"ഗൗരീവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ എന്റെ വേനലവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ വേനലവധിക്കാലം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
സന്തോഷകരമാക്കുന്നു ഞാൻ
സന്തോഷകരമാക്കുന്നു ഞാൻ
എൻ വേനലവധിക്കാലം
എൻ വേനലവധിക്കാലം
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= (ശീലക്ഷ്മി
| പേര്= ശ്രീലക്ഷ്മി
| ക്ലാസ്സ്= 5 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 48: വരി 49:




 
{{Verification|name=Nalinakshan| തരം= കവിത}}
  </poem> </center>

22:38, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ വേനലവധിക്കാലം

ഞാൻ കാത്തിരുന്നു......സന്തോഷകരമാം
ഒരു വേനലവധിക്കാലം
പക്ഷെ ...
എൻ പ്രതീക്ഷകൾ മാറ്റിക്കൊണ്ട്
എൻ മനസ്സ് ഉലച്ചുകൊണ്ട്
കടന്നുവന്നു ഒരു ദു:സ്വപ്നം പോലെ
എൻ വേനലവധിക്കാലം
ലോകാരോഗ്യ സംഘടന
കോവിഡ്-19 എന്ന പേരു നൽകിയ
കോറോണയെന്ന മരകമാം ജീവാണു
ലോകമൊട്ടാകെ വിറപ്പിച്ചു കടന്നുവന്നു
എങ്കിലും നാമും സർക്കാരും അതിനെ
ഒറ്റക്കെട്ടായി നേരിട്ടു
അതിനു നാം ബ്രേക്ക് ദി ചെയിൻ
എന്ന പേരും ഇട്ടു
ലോക്ഡൗൺചെയ്തുകൊണ്ട്
സ്റ്റേ ഹോം സ്റ്റേ സേഫ് എന്ന
മുദ്രാവാക്യവും കൊണ്ട്
നാം അതിനെ നേരിട്ടു
ഈ മരകരോഗത്തോട് പകച്ചു നിൽക്കാതെ ഞാൻ എൻ
വേനലവധിക്കാലം സന്തോഷകരമാക്കുവാൻ തീരുമാനിച്ചു...........
അമ്മയോടൊപ്പം പാചകം ചെയ്തു
അച്ഛനോടൊപ്പം കുസൃതികളിച്ചും
മുത്തശ്ശിയോടൊപ്പം കഥകൾപറഞ്ഞും
ചേച്ചിയോടൊപ്പം കളിച്ചും രസിച്ചും
മുറ്റത്ത് ചെടികൾ നട്ടും നനച്ചും
പുസ്‌തകങ്ങൾ വായിച്ചും എഴുതിയും
കണക്കുകൾ കൂട്ടിയും കുറച്ചും
സന്തോഷകരമാക്കുന്നു ഞാൻ
എൻ വേനലവധിക്കാലം

ശ്രീലക്ഷ്മി
5 എ ഗൗരിവിലാസം യുപി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത