വക്കിൽ വിവിധ തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്നതിന് വഴിതെളിച്ചു. തെളിനീരൊഴുകിയ ജലാശയങ്ങളെ ഫാക്ടറിയുണ്ട മാലിന്യക്കുഴലുകൾ സ്പർശിച്ചപ്പോൾ കോളറ യു മറ്റും തലയുയർത്തി. വപുക തുപ്പുന്ന ഗതാഗതം വായുവിനെ പൂർണ്ണമായും നശിപ്പിച്ചു. മരണഭീതി പരത്തിയ കോവിഡ്- 19 നൽകുന്ന ഒരാശ്വാസമുണ്ട്, ലോകത്തിലാകമാനം വായു മലിനികരണ തോത് ഗണ്യമായി കുറഞ്ഞു എന്നത്.'പുകമഞ്ഞ്' മൂടിയ ഡൽഹി ഇന്ന് തെളഞ്ഞു കാണുവാൻ കഴിയുന്നുണ്ട് . മലിനമായ മണ്ണും വായുവും ജലവും പുതിയ രോഗങ്ങളുടെ പ്രഭവകേന്ദ്രങ്ങളായി തീർന്നു. | |||
രോഗകാരണങ്ങളിലെ മറ്റൊരു അധ്യായമാണ് മൃഗ ചൂഷണം മാനവൻ സ്ഥിരമായി ഭക്ഷണത്തിനുപയോഗിക്കുന്ന ജീവികളെയും കടന്ന് വന്യജീവികളെ ക്രൂരമായി ആക്രമിക്കാൻ തുടങ്ങി .2014ൽ ആഫ്രിക്കയുടെ പല ഭാഗങ്ങളിലും എബോള പടർന്നു പിടിക്കുകയുണ്ടായി.എബോള വൈറസ് മനുഷ്യനിലേയ്ക്ക് പകർന്നത് വവ്വാലുകളെ ഭക്ഷണമാക്കിയതിലൂടെയാണെന്ന് കണ്ടെത്തി. കർണാടകയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് വടക്കൻ കേരളത്തിൽ ഭീതി പടർത്തിയ കുരങ്ങു പനിയും മൃഗചൂഷണത്തിൻ്റെ വ്യാപ്തി കൂട്ടുന്നു.2018ൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത നിപ്പാവൈറസും മൃഗങ്ങളിൽ നിന്ന് തന്നെയാണ് മനുഷ്യരിലേയ്ക്ക് എത്തിയത്. കൃത്രിമ ഭക്ഷണവും മറ്റുമൊക്കെയായ് രോഗ പ്രതിരോധശേഷി തകർന്ന മനുഷ്യന് മൃഗങ്ങളിൽ കാണപ്പെടുന്ന സൂക്ഷ്മാണുക്കളുടെ ബാധയുണ്ടാകുന്നതിനുള്ള സാധ്യത വലുതാണ്. | |||
വ്യക്തി ശുചിത്വത്തിൻ്റെ പാഠങ്ങൾ നാം അഭ്യസിക്കേണ്ടത് മാറുന്ന കാലത്തിൻ്റെ ആവശ്യകതയാണ്. കൊറോണ കാലത്ത് കൈകൾ നന്നായി കഴുകേണ്ടതിൻ്റെയും പോഷക ഗുണമുള്ള ഭക്ഷണം ശീലമാക്കേണ്ടതിൻ്റെയും ആവശ്യകത നാം തിരിച്ചറിഞ്ഞു. മനുഷ്യൻ പ്രകൃതിയിൽ നിന്നുള്ളതാകയാൽ പ്രകൃതിയുടെ താളത്തോട് ചേരേണ്ടത് അനിവാര്യമാണ്. ഭാരതീയർക്ക് പൊതുനിരത്തുകൾ നന്നായി സൂക്ഷിക്കുന്നതിനുള്ള ആർജ്ജവം കുറവാണെന്ന് പറയാറുണ്ട്.പൊതു വഴിയിൽ ചുമച്ചു തുപ്പുക, ചപ്പുചവറുകൾ വലിച്ചെറിയുക, അറവുശാലകളിലെ അവശിഷ്ടങ്ങൾ റോഡിൽ നിക്ഷേപിക്കുക, പൊതു സ്ഥലത്ത് പുകവലിക്കുക തുടങ്ങി പരിസര ശുചിത്വം ഭാരതത്തിൽ പ്രാവർത്തികമാകാത്ത ഒരു തത്വം മാത്രമാണ്. ഇത്തരമൊരു സാഹചര്യത്തിൽ രോഗ വ്യാപനം അതിവേഗതയിൽ നടക്കും, മരണനിരക്കും ഗണ്യമായി ഉയരും. പ്ലാസ്റ്റിക് എന്ന വില്ലൻ വിളിച്ചു വരുത്തിയ പ്രശ്നങ്ങളും ബൃഹത്താണ്.തദവസരത്തിൽ പ്രകൃതിയിലേയ്ക്ക് മടങ്ങുക എന്നതാണ് ശാശ്വതമായ മാർഗ്ഗം. അപ്പോൾ, വികസനം വേണ്ടതല്ലേ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടി സുസ്ഥിര വികസനമാണ് . തുടക്കത്തിൽ പറഞ്ഞതുപോലെ ഭാവിയിൽ ഉണ്ടാകാനിടയുള്ള സാംസ്കാരികവും സാമ്പത്തികവുമായി തകർന്നു പോയേക്കാവുന്ന കുറേ കരി ദിനങ്ങൾ പ്രദാനം ചെയ്യാൻ തക്കം പാർത്തിരിക്കുന്ന വൈറസുകളെ അതിജീവിക്കുന്നത് എളുപ്പമാകും.സാമൂഹിക അകലം കർക്കശമായി പാലിക്കപ്പെടുന്ന ഈ വിരസതയുടെ നാളുകളിൽ സുസ്ഥിര ഭാവിയ്ക്കായുള്ള പുതു ചിന്തകൾ വിരിയണം. വിദ്യാർത്ഥികൾ മണ്ണിൻ്റെ ഗന്ധമറിയണം. കരുത്തുറ്റ , എന്തിനേയും അതിജീവിക്കുന്ന കേരളത്തിൽ നിന്നും ഇന്ന് നാം അഭിമുഖീകരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഉയരണം... | വ്യക്തി ശുചിത്വത്തിൻ്റെ പാഠങ്ങൾ നാം അഭ്യസിക്കേണ്ടത് മാറുന്ന കാലത്തിൻ്റെ ആവശ്യകതയാണ്. കൊറോണ കാലത്ത് കൈകൾ നന്നായി കഴുകേണ്ടതിൻ്റെയും പോഷക ഗുണമുള്ള ഭക്ഷണം ശീലമാക്കേണ്ടതിൻ്റെയും ആവശ്യകത നാം തിരിച്ചറിഞ്ഞു. മനുഷ്യൻ പ്രകൃതിയിൽ നിന്നുള്ളതാകയാൽ പ്രകൃതിയുടെ താളത്തോട് ചേരേണ്ടത് അനിവാര്യമാണ്. ഭാരതീയർക്ക് പൊതുനിരത്തുകൾ നന്നായി സൂക്ഷിക്കുന്നതിനുള്ള ആർജ്ജവം കുറവാണെന്ന് പറയാറുണ്ട്.പൊതു വഴിയിൽ ചുമച്ചു തുപ്പുക, ചപ്പുചവറുകൾ വലിച്ചെറിയുക, അറവുശാലകളിലെ അവശിഷ്ടങ്ങൾ റോഡിൽ നിക്ഷേപിക്കുക, പൊതു സ്ഥലത്ത് പുകവലിക്കുക തുടങ്ങി പരിസര ശുചിത്വം ഭാരതത്തിൽ പ്രാവർത്തികമാകാത്ത ഒരു തത്വം മാത്രമാണ്. ഇത്തരമൊരു സാഹചര്യത്തിൽ രോഗ വ്യാപനം അതിവേഗതയിൽ നടക്കും, മരണനിരക്കും ഗണ്യമായി ഉയരും. പ്ലാസ്റ്റിക് എന്ന വില്ലൻ വിളിച്ചു വരുത്തിയ പ്രശ്നങ്ങളും ബൃഹത്താണ്.തദവസരത്തിൽ പ്രകൃതിയിലേയ്ക്ക് മടങ്ങുക എന്നതാണ് ശാശ്വതമായ മാർഗ്ഗം. അപ്പോൾ, വികസനം വേണ്ടതല്ലേ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടി സുസ്ഥിര വികസനമാണ് . തുടക്കത്തിൽ പറഞ്ഞതുപോലെ ഭാവിയിൽ ഉണ്ടാകാനിടയുള്ള സാംസ്കാരികവും സാമ്പത്തികവുമായി തകർന്നു പോയേക്കാവുന്ന കുറേ കരി ദിനങ്ങൾ പ്രദാനം ചെയ്യാൻ തക്കം പാർത്തിരിക്കുന്ന വൈറസുകളെ അതിജീവിക്കുന്നത് എളുപ്പമാകും.സാമൂഹിക അകലം കർക്കശമായി പാലിക്കപ്പെടുന്ന ഈ വിരസതയുടെ നാളുകളിൽ സുസ്ഥിര ഭാവിയ്ക്കായുള്ള പുതു ചിന്തകൾ വിരിയണം. വിദ്യാർത്ഥികൾ മണ്ണിൻ്റെ ഗന്ധമറിയണം. കരുത്തുറ്റ , എന്തിനേയും അതിജീവിക്കുന്ന കേരളത്തിൽ നിന്നും ഇന്ന് നാം അഭിമുഖീകരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഉയരണം... | ||
{{BoxBottom1 | {{BoxBottom1 | ||
വരി 20: | വരി 24: | ||
| color=2 | | color=2 | ||
}} | }} | ||
{{Verified1|name=mtjose|തരം=ലേഖനം}} |
23:19, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശരീരമാദ്യം ഖലുധർമസാധനം
ശാസ്ത്രത്തിൻ്റെ അത്ഭുതകരമായ വികാസം മനുഷ്യൻ്റെ സുഖഭോഗ സംസ്കാരത്തിന് വമ്പിച്ച പുരോഗതി നൽകി. അവൻ സമയത്തേയും കാലത്തേയും അതിജീവിച്ച് മുന്നേറിയപ്പോൾ ഒപ്പം കൂട്ടേണ്ടിയിരുന്ന പ്രകൃതിയെ തഴഞ്ഞു. ഫലത്തിൽ മാരക രോഗങ്ങളും അസ്വസ്ഥതകളും മാനവൻ്റെ സഹയാത്രികരായി തീർന്നു. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഒരു സൂക്ഷ്മ രോഗാണു - ഇന്ന് സപ്ത ഭൂഖണ്ഡങ്ങളും പേടിയോടെ വീക്ഷിക്കുന്ന കൊറോണ വൈറസ് - കോവിഡ് - 19 എന്ന മഹാമാരിയെ ലോകത്തിന് സമ്മാനിച്ചു. വികസിത രാഷ്ട്രങ്ങൾ പോലും ഒന്നും ചെയ്യാൻ കഴിയാതെ പകച്ചു നിൽക്കുന്ന കാഴ്ചയാണ് മാധ്യമങ്ങൾ ഒപ്പിയെടുത്തത്. രോഗത്തിൻ്റെ തായ് വേര് തേടി നടത്തിയ അന്വേഷണങ്ങൾ പരിസ്ഥിതി, ശുചിത്വം എന്നീ വിസ്മരിക്കപ്പെട്ടു പോയ ഘടകങ്ങളിൽ എത്തി നിൽക്കുന്നു. രോഗപ്രതിരോധം എന്ന മാനുഷിക പ്രവർത്തിയ്ക്ക് ചൂരും ചൂടും പകരുന്നതിന് ഈ രണ്ട് ഘടകങ്ങൾ അനിവാര്യമാണ് എന്ന് പുതുതലമുറയും തിരിച്ചറിഞ്ഞിരിക്കുന്നു. ശാസ്ത്ര കുതുകികളെന്ന് സ്വയം പുകഴ്ത്തുന്നവർ പോലും കോവിഡ്- 19 എന്ന മഹാമാരിയ്‌ക്കെതിരെ വാക്സിൻ കണ്ടെത്താൻ പരിശ്രമിക്കുകയാണ് . വൈറസ് കുടുംബത്തിലെ ഒരംഗം മാത്രമാണ് കൊറോണ വൈസ് .ഇന്നു വരെയും നിർജ്ജീവാവസ്ഥയിലായിരിക്കുന്ന ഭാവിയിൽ ഇതുപോലെയുള്ള കുറേ കറുത്ത നാളുകൾ പ്രദാനം ചെയതേക്കാവുന്ന വൈറസുകൾ ഇനിയും അനേകമുണ്ട്. എല്ലാത്തിൻ്റെയും നെറുകയിലെത്തി എന്ന് ചിന്തിക്കുമ്പോഴും അതിസൂക്ഷ്മമായ വൈറസുകൾക്ക് മുന്നിൽ കീഴടങ്ങുന്ന അവസ്ഥ ദയനീയമാണ്. ആരോഗ്യരംഗം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യാപാരമായി തീർന്നിരിക്കുകയാണ് .കൊറോണ വൈറസ് ഒരു ജൈവായുധം എന്ന് പറയുന്നവരും വിരളമല്ല.തത്വത്തിൽ, മാനവൻ എന്ന വികാരത്തിനതീതമായി എല്ലാ തരത്തിലും ഒരു പരീക്ഷണ വസ്തു മാത്രമായി നാം തീർന്നിരിക്കുന്നു. കോവിഡ് കാലത്തിൻ്റെ ഭീതിയിലിരിന്നു കൊണ്ട് ന്തിക്കുന്നതിനാൽ സ്വാഭാവികമായ രോഗ പ്രതിരോധശേഷി ഏറെ ശ്രദ്ധേയമായ ഒരു വസ്തുത തന്നെയാണ് .കാരണം, ചെറുചൂടിനു പോലും വേണ്ടതും വേണ്ടാത്തതുമായ ആശുപത്രികൾ കയറിയിറങ്ങി ധാരാളം മരുന്നുകൾ - സ്വയം ചികിത്സ ഉൾപ്പടെ നടത്തുന്ന ആധുനിക മനുഷ്യൻ്റെ പ്രതിരോധശേഷി ഏതൊരാൾക്കും കണക്കാക്കാവുന്നതേയുള്ളൂ. ഒരൽപ്പം ഗഹനമായി ചിന്തിക്കാൻ തുടങ്ങിയാൽ പരിസ്ഥിതി മലിനീകരണവും മൃഗചൂഷണവും തലയുയർത്തുന്നത് കാണാം. ഇന്ന് മനുഷ്യനെ ഭീതിയിലാഴ്ത്തുന്ന പല രോഗങ്ങളുടെയും കാരണം അസന്തുലിതമായ പരിസ്ഥിതിയാണ്. വനനശീകരണം കാർബൺ ഡൈ ഓക്സൈഡ് പോലുള്ള അനാരോഗ്യപരമായ വാതകങ്ങളുടെ തോത് അന്തര ക്ഷീ ത്തിൽ ഉയരുന്നതിന് കാരണമായി. കഠിനമായ ശ്വാസകോശ രോഗങ്ങളായിരുന്നു പരിണിത ഫലം. ഓസോൺ പാളിയുടെ ശോഷണം ത്വക്കിൽ വിവിധ തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്നതിന് വഴിതെളിച്ചു. തെളിനീരൊഴുകിയ ജലാശയങ്ങളെ ഫാക്ടറിയുണ്ട മാലിന്യക്കുഴലുകൾ സ്പർശിച്ചപ്പോൾ കോളറ യു മറ്റും തലയുയർത്തി. വപുക തുപ്പുന്ന ഗതാഗതം വായുവിനെ പൂർണ്ണമായും നശിപ്പിച്ചു. മരണഭീതി പരത്തിയ കോവിഡ്- 19 നൽകുന്ന ഒരാശ്വാസമുണ്ട്, ലോകത്തിലാകമാനം വായു മലിനികരണ തോത് ഗണ്യമായി കുറഞ്ഞു എന്നത്.'പുകമഞ്ഞ്' മൂടിയ ഡൽഹി ഇന്ന് തെളഞ്ഞു കാണുവാൻ കഴിയുന്നുണ്ട് . മലിനമായ മണ്ണും വായുവും ജലവും പുതിയ രോഗങ്ങളുടെ പ്രഭവകേന്ദ്രങ്ങളായി തീർന്നു. രോഗകാരണങ്ങളിലെ മറ്റൊരു അധ്യായമാണ് മൃഗ ചൂഷണം മാനവൻ സ്ഥിരമായി ഭക്ഷണത്തിനുപയോഗിക്കുന്ന ജീവികളെയും കടന്ന് വന്യജീവികളെ ക്രൂരമായി ആക്രമിക്കാൻ തുടങ്ങി .2014ൽ ആഫ്രിക്കയുടെ പല ഭാഗങ്ങളിലും എബോള പടർന്നു പിടിക്കുകയുണ്ടായി.എബോള വൈറസ് മനുഷ്യനിലേയ്ക്ക് പകർന്നത് വവ്വാലുകളെ ഭക്ഷണമാക്കിയതിലൂടെയാണെന്ന് കണ്ടെത്തി. കർണാടകയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് വടക്കൻ കേരളത്തിൽ ഭീതി പടർത്തിയ കുരങ്ങു പനിയും മൃഗചൂഷണത്തിൻ്റെ വ്യാപ്തി കൂട്ടുന്നു.2018ൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത നിപ്പാവൈറസും മൃഗങ്ങളിൽ നിന്ന് തന്നെയാണ് മനുഷ്യരിലേയ്ക്ക് എത്തിയത്. കൃത്രിമ ഭക്ഷണവും മറ്റുമൊക്കെയായ് രോഗ പ്രതിരോധശേഷി തകർന്ന മനുഷ്യന് മൃഗങ്ങളിൽ കാണപ്പെടുന്ന സൂക്ഷ്മാണുക്കളുടെ ബാധയുണ്ടാകുന്നതിനുള്ള സാധ്യത വലുതാണ്. വ്യക്തി ശുചിത്വത്തിൻ്റെ പാഠങ്ങൾ നാം അഭ്യസിക്കേണ്ടത് മാറുന്ന കാലത്തിൻ്റെ ആവശ്യകതയാണ്. കൊറോണ കാലത്ത് കൈകൾ നന്നായി കഴുകേണ്ടതിൻ്റെയും പോഷക ഗുണമുള്ള ഭക്ഷണം ശീലമാക്കേണ്ടതിൻ്റെയും ആവശ്യകത നാം തിരിച്ചറിഞ്ഞു. മനുഷ്യൻ പ്രകൃതിയിൽ നിന്നുള്ളതാകയാൽ പ്രകൃതിയുടെ താളത്തോട് ചേരേണ്ടത് അനിവാര്യമാണ്. ഭാരതീയർക്ക് പൊതുനിരത്തുകൾ നന്നായി സൂക്ഷിക്കുന്നതിനുള്ള ആർജ്ജവം കുറവാണെന്ന് പറയാറുണ്ട്.പൊതു വഴിയിൽ ചുമച്ചു തുപ്പുക, ചപ്പുചവറുകൾ വലിച്ചെറിയുക, അറവുശാലകളിലെ അവശിഷ്ടങ്ങൾ റോഡിൽ നിക്ഷേപിക്കുക, പൊതു സ്ഥലത്ത് പുകവലിക്കുക തുടങ്ങി പരിസര ശുചിത്വം ഭാരതത്തിൽ പ്രാവർത്തികമാകാത്ത ഒരു തത്വം മാത്രമാണ്. ഇത്തരമൊരു സാഹചര്യത്തിൽ രോഗ വ്യാപനം അതിവേഗതയിൽ നടക്കും, മരണനിരക്കും ഗണ്യമായി ഉയരും. പ്ലാസ്റ്റിക് എന്ന വില്ലൻ വിളിച്ചു വരുത്തിയ പ്രശ്നങ്ങളും ബൃഹത്താണ്.തദവസരത്തിൽ പ്രകൃതിയിലേയ്ക്ക് മടങ്ങുക എന്നതാണ് ശാശ്വതമായ മാർഗ്ഗം. അപ്പോൾ, വികസനം വേണ്ടതല്ലേ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടി സുസ്ഥിര വികസനമാണ് . തുടക്കത്തിൽ പറഞ്ഞതുപോലെ ഭാവിയിൽ ഉണ്ടാകാനിടയുള്ള സാംസ്കാരികവും സാമ്പത്തികവുമായി തകർന്നു പോയേക്കാവുന്ന കുറേ കരി ദിനങ്ങൾ പ്രദാനം ചെയ്യാൻ തക്കം പാർത്തിരിക്കുന്ന വൈറസുകളെ അതിജീവിക്കുന്നത് എളുപ്പമാകും.സാമൂഹിക അകലം കർക്കശമായി പാലിക്കപ്പെടുന്ന ഈ വിരസതയുടെ നാളുകളിൽ സുസ്ഥിര ഭാവിയ്ക്കായുള്ള പുതു ചിന്തകൾ വിരിയണം. വിദ്യാർത്ഥികൾ മണ്ണിൻ്റെ ഗന്ധമറിയണം. കരുത്തുറ്റ , എന്തിനേയും അതിജീവിക്കുന്ന കേരളത്തിൽ നിന്നും ഇന്ന് നാം അഭിമുഖീകരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഉയരണം...
സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം